Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; മഹാരാഷ്‌ട്രയില്‍ ബിജെപി സഖ്യകക്ഷിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2019, 12:34 pm IST
in India

മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും രാഷ്‌ട്രീയത്തിലേക്ക്. മഹാരാഷ്‌ട്രയിലെ ബിജെപി സഖ്യകക്ഷിയായ രാഷ്‌ട്രീയ സമാജ് പക്ഷില്‍ (ആര്‍എസ്പി) ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുമ്പ് സമാജ്വാദി പാര്‍ട്ടി അംഗമായിരുന്നു സഞ്ജയ് ദത്ത്. 60 കാരനായ സഞ്ജയ് ദത്ത് സെപ്റ്റംബര്‍ 25 ന് രാഷ്‌ട്രീയ സമാജ് പക്ഷില്‍ (ആര്‍എസ്പി) ചേരുമെന്ന് പാര്‍ട്ടി സ്ഥാപകനും മഹാരാഷ്‌ട്ര സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിയുമായ മഹാദേവ് ജങ്കര്‍ പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഭരണകക്ഷിയായ ബിജെപിയുടെ ജൂനിയര്‍ സഖ്യകക്ഷിയാണ് ആര്‍എസ്പി.

തന്റെ പാര്‍ട്ടി വിപുലീകരിക്കുന്നതിനായി ആര്‍എസ്പി സിനിമാ മേഖലയെ ലക്ഷ്യമിടുകയാണെന്ന് മഹാദേവ് ജങ്കര്‍ പറഞ്ഞു. സിനിമാ മേഖലയിലും ഞങ്ങളുടെ പാര്‍ട്ടി വിപുലീകരിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്‍ സഞ്ജയ് ദത്തും സെപ്റ്റംബര്‍ 25 ന് രാഷ്‌ട്രീയ സമാജ് പക്ഷത്തില്‍ ചേരുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ജങ്കര്‍ പറഞ്ഞു.എന്നാല്‍, വരാനിരിക്കുന്ന മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ സഞ്ജയ് ദത്ത് ആര്‍എസ്പിക്കുവേണ്ടി മാത്രമേ പ്രചാരണം നടത്തുകയുള്ളൂ. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് അദ്ദേഹം വീണ്ടും പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു പത്രക്കുറിപ്പും പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ സഞ്ജയ് ദത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

2014 ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സഖ്യകക്ഷിയാണ് ആര്‍എസ്പി. 2009 ല്‍ സഞ്ജയ് ദത്ത് സമാജ്വാദി പാര്‍ട്ടി (എസ്പി) സ്ഥാനാര്‍ത്ഥിയായി ലക്നൗ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനിരുന്നെങ്ങിലും ആയുധ നിയമപ്രകാരം കോടതി സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിരുന്നു. എന്നാല്‍ പിന്നീട് എസ്പിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായെങ്കിലും സഞ്ജയ് രാജിവച്ച് പാര്‍ട്ടി വിടുകയായിരുന്നു.സഞ്ജയ് ദത്തിന്റെ പിതാവ് അന്തരിച്ച സുനില്‍ ദത്ത്,  അഞ്ച് തവണ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മുംബൈ നോര്‍ത്ത് വെസ്റ്റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2004 മുതല്‍ 2005 മെയ് വരെ യുപിഎ ഒന്നാം സര്‍ക്കാരില്‍ യുവജനകാര്യ കായിക മന്ത്രിയായിരുന്നു. മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് മുന്‍ എംപിയാണ് സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയ ദത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.