Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞങ്ങള്‍ നല്‍കിയ വാക്ക് പാലിക്കുന്നു; ഉജ്ജ്വല്‍ യോജനയിലൂടെ എട്ടു കോടി സൗജന്യ ഗ്യാസ് കണക്ഷന്‍ ഇന്നു പൂര്‍ത്തിയാക്കി; ലക്ഷ്യം കണ്ടത് കാലാവധിക്കും ഏഴുമാസം മുന്‍പേ; സ്വപ്‌നപദ്ധതിയുടെ വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2019, 04:49 pm IST
inIndia

ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന സമയ പരിധിക്ക് മുന്‍പേ ലക്ഷ്യം കണ്ടു. ഔറംഗാബാദില്‍ നടന്ന ചടങ്ങില്‍ അയേഷ ഷെയ്ഖിനാണ് എട്ടു കോടി തികയ്‌ക്കുന്ന ഗ്യാസ് കണക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത്. ഞങ്ങള്‍ നല്‍കിയ വാക്കു പാലിക്കുന്നു, അതു കാലാവധി പറഞ്ഞതിനേക്കാള്‍ ഏഴുമാസം മുന്‍പു തന്നെ. ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാക്കളടക്കം പുകഴ്‌ത്തിയ മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ഉജ്ജ്വല്‍ യോജന. 2019 തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാന്‍ സഹായിച്ചതിനു പിന്നിലും പാവങ്ങള്‍ക്ക് ഏറെ പ്രയോജനകരായ ഉജ്ജ്വല്‍ യോജനയായിരുന്നു. 2020 മാര്‍ച്ച് മാസമായിരുന്നു 8 കോടി കണക്ഷന് സര്‍ക്കാര്‍ മുന്നോട്ടു വച്ച സമയപരിധി. എന്നാല്‍, ഓഗസ്റ്റ് 26ലെ കണക്ക് പ്രകാരം ഇതിനകം 7.97 കോടി കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. എട്ടു കോടി എന്ന ലക്ഷ്യം പൂര്‍ത്തിയായാല്‍ അര്‍ഹരായ കൂടുതല്‍ പാവങ്ങള്‍ക്കു കൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍.

ഈ ഫെബ്രുവരിയിലാണ് അഞ്ചു കോടി കണക്ഷന്‍ എന്നത് 2020 മാര്‍ച്ചോടെ എട്ടു കോടിയാക്കാന്‍ തീരുമാനിച്ചത്. ഇതിനായി 4800 കോടി രൂപ അധികമായി മോദി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2016 മേയ് മാസത്തിലാണ് മോദി തന്റെ സ്വപ്ന പദ്ധതിയായ ഉജ്ജ്വല്‍ യോജന അവതരിപ്പിച്ചത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു ഒമ്പതു മാസം മുന്‍പാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. യുപിയിലെ ബല്ലിയ ജില്ലയിലായിരുന്നു ഉദ്ഘാടനം. വര്‍ഷങ്ങള്‍ക്കു ശേഷം യുപിയില്‍ ബിജെപിയെ അധികാരത്തില്‍ എത്താന്‍ സഹായിച്ചതില്‍ ഉജ്ജ്വല്‍ യോജനയുടെ പങ്ക് സുപ്രധാനമായിരുന്നു. 8000 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭഘട്ടത്തിനായി നീക്കിവച്ചത്. പദ്ധതി പ്രകാരം ഇതിനകം 10,675 കോടി രൂപ എണ്ണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. എട്ടു കോടി ഔദ്യോഗികമായി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മറ്റൊരു വന്‍ പ്രഖ്യാപനവും ഉടന്‍ ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ദാരിദ്രരേഖയ്‌ക്കു താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ എന്നതാണ് പുതിയ ലക്ഷ്യം. പദ്ധതിയില്‍ അംഗമാകാന്‍ ഇതുവരെ 10 കോടി അപേക്ഷകളാണ് ലഭിച്ചത്. വളരെ സുതാര്യമായ പരിശോധനകളിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ഗ്യാസ് കണക്ഷന്‍ ഉണ്ടെങ്കില്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.