Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചൈതന്യവാഹിനിയായ് ‘അന്‍പിന്റെ ഇല്ലങ്ങള്‍’

അഭി by അഭി
Aug 30, 2019, 01:51 am IST
in Samskriti

ക്ഷതത്തെ  ത്രാണനം ചെയ്യുന്നതാണ് ക്ഷേത്രം. മനസ്സിന്റെ ക്ഷതങ്ങളകറ്റാന്‍ മനുഷ്യനേയും ഈശ്വരനേയും ഒന്നിപ്പിക്കുന്നയിടം. ക്ഷേത്രത്തിന്റെ പര്യായമായ അമ്പലം, അന്‍പ് (ദയ, സ്‌നേഹം) ഇല്ലം(വാസസ്ഥാനം) എന്നീ പദങ്ങളുടെ സങ്കലനമാണ്. 

ഭാരതീയ സംസ്‌കൃതിയുടെ അമൂല്യ നിധികളാണ് ക്ഷേത്രങ്ങള്‍. നമ്മുടെ പൈതൃകമെന്തെന്ന് തലമുറകളെ ഉദ്‌ബോധിപ്പിക്കുന്ന ചൈതന്യ കേന്ദ്രങ്ങള്‍. മറ്റൊരര്‍ഥത്തില്‍, അവനവനില്‍ കുടിയിരിക്കുന്ന ഈശ്വര ചൈതന്യത്തെ ഉണര്‍ത്തുകയാണ് ക്ഷേതദര്‍ശനത്തിന്റെ ലക്ഷ്യം. 

സര്‍വവ്യാപിയായ ഈശ്വരനെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച് ആ ചൈതന്യത്തെ വിശ്വാസികളിലേക്ക് പകരുകയാണ് ക്ഷേത്രങ്ങള്‍. അതി ശക്തമായ ഊര്‍ജസങ്കേതങ്ങളാണവ. ഭൗതികതയുടെ സ്വാധീനം ക്ഷേത്രദര്‍ശനം പതിവാകുന്നതിലൂടെ നേര്‍ത്തു നേര്‍ത്തു വരുന്നു.

 ‘ദേഹോ ദേവാലയ പ്രോക്തഃ 

ജീവോ ദേവഃ സദാശിവഃ’ 

യോഗാശാസ്ത്രഗ്രന്ഥമായ ‘കുളാര്‍ണവ തന്ത്ര’ത്തില്‍ പറയുന്നത്. ശരീരത്തെ ക്ഷേത്രമായി സങ്കല്പിച്ചാല്‍ ജീവനാണ് ആ ക്ഷേത്രത്തിലെ ദേവചൈതന്യമെന്ന് സാരം. ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാണെന്നും ദേഹി അഥവാ ആത്മാവാണ് പരമപ്രധാനമെന്നും ഓര്‍മ്മപ്പെടുത്താനും ക്ഷേത്രദര്‍ശനം പ്രയോജനപ്പെടും. 

വിഗ്രഹങ്ങളിലാവാഹിച്ചെടുക്കുന്ന ചൈതന്യങ്ങളെ അചേതനങ്ങളെന്നു മുദ്രകുത്തുന്നതില്‍ അര്‍ഥമില്ല. വിഗ്രഹങ്ങള്‍ വെറും കല്ലും ലോഹങ്ങളും മാത്രമല്ല. അഭൗമമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണ് അവയെന്ന് ശാസ്ത്രം പോലും അംഗീകരിക്കുന്നുണ്ട്. തന്ത്രവിധി പ്രകാരം അവയിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിച്ച് മനുഷ്യകുലത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു നമ്മുടെ പൂര്‍വികര്‍. 

‘വിശേഷാല്‍ ഗ്രഹിക്കുന്നതെ’ന്നാണ് വിഗ്രഹമെന്ന വാക്കിനര്‍ഥം. ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് വിഗ്രഹങ്ങളെന്ന ധാരണ തെറ്റാണ്. മനുഷ്യന്‍ അവന്റെ തന്നെ രൂപത്തില്‍ അല്ലെങ്കില്‍ പ്രതിഛായയില്‍ വിഗ്രഹങ്ങളിലൂടെ ഈശ്വരനെ കാണുന്നുവെന്നാണ് സങ്കല്പം. 

ഇന്ദ്രിയങ്ങളെ ശുദ്ധീകരിക്കുന്ന പ്രക്രിയകൂടി ക്ഷേത്രങ്ങളില്‍ നിക്ഷിപ്തമാണ്. വിഗ്രഹങ്ങളും ദീപവും നമ്മുടെ കണ്ണുകളെയും ചന്ദനം, ചന്ദനത്തിരി എന്നിവയുടെ സുഗന്ധം നാസാരന്ധ്രങ്ങളെയും തീര്‍ഥവും പ്രസാദവും നാവിനേയും മന്ത്രധ്വനികളും മണിനാദവും ചെവികളേയും  ഭസ്മചന്ദന ലേപനങ്ങള്‍ ത്വക്കിനേയും ലൗകികകാര്യങ്ങളില്‍ നിന്നകറ്റി ഈശ്വര ചൈതന്യത്തിലേക്ക് നമ്മെ ചേര്‍ത്തു നിര്‍ത്തുന്നു. 

പ്രതിഷ്ഠയിലെ ചൈതന്യത്തെ ശരീരത്തിലേക്ക് ആവാഹിക്കാനും പ്രത്യേകചിട്ടകളുണ്ട്. ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും മുമ്പ് കുളിച്ച് ശരീരശുദ്ധി വരുത്തണം. അതുപോലെ ശുദ്ധമാകണം മനസ്സും. ധരിക്കുന്ന വസ്ത്രങ്ങളും വൃത്തിയുള്ളതാവണം .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.