Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വികസന പദ്ധതികള്‍ക്ക് 100 ലക്ഷം കോടി; എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 3.5 ലക്ഷം കോടി; സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2019, 12:18 pm IST
inIndia

ന്യൂദല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ 100 ലക്ഷം കോടി മുതല്‍മുടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിനൊപ്പം തൊഴിലും സൃഷ്ടിക്കുന്നതിനായിരിക്കും പദ്ധതികള്‍.  മുംബൈയില്‍ 19,000 കോടി രൂപ നിര്‍മാണച്ചെലവു വരുന്ന മൂന്നു മെട്രോ പാതകളുടെ ഭൂമിപൂജ നിര്‍വഹിച്ച ചടങ്ങിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഗ്രാമീണ മേഖലകളില്‍ പൈപ്പ്  വഴി ശുദ്ധജലമെത്തിക്കുന്ന ജല്‍ ജീവന്‍ മിഷനു വേണ്ടി  3.5 ലക്ഷം കോടി രൂപ ചെലവഴിക്കും. മുംബൈയില്‍ നിര്‍മാണം പുരോഗമിക്കുന്ന മെട്രോ പദ്ധതികള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ 10,000 എന്‍ജിനിയര്‍മാര്‍ക്കും മറ്റു 40,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.

മുംബൈ-ഡല്‍ഹി വ്യവസായ  ഇടനാഴിയുടെ ഭാഗമായി ഔറംഗബാദിലെ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തി. മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച മെട്രോ കോച്ചുകള്‍ അദ്ദേഹം അനാവരണം ചെയ്തു. രാജ്യത്തെ മുഴുവന്‍ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ തുടങ്ങിയ ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി 3.5 ലക്ഷം കോടിരൂപ സര്‍ക്കാര്‍ ചെലവഴിക്കും.  അടുത്ത അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍പേര്‍ക്കും ശുദ്ധജലം ഉറപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയും വിജയമാക്കും. കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പാക്കുക.

ശൗചാലയങ്ങളുടെ അഭാവത്തില്‍ രാജ്യത്തെ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരുന്ന നരകയാതനകള്‍ തിരിച്ചറിഞ്ഞതു കാരണമാണ് അതിനുള്ള പരിഹാരം സര്‍ക്കാരിന് കണ്ടെത്താന്‍ കഴിഞ്ഞത്. അതുപ്രകാരം സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി 2019നകംതന്നെ 10 കോടി ശൗചാലയങ്ങള്‍ പണിയുമെന്ന വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സ്ത്രീകളുടെ ശാക്തീകരണം സാധ്യമായാല്‍മാത്രമേ സാമൂഹിക നീതി നടപ്പാക്കാന്‍ കഴിയുകയുള്ളൂ. ഇതിലേക്കായി സ്ത്രീകളുടെ സ്വയംസേവാ സംഘടനകളായ വുമണ്‍ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പിന് സര്‍ക്കാരിന്റെ മുദ്ര സ്‌കീമില്‍നിന്ന് ഒരുലക്ഷം രൂപവരെ വായ്‌പ ഉയര്‍ത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.