Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പൊന്‍കിരീടവും മഞ്ഞപ്പട്ടുടയാടയുമായി ഭഗിനിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2019, 03:27 pm IST
in Local News

തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്‍മാരെ അണിയിച്ചൊരുക്കാന്‍ കൃഷ്ണവേഷം തയാറാക്കുന്ന തിരക്കിലാണ് ഒരുകൂട്ടം ഭഗിനി പ്രവര്‍ത്തകര്‍. ബാലഗോകുലം വെള്ളറട താലൂക്കിലെ ഭഗിനിപ്രവര്‍ത്തകരാണ് കുഞ്ഞോമനകള്‍ക്ക് അമ്പാടിക്കണ്ണനായി അണിഞ്ഞൊരുങ്ങാന്‍ പൊന്‍കിരീടവും മഞ്ഞപ്പട്ടുടയാടയും ഓടക്കുഴലും തയ്യാറാക്കുന്നത്. വെള്ളറട താലൂക്കിലെ ബാലഗോകുലങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ശ്രീകൃഷ്ണവേഷം ഇവര്‍ തയാറാക്കി തുടങ്ങിയത്. പരിശീലനം നേടിയ ഭഗിനിപ്രവര്‍ത്തകരാണ് കൃഷ്ണവേഷം തയാറാക്കുന്നത്.

 ലാഭേച്ഛയില്ലാതെ കുറഞ്ഞവിലയില്‍ കൃഷ്ണവേഷം നിര്‍മിച്ചുനല്‍കുന്നു എന്ന് കേട്ടറിഞ്ഞ മറ്റ് സ്ഥലങ്ങളിലെ പ്രവര്‍ത്തകര്‍ കൃഷ്ണവേഷത്തിനായി ഇവരെ സമീപിക്കുകയാണ്. കേരളത്തിലെ മറ്റ് ജില്ലകളിലേക്കും ആവശ്യമായ കൃഷ്ണവേഷം ഇവര്‍ നിര്‍മിച്ചു നല്‍കുന്നു. പൊന്‍കിരീടവും കൈപ്പട്ടയും ഓടക്കുഴലിനും കൂടി 50 രൂപയാണ് ഈടാക്കുന്നത്. ഉടയാടയും കൂടിചേര്‍ന്ന പൂര്‍ണവേഷത്തിന് 250 രൂപയാണ്. വിപണിയിലെ താങ്ങാനാകാത്ത വിലയാണ് ഗോകുലപ്രവര്‍ത്തകരെ ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ചിന്തിപ്പിച്ചത്. 

 രണ്ടുമാസത്തിലൊരിക്കല്‍ നടക്കുന്ന പ്രവര്‍ത്തി നൈപുണ്യത്തിന്റെ ഭാഗമായി ഭഗിനിമാര്‍ക്ക് ഉല്‍പ്പന്ന നിര്‍മാണ പരിശീലനം ബാലഗോകുലം നല്‍കി വരുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഭഗിനിമാര്‍ കൃഷ്ണവേഷത്തിന്റെ നിര്‍മാണപരിശീലനവും നേടിയത്. ഗ്രാമജില്ലാ സഹഭഗിനി പ്രമുഖ് അശ്വതി, താലൂക്ക് ഭഗിനിപ്രമുഖ് ശാരിക എന്നിവരുടെ നേതൃത്വത്തില്‍ ചിത്രാഭാസ്‌കര്‍, ശരണ്യ എന്നീ ഭഗിനിപ്രവര്‍ത്തകരാണ് താലൂക്കിലെ ഭഗിനിമാര്‍ക്ക് പരിശീലനം നല്‍കിയത്. 20 ഓളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്ത് കൃഷ്ണവേഷം നിര്‍മിക്കുന്ന സംരംഭത്തില്‍ പങ്കാളിത്തം വഹിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.