Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം: പോലീസ് അന്വേഷണം നിഷ്‌ക്രിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 12:06 pm IST
in Local News

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ഫീസടയ്‌ക്കാന്‍ ചെന്ന എബിവിപി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍  പോലീസ് അന്വേഷണം നിഷ്‌ക്രിയം. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികള്‍ക്ക് വേണ്ടി ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. എന്നാല്‍ പ്രതികള്‍ നഗരത്തിലുടനീളം  സ്വൈര്യവിഹാരം നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

ജൂണ്‍ 19 നാണ് നിയമവിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ശേഖര്‍ തമ്പിയെ ആക്രമിച്ചത്. എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയംഗം വിഷ്ണുരാജ ശേഖര്‍, അജ്മല്‍, അജയ് അശോക്, നസീം എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചോളം പേരാണ്  സംഘത്തിലുണ്ടായിരുന്നത്. കമ്പും തടിയും കല്ലുകൊണ്ടുവരെ ഇടിച്ച് അവശനാക്കി. സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും സിപിഎം നേതാക്കളുടെ ഇടപെടലില്‍  വധശ്രമം അടിപിടി കേസാക്കി മാറ്റി. പ്രതികളുടെ എണ്ണവും കുറഞ്ഞു. തലസ്ഥാനത്തെ മന്ത്രിയുടെ നിര്‍ദേശമനുസ്സരിച്ചാണ് പാര്‍ട്ടിക്കാരായ പ്രതികളെ കേസില്‍ നിന്നും മാറ്റിയതെന്നതും വസ്തുതയാണ്.  

ശേഖര്‍ തമ്പിയെ ആക്രമിച്ച സംഭവത്തില്‍  സാക്ഷിയായ നിയമവിദ്യാര്‍ഥി അരുണ്‍ രാജനേയും സംഘം ആക്രമിച്ചു. ആഗസ്റ്റ് 19 നാണ് വിഷ്ണുരാജയുടെ നേതൃത്വത്തില്‍ സുബിന്‍ ചാക്കോ, അജയ് വി. കരണ്‍, ഹബീബ് തുടങ്ങിയവർ അരുണിനെ മര്‍ദിച്ചത്.  ലോ കോളേജില്‍ പാസ്സ്ഔട്ടായി പോയശേഷം സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയ സമയത്താണ്  അക്രമം. ശേഖര്‍ തമ്പിയെ  മര്‍ദിച്ച  സംഭവത്തില്‍ സാക്ഷിപറയാന്‍  അരുണ്‍ തയാറായതാണ് അക്രമത്തിന് കാരണം. 

ഹരിജന്‍ യുവാവായതുകൊണ്ട് ജാതിപറഞ്ഞ് ആക്ഷേപിച്ചായിരുന്നു മര്‍ദനം. അരുണിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ പേരൂര്‍ക്കട  പോലീസില്‍ പരാതി നല്‍കാന്‍ പോയെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ല. പകരം കൃത്രിമമുറിവുണ്ടാക്കി എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് എബിവിപി പ്രവര്‍ത്തകരെ വേട്ടയാടുകയാണുണ്ടായത്. തുടര്‍ന്ന് പട്ടികജാതി കമ്മീഷന് നല്‍കിയ പരാതിയില്‍ രസീത് നല്‍കിയശേഷം പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ മറുപടി നല്‍കിയത്. 

പ്രശ്‌നം രൂക്ഷമായതോടെ മുഖം രക്ഷിക്കാനെന്നനിലയില്‍ പിന്നീട് പേരൂര്‍ക്കട പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.  പകരം എബിവിപി പ്രവര്‍ത്തകരുടെ വീടുകയറിയുളള പരിശോധനയിലാണ് പോലീസ്.  കേസിലെ പ്രതികള്‍ പോലീസ് സ്റ്റേഷന് മുന്നില്‍വരെ നിര്‍ബാധം വിഹാരം നടത്തുന്ന സാഹചര്യത്തിലാണ് എബിവിപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയുളള പരിശോധന തുടരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.