Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സംശയ ദൃഷ്ടിയോടെ കണ്ടിരുന്നവര്‍ ഇന്ന് ബിജെപിയോടൊപ്പം : സി.കെ. പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 01:05 pm IST
in Local News

തിരുവനന്തപുരം: ബിജെപിയെ സംശയദൃഷ്ടിയോടെ കണ്ട് അകലം പാലിച്ചിരുന്നവര്‍ തെറ്റിദ്ധാരണ മാറി ഇന്ന് ബിജെപിയോടൊപ്പം വന്നിരിക്കുകയാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. ബിജെപി ഒബിസി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്രയധികം എതിര്‍പ്രചാരണങ്ങളെ നേരിട്ട മറ്റൊരു പാര്‍ട്ടി ലോകത്തുണ്ടാകില്ല. വടക്കേ ഇന്ത്യന്‍ പട്ടണത്തിലെ പാര്‍ട്ടി, സവര്‍ണ പാര്‍ട്ടി എന്നിങ്ങനെ നിരവധി വ്യാജപ്രചാരണങ്ങളാണ് ബിജെപിക്കെതിരെ മറ്റുള്ളവര്‍ നടത്തിയത്. ഇത്തരം വ്യാജപ്രചാരണങ്ങളെ നേരിട്ടുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയതെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു. 

ബിജെപി ഒബിസി മോര്‍ച്ചയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സമാപനസമ്മേളനത്തില്‍ വിവിധ പിന്നാക്കവിഭാഗങ്ങളില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും നിരവധി പ്രമുഖര്‍ സി.കെ. പത്മനാഭനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. പിഡിപി സ്ഥാപക ജനറല്‍ സെക്രട്ടറിയും എന്‍യുബിസി നേതാവും പത്രപ്രവര്‍ത്തകനുമായ കെ.പി. ചിത്രഭാനു, സുബ്രഹ്മണ്യന്‍ ഇന്‍ഡസ്ട്രീസ് ഉടമ സുബ്രഹ്മണ്യന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ തിരുവനന്തപുരം ദക്ഷിണമേഖലാ പ്രസിഡന്റ് എ. ലാസര്‍, എന്‍ജിഒ അസോസിയേഷന്‍ മുന്‍ സ്റ്റേറ്റ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡി. രവികുമാര്‍, അഖിലഭാരത വിശ്വകര്‍മ മഹാസഭ ദേശീയ സമിതിയംഗം ശാന്താറാം, പൂവച്ചല്‍ പുത്തൂരം കളരി ചികിത്സാകേന്ദ്രത്തിലെ സുരേഷ് നാടാര്‍, റിട്ട.  സബ്ഇന്‍സ്പക്ടര്‍ തമലം അശോകന്‍, വിശ്വകര്‍മ സമുദായം സംസ്ഥാന കമ്മറ്റിയംഗം എന്‍. അയ്യപ്പന്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. രാമചന്ദ്രന്‍, തിരുവനന്തപുരം സിഎസ്‌ഐ സഭ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ജസ്റ്റിന്‍ ജയകുമാര്‍, ഇബ്രാഹിം, സോഫിയ, ഈസ, ഇസ്മായില്‍ എന്നിവരാണ് സി.കെ. പത്മനാഭനില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. 

ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എസ്. മണിയന്‍, സാബു എന്നിവര്‍ സംസാരിച്ചു.തിരുവനന്തപുരം: ബിജെപിയെ സംശയദൃഷ്ടിയോടെ കണ്ട് അകലം പാലിച്ചിരുന്നവര്‍ തെറ്റിദ്ധാരണ മാറി ഇന്ന് ബിജെപിയോടൊപ്പം വന്നിരിക്കുകയാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. ബിജെപി ഒബിസി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്രയധികം എതിര്‍പ്രചാരണങ്ങളെ നേരിട്ട മറ്റൊരു പാര്‍ട്ടി ലോകത്തുണ്ടാകില്ല. വടക്കേ ഇന്ത്യന്‍ പട്ടണത്തിലെ പാര്‍ട്ടി, സവര്‍ണ പാര്‍ട്ടി എന്നിങ്ങനെ നിരവധി വ്യാജപ്രചാരണങ്ങളാണ് ബിജെപിക്കെതിരെ മറ്റുള്ളവര്‍ നടത്തിയത്. ഇത്തരം വ്യാജപ്രചാരണങ്ങളെ നേരിട്ടുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയതെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു. 

ബിജെപി ഒബിസി മോര്‍ച്ചയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സമാപനസമ്മേളനത്തില്‍ വിവിധ പിന്നാക്കവിഭാഗങ്ങളില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും നിരവധി പ്രമുഖര്‍ സി.കെ. പത്മനാഭനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. പിഡിപി സ്ഥാപക ജനറല്‍ സെക്രട്ടറിയും എന്‍യുബിസി നേതാവും പത്രപ്രവര്‍ത്തകനുമായ കെ.പി. ചിത്രഭാനു, സുബ്രഹ്മണ്യന്‍ ഇന്‍ഡസ്ട്രീസ് ഉടമ സുബ്രഹ്മണ്യന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ തിരുവനന്തപുരം ദക്ഷിണമേഖലാ പ്രസിഡന്റ് എ. ലാസര്‍, എന്‍ജിഒ അസോസിയേഷന്‍ മുന്‍ സ്റ്റേറ്റ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡി. രവികുമാര്‍, അഖിലഭാരത വിശ്വകര്‍മ മഹാസഭ ദേശീയ സമിതിയംഗം ശാന്താറാം, പൂവച്ചല്‍ പുത്തൂരം കളരി ചികിത്സാകേന്ദ്രത്തിലെ സുരേഷ് നാടാര്‍, റിട്ട.  സബ്ഇന്‍സ്പക്ടര്‍ തമലം അശോകന്‍, വിശ്വകര്‍മ സമുദായം സംസ്ഥാന കമ്മറ്റിയംഗം എന്‍. അയ്യപ്പന്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. രാമചന്ദ്രന്‍, തിരുവനന്തപുരം സിഎസ്‌ഐ സഭ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ജസ്റ്റിന്‍ ജയകുമാര്‍, ഇബ്രാഹിം, സോഫിയ, ഈസ, ഇസ്മായില്‍ എന്നിവരാണ് സി.കെ. പത്മനാഭനില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. 

ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എസ്. മണിയന്‍, സാബു എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.