Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മസൂദ് അസര്‍, ഹഫീസ് സെയ്ദ്, ദാവൂദ് ഇബ്രാഹിം, സാക്കി ഉര്‍ റഹ്മാന്‍ ലഖ്വി എന്നിവര്‍ ഇനി വ്യക്തിഗത ഭീകരര്‍; ഇന്ത്യയുടെ പ്രഖ്യാപനം യുഎപിഎ ഭേദഗതി അനുസരിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2019, 04:15 pm IST
in India

ന്യൂദല്‍ഹി: ഭീകരവിരുദ്ധ വേട്ടയില്‍ ഇന്ത്യയുടെ നിര്‍ണായക പ്രഖ്യാപനം. പാക്കിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളില്‍പെട്ട മസൂദ് അസര്‍, ഹഫീസ് സെയ്ദ്, സാക്കി ഉര്‍ റഹ്മാന്‍ ലഖ് വി എന്നിവരേയും ദാവൂദ് ഇബ്രാഹിമിനേയും ഇന്ത്യ വ്യക്തിഗത ഭീകരരായി പ്രഖ്യാപിച്ചു. അടുത്തിടെ പാസായ യുഎപിഎ നിയമഭേദഗതിയുടെ അടിസ്ഥാനാത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. മസൂദ് അസര്‍ ജയ്‌ഷെ ഇ മുഹമ്മദ് തലവനാണ്. യുഎന്‍ വരെ തീവ്രവാദപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരന്‍. ഹഫീസ് സെയ്ദാകട്ടെ ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമാണ്. സാക്കി ഉര്‍ റഹ്മാന്‍ ലഖ് വിയും ലഷ്‌കര്‍ നേതാവും എന്‍ഐഎയുടെ പട്ടികയിലെ പ്രധാന ഭീകരനുമാണ്. മുംബൈ സ്‌ഫോടനക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ദാവൂദ് ഇബ്രാഹിം. 

നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ(യുഎപിഎ) ഭേദഗതി കഴിഞ്ഞ സമ്മേളനത്തിലാണ് ബില്‍ ലോക്സഭാ പാസാക്കിയത്. ഈ നിയമ പ്രകാരം സംഘടനകളെ കൂടാതെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വ്യക്തകളെ ഭീകരരായി പ്രഖ്യാപിച്ച കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താം. സംഘടനകള്‍ക്കു പുറമെ തീവ്രവാദം നടത്തുന്ന വ്യക്തികളെയും  പേരില്‍ കരിമ്പട്ടികയില്‍പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്കും സര്‍ക്കാരിനും വിപുലാധികാരം നല്‍കുന്നതയിരുന്നു നിയമഭേദഗതി ബില്‍. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പോലിസിന്റെ സഹായമോ ഇടപെടലോ കൂടാതെതന്നെ എന്‍ഐഎക്ക് കണ്ടുകെട്ടാം. നേരത്തേ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വത്ത് കണ്ടുകെട്ടുന്നതിന് സംസ്ഥാന പോലിസ് മേധാവിയുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നതെങ്കില്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലിന്റെ അനുമതി മതിയാകും. 

ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളിലും കേസെടുക്കാന്‍ ബില്‍ നിലവില്‍ വന്നതോടെ അധികാരം ലഭിച്ചു. വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നിയമ ഭേദഗതിയോടെ സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമുള്‍പ്പെടെയുള്ള വിഷയങ്ങളും എന്‍ഐഎക്ക് അന്വേഷിക്കാനാകും. ഡിഎന്‍എ ബില്ലില്‍ ദേശീയ, മേഖലാ തലങ്ങളില്‍ ഡിഎന്‍എ ഡേറ്റാ ബാങ്കുകള്‍ക്കു നിര്‍ദേശമുണ്ട്. കുറ്റകൃത്യ സ്ഥലത്തു നിന്നുളള വിവരങ്ങള്‍, കുറ്റവാളികളുടെയും കാണാതായവരുടെയും മരിച്ച അജ്ഞാതരുടെയും ഡിഎന്‍എ വിവരങ്ങള്‍ ഇവിടെ സൂക്ഷിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.