Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചോദ്യക്കടലാസ് സൗഹൃദം

എസ്.കെbyഎസ്.കെ
Aug 26, 2019, 03:00 am IST
inVicharam

‘ഇനി ചോദ്യക്കടലാസുകളും വിദ്യാര്‍ത്ഥിസൗഹൃദം’ എന്ന തലക്കെട്ടു കണ്ടപ്പോള്‍ പല സംശയങ്ങളും തോന്നി.

ഇത്രയുംകാലം ചോദ്യക്കടലാസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരുന്നോ ‘വിദ്യാര്‍ത്ഥി വിരോധമായിരുന്നോ? അതൊ അദ്ധ്യാപക സൗഹൃദമായിരുന്നോ?

വാര്‍ത്തവായിച്ചതോടെ സംശയങ്ങള്‍ നീങ്ങി.

‘വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കും ഇത്തവണത്തെ ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍. പരീക്ഷയെ പേടിക്കാതെ ഉത്തരമെഴുതാന്‍ കഴിയുംവിധം ലളിതമായാണ് ചോദ്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു.’

‘ലളിത’ത്തിന്റെ ഔദ്യോഗിക വ്യാഖ്യാനം പിന്നാലെവരുമായിരിക്കും. ഇപ്പോള്‍ ആര്‍ക്കും ഇഷ്ടംപോലെ വ്യാഖ്യാനിക്കാം. 

‘ഏതു വിദ്യാര്‍ത്ഥിക്കും ഉത്തരമെഴുതാവുന്ന ചോദ്യങ്ങള്‍’ എന്നാണ് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ വ്യാഖ്യാനിച്ചത്. ‘പേടിയുണ്ടാക്കാത്ത ചോദ്യങ്ങള്‍ എന്നാണ് ‘ലളിതം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മറ്റൊരാള്‍ പറയുന്നു. ചോദ്യക്കടലാസ് കൈയില്‍ കിട്ടുന്ന മാത്രയില്‍ പരീക്ഷാപ്പേടി പമ്പകടക്കുമത്രെ. ‘പരീക്ഷയും ചോദ്യക്കടലാസും വിദ്യാര്‍ത്ഥിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളാകാന്‍ ഇടയാകുന്ന ചോദ്യങ്ങള്‍’ എന്നാണ് മറ്റൊരു വ്യാഖ്യാനം. ലളിതത്തിന്റെ യഥാര്‍ഥ അര്‍ത്ഥം’ അറിയാന്‍ ഓണപ്പരീക്ഷവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.

‘മലയാളം പഠിപ്പിക്കാന്‍ മറുനാട്ടുകാര്‍ ‘എന്ന വാര്‍ത്ത മലയാളികളില്‍ പലരിലും കൗതുകമുണര്‍ത്തിയേക്കാം. 

‘സാക്ഷരതാ മിഷന്റെ ‘ചങ്ങാതി’ മലയാള പഠനപദ്ധതിയിലാണ് പരിശീലകരായി മറുനാട്ടുകാരെ നിയമിക്കുന്നത്. ആദ്യഘട്ടത്തില്‍ കാസര്‍കോട്ട് എട്ട് ഒഡിഷക്കാരെ നിയമിച്ചു. മറ്റുജില്ലകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മറുനാടന്‍ തൊഴിലാളിയുടെ പങ്കാളിത്തം കൂടിയതോടെയാണ് അവര്‍ക്കിടയില്‍നിന്നുതന്നെ പരിശീലകരെ കൊണ്ടുവരാനുള്ള ആലോചന വന്നത്’. 

കേരളീയര്‍ എന്തിനും മറുനാട്ടുകാരെ ആശ്രയിക്കുന്ന കാലമാണിത്. മലയാളം അധ്യാപന രംഗത്തേയ്‌ക്കും മറുനാട്ടുകാര്‍ കടന്നുവരുന്നു.

എന്തായാലും മലയാളം പഠിക്കാന്‍ ഒട്ടേറെ മറുനാട്ടുകാര്‍ താത്പര്യം കാണിക്കുന്നതും പഠിപ്പിക്കാന്‍തക്ക പ്രാവീണ്യം അവരില്‍ പലരും നേടിയെന്നതും ഭാഷാസ്‌നേഹികള്‍ക്ക് ആഹ്ലാദമുണ്ടാക്കുന്നു. മറുനാടുകളിലും അവരിലൂടെ മലയാളം വളരട്ടെ.

ഒരു രാമായണചിന്തയില്‍നിന്ന്:

‘ദേവാസുരയുദ്ധത്തില്‍ ദേവപക്ഷത്തെ സഹായിക്കാനായി എത്തിയ ദശരഥമഹാരാജാവ് ഒരേസമയം പത്തുദിക്കുകളിലേക്ക് അഭിമുഖമായി നിന്നുകൊണ്ട് അസുരന്മാരോട് അടരാടിയതും ഇങ്ങനെ സര്‍വാഭിമുഖമായി തേര് ഉപയോഗപ്പെടുത്തിയതിന്റെ ഉലച്ചില്‍ തേര്‍ച്ചക്രത്തിന്റെ നടുവിലെ കീലം ഇളകി രഥം തകര്‍ന്നുവീഴുമെന്ന ഘട്ടമെത്തിയപ്പോള്‍ സ്വന്തം ചൂണ്ടാണിവിരല്‍ ശ്രദ്ധയോടെ ചേര്‍ത്തുനിര്‍ത്തി യുദ്ധം പര്യവസാനിക്കുംവരെ തേരിന്റെ കോട്ടം തീര്‍ത്തതും കൈകേയിയായിരുന്നു’.

എന്തിനാണ് വാക്യം ഇങ്ങനെ നീട്ടുന്നത്? അവസാന ഭാഗത്തെത്തുമ്പോഴേക്കും വായനക്കാര്‍ വിഷമിച്ചുപോകും. ഘടനശരിയല്ലാത്തതിനാല്‍ ഇവിടെ അര്‍ത്ഥശങ്കയും അഭംഗിയും ഉണ്ടാകുന്നു. അടരാടിയതും തേരിന്റെ കോട്ടംതീര്‍ത്തതും കൈകേയി ആണെന്നുതോന്നും. ഇത് രണ്ടുവാക്യങ്ങളാക്കിയാല്‍ അര്‍ത്ഥശങ്ക ഒഴിവാകുകയും വായനാക്ലേശം കുറയുകയും ചെയ്യും. ആദ്യഭാഗം ‘അടരാടി’ എന്നിടത്ത് അവസാനിപ്പിക്കാം.

ചേര്‍ത്തെഴുതണമെന്ന നിര്‍ബന്ധമാണെങ്കില്‍, അവസാന ഭാഗം ‘രഥം തകര്‍ന്നുവീഴുമെന്ന ഘട്ടമെത്തിയപ്പോള്‍ കൈകേയി സ്വന്തം ചൂണ്ടാണിവിരല്‍ ശ്രദ്ധയോടെ ചേര്‍ത്തുനിര്‍ത്തി യുദ്ധം പര്യവസാനിക്കുംവരെ തേരിന്റെ കോട്ടം തീര്‍ത്തതും പ്രസക്തമാണല്ലോ’ എന്ന മട്ടില്‍ തിരുത്തണം. എങ്കിലേ ഘടന ശരിയാകൂ.

പിന്‍കുറിപ്പ്:

ചോദ്യങ്ങള്‍ക്കൊപ്പം ഉത്തരങ്ങളും നല്‍കിയാല്‍ ചോദ്യക്കടലാസ് കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.