Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഓണത്തിരക്കേറി ചാലക്കമ്പോളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2019, 04:54 pm IST
in Local News

തിരുവനന്തപുരം: ചിങ്ങംപിറന്ന് ഓണമെത്താറായപ്പോള്‍ തലസ്ഥാനത്തെ പ്രധാന കമ്പോളമായ ചാലയില്‍ തിരക്കേറി. വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനും ഓണത്തിനുള്ള ഒരുക്കത്തിനുമായിട്ടാണ് ആളുകളാണ് ഇപ്പോള്‍ കൂടുതലായി കമ്പോളത്തില്‍ എത്തുന്നത്. ഇന്ന് അത്തം കൂടി പിറന്നതോടെ രണ്ടുദിവസം കൂടി കഴിയുമ്പോള്‍ തിരക്കു വര്‍ധിക്കും. പലവ്യഞ്ജനം, പച്ചക്കറി എന്നിവയ്‌ക്ക് പുറമെ കല്യാണാവശ്യത്തിനുള്ള പൂക്കള്‍ക്കും ഹാരത്തിനുമായും ആളുകള്‍ കൂടുതലായി ഇവിടെ എത്തുന്നുണ്ട്. 

തലസ്ഥാന ജില്ലയിലെ പ്രധാന കച്ചവടകേന്ദ്രമാണ് ചാലക്കമ്പോളം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേരാണ് ദിവസവും ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത്. മൊത്തക്കച്ചവടക്കാര്‍ ധാരാളമുള്ളതിനാല്‍ അവരുടെ പക്കല്‍നിന്നും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ നല്ല ലാഭത്തിന് വാങ്ങാന്‍ കഴിയും എന്നതാണ് ആളുകളെ പ്രധാനമായും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

പച്ചക്കറി, പലവ്യഞ്ജനം, വസ്ത്രങ്ങള്‍, ചെരുപ്പ്, ബാഗുകള്‍, പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നുവേണ്ട മനുഷ്യന് ദൈനംദിന കാര്യങ്ങള്‍ക്ക് വേണ്ട എല്ലാ സാധനങ്ങളും ചാലക്കമ്പോളത്തില്‍ നിന്നും കിട്ടും. ചിങ്ങം പിറന്ന് ഓണമെത്തിയതോടെ സാധനങ്ങള്‍ക്ക് നേരിയ വിലവര്‍ധിച്ചിട്ടുണ്ട്. പച്ചക്കറിക്കടകളില്‍ സവാളയ്‌ക്കും തൊണ്ടന്‍മുളകിനും പാല്‍ചേമ്പിനും വെളുത്തുള്ളിക്കും ഇഞ്ചിക്കുമാണ് വില വര്‍ധനയുണ്ടായിട്ടുള്ളത്. അരി വില 38 ല്‍ നിന്ന് 48 ആയി ഉയര്‍ന്നു. വെളിച്ചെണ്ണയ്‌ക്കും പാംഓയിലിനും വിലവര്‍ധന ഉണ്ടായിട്ടുണ്ട്. പൂക്കളില്‍ മുല്ലയ്‌ക്കും പിച്ചിക്കുമാണ് ഉയര്‍ന്ന വില. കിലോയ്‌ക്ക് ആയിരം രൂപ വരെയാണ് ഇപ്പോഴത്തെ വില. ഓണം അടുക്കുന്നതോടെ പൂക്കളുടെ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.

മാസശമ്പളക്കാര്‍ക്ക് ഉത്സവബത്തയും ശമ്പളവും കിട്ടുന്നതോടെ സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍പേര്‍ എത്തും എന്ന പ്രതീക്ഷയിലാണ് ചാലക്കമ്പോളത്തിലെ കച്ചവടക്കാര്‍. 

എന്നാല്‍ ഇവിടെയെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സാധനങ്ങള്‍ വാങ്ങി കാറില്‍ കൊണ്ടുപോകാമെന്നു വിചാരിച്ചുവരുന്നവര്‍ക്ക് വാഹനം പാര്‍ക്കുചെയ്യാനുള്ള യാതൊരു സൗകര്യവും ഇവിടെയില്ല. ഇരുചക്രവാഹനയാത്രികരുടെ കാര്യവും പരിതാപകരമാണ്. ഇത് ഇവിടത്തെ കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.