Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശംഖുംമുഖത്ത് ലൈഫ് ഗാര്‍ഡിനെ കാണാതായത് കയ്യെത്തുംദൂരത്ത് നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2019, 02:52 pm IST
in Local News

തിരുവനന്തപുരം: ശംഖുംമുഖത്ത് കടലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍  ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിനെ കാണാതായത് കയ്യെത്തുംദൂരത്ത് നിന്ന്.  തിരയടിച്ച് അപകടം പറ്റിയ സമയത്തുതന്നെ കൂടെയുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ജോണ്‍സണ്‍ കടലില്‍പ്പെട്ടുപോകുകയില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കാണാതായത്. വിനോദത്തിനെത്തിയവരും ലൈഫ്ഗാര്‍ഡുകളായ സഹപ്രവര്‍ത്തകരും നോക്കിനില്‍ക്കെയായിരുന്നു ശക്തിയേറിയ തിര ജോണ്‍സണെ കവര്‍ന്നെടുത്തത്.  ജോണ്‍സന് സഹായിയായി കടലിലേക്ക് ചാടിയ ലൈഫ് ഗാര്‍ഡും  മറ്റൊരു വ്യക്തിയും അബോധാവസ്ഥയിലായ യുവതിയെ കരയിലേക്ക് കയറ്റാനുളള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ട ജോണ്‍സനെ കണ്ടില്ല. എന്നാല്‍  മറ്റ് രണ്ട് ലൈഫ്ഗാര്‍ഡുകള്‍ ജോണ്‍സനെ തിരയെടുക്കുന്നത് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.  

സംഭവത്തെതുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ നാട്ടുകാരനും ജോണ്‍സന്റെ അയല്‍വാസിയുമായ ഫ്രെഡി ഇക്കാര്യം ചോദ്യംചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് കടലില്‍ ചാടി മരിക്കാന്‍ കഴിയില്ലായെന്ന മറുപടിയാണ് മറ്റ് ലൈഫ്ഗാര്‍ഡുകള്‍ നല്‍കിയതെന്ന് ഫ്രെഡി ‘ജന്മഭൂമി’യോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിന്റെ പരിശോധന രാത്രി വൈകിയും നടത്തിയെങ്കിലും  ഫലമുണ്ടായില്ല. ഇന്നലെ കോസ്റ്റ്ഗാര്‍ഡിന്റേയും കോസ്റ്റല്‍ പോലീസിന്റേയും മൂന്ന് ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ രണ്ട് വളളങ്ങളും കടലില്‍ തെരച്ചില്‍  നടത്തിയതിനുപുറമെ നേവിയുടെ വിമാനവും നീരീക്ഷണം നടത്തി. കോവളം മുതല്‍ പെരുമാതുറ വരെയാണ് തെരച്ചില്‍ നടത്തിയത്.  

സബ് കളക്ടര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങി നേവിയുടേയും പോലീസിന്റേയും ഉന്നതാധികൃതര്‍ ശംഖുംമുഖത്തെത്തി തെരച്ചില്‍  സംബന്ധിച്ച സ്ഥിതിഗതികള്‍  വിലയിരുത്തി. കടലില്‍ കാണാതായ  ജോണ്‍സന്റെ കുടുംബത്തിന് വേണ്ട സഹായം ലഭിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.