Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അന്ന് ജയിലില്‍ അടച്ച് നിലത്തുകിടത്തി; അന്നത്തെ ആഭ്യന്തരമന്ത്രി ഇന്ന് ജയിലില്‍ നിലത്ത്; മറ്റു തടവുകാര്‍ക്കൊപ്പം ഉപ്പുമാവ് നല്‍കല്ലേ എന്ന് അപേക്ഷ; കാലം ചിലത് കാത്തുവയ്‌ക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2019, 04:17 pm IST
in India

ന്യൂദല്‍ഹി: 2010 ജൂലൈ 25, സൊറാബുദ്ദീന്‍ കേസില്‍ ഉള്‍പ്പെടുത്തി ഇന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റു ചെയ്യുന്നത് അന്നാണ്. അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയി അമിത് ഷാ സബര്‍മതി ജയിലില്‍ തടവില്‍ കഴിഞ്ഞത് നിലത്ത് കിടന്നുറങ്ങി. പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കേണ്ടെന്നു സര്‍ക്കാരും നല്‍കിയാലും വേണ്ടെന്നു അമിത് ഷായും നിലപാടെടുത്തു. 9 വര്‍ഷങ്ങള്‍ക്കിപ്പുറം കാലം ചിലത് മാറ്റിവരച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി പി.ചിദംബരം ഐഎന്‍എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ ഏഴാം നമ്പര്‍ സെല്ലില്‍ സിമന്റ് തറയില്‍ തടവില്‍ കിടന്നുറങ്ങേണ്ടി വന്നു. ഇന്നത്തെ ആഭ്യന്തരമന്ത്രി അന്ന് തടവില്‍ കഴിഞ്ഞ അമിത് ഷാ എന്നത് ചരിത്രനിയോഗം. 

ചിദംബരം ജയിലിലെ ആദ്യ രാത്രി അത്ര സുഖകരമല്ലെന്നാണു റിപ്പോര്‍ട്ട്. അദ്ദേഹം ഉറങ്ങാതെ അസ്വസ്ഥനായിരുന്നു.ഉറക്കം വരുന്നില്ല എന്നു പറഞ്ഞ സെല്ലില്‍ നടക്കുകയായിരുന്നു മുന്‍കേന്ദ്ര മന്ത്രി. രാത്രി ജയില്‍ വളപ്പിലൂടെ നടക്കാന്‍ അനുമതി ചോദിച്ചു എങ്കിലും അധികൃതര്‍ നല്‍കിയില്ല.  പുലര്‍ച്ചെ വെറും നിലത്ത്  ഇരുന്നുറങ്ങുന്ന ചിദംബരത്തെ ആണ് ജയില്‍ ജീവനക്കാര്‍ കണ്ടത്. ചിദംബരത്തിന്റെ സെല്ലില്‍ തന്നെ കുളിക്കാന്‍ സൗകര്യം ഉണ്ട്. കുളി കഴിഞ്ഞ് മറ്റ് തടവുകാര്‍ക്കൊപ്പം ഇരുത്തി പ്രഭാത ഭക്ഷണം നല്കി. അവര്‍ക്കൊപ്പം ഇരുത്തരുത് എന്ന് ചിദംബരം കേണു പറഞ്ഞിട്ടും ജയില്‍ അധികൃതര്‍ സമ്മതിച്ചില്ല. ചിദംബരത്തിനായി പ്രത്യേക സൗകര്യങ്ങളൊന്നും ജയിലില്‍ ഒരുക്കിയിരുന്നില്ല. ജയിലില്‍ ചിദംബരത്തിനു കിടക്കാന്‍ കട്ടില്‍ നല്കി എന്ന വാര്‍ത്തയും ജയില്‍ അധികൃതര്‍ നിഷേധിച്ചു.

രാവിലെ ആറു മണിയോടെ ചിദംബരം തല കുനിച്ച് നടന്ന് വന്ന് മറ്റ് തടവുകാര്‍ക്കൊപ്പം ഇരുന്ന് അവരില്‍ ഒരാളായി ഉപ്പുമാവും ചായയുമാണ് അദ്ദേഹം കഴിച്ചത്. മുന്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഇസെഡ് പ്ലസ് സുരക്ഷയുണ്ടെങ്കിലും ചിദംബരത്തിന് ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടില്ല. പകല്‍ സമയം സെല്ലിന് പുറത്തിറങ്ങി നടക്കാന്‍ അദ്ദേഹത്തിന് അനുമതിയുണ്ട്. കണ്ണടയും മരുന്നും കൈവശം വെക്കാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തന്നെ അനുവദിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയിലെ ഭക്ഷണം ജയിലില്‍ നിന്ന് തന്നെയായിരുന്നു. തടവുകാര്‍ക്കുള്ള ലൈബ്രറിയില്‍ അദ്ദേഹത്തിന് അനുമതിയുണ്ട്. നിശ്ചിത സമയം ടെലിവിഷന്‍ കാണാന്‍ പറ്റും. പത്രവും ലഭിക്കും. പ്രായം പരിഗണിച്ച് തലയണയും പുതപ്പും നല്‍കിയിട്ടുണ്ട്. എന്നാലും കട്ടില്‍ കൊടുക്കില്ല.  മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 21-നാണ് നാടകീയ നീക്കത്തിലൂടെ ചിദംബരത്തെ ഡല്‍ഹിയിലെ വീട്ടില്‍നിന്ന് സി.ബി.ഐ. അറസ്റ്റുചെയ്തത്. അഞ്ചു തവണയായി കോടതി നീട്ടി നല്‍കിയ 15 ദിവസത്തെ സി.ബി.ഐ. കസ്റ്റഡി വ്യാഴാഴ്ചയാണ് അവസാനിച്ചത്. തിഹാര്‍ ജയിലിലേക്കു പോകേണ്ടിവരുമെന്നതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയെ ചിദംബരത്തിന്റെ അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തെങ്കിലും ഫലം കണ്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.