Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആ അരമണിക്കൂറില്‍ ഹൃദയം നിലച്ചു, താണ്ടിയത് ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ല്, ചാന്ദ്രയാൻ ദൗത്യത്തിലെ ഘട്ടങ്ങൾ വിവരിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2019, 01:26 pm IST
in India

ന്യൂദല്‍ഹി: ആ അരമണിക്കൂര്‍ നേരം ഞങ്ങളെല്ലാവരുടെയും ഹൃദയം നിലച്ചു പോയി. ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയ ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്റെ വാക്കുകളാണിത്. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യത്തിലെ ഏറ്റവും തന്ത്രപ്രധാന നീക്കം വിജയകരമായി പൂര്‍ത്തീകരിച്ച സന്തോഷവും നിര്‍വൃതിയും നിറഞ്ഞ് നില്‍ക്കുകയായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മുഖത്ത്. 

ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് ചന്ദ്രയാന്‍ താണ്ടിയത്. ചാന്ദ്രപഥത്തിലെത്തിക്കാന്‍ ചന്ദ്രയാനുള്ളിലെ ദ്രവഇന്ധനം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍മാര്‍ കത്തിച്ചു തുടങ്ങിയ നിമിഷം മുതല്‍ ഞങ്ങളുടെ ഹൃദയമിടിപ്പ് ഉയരുകയായിരുന്നു, ശിവന്‍ പറഞ്ഞു. പ്രവേഗം പ്രതീക്ഷിച്ചതിലും അല്‍പ്പമെങ്കിലും അധികമായിരുന്നെങ്കില്‍ പേടകം ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്ക് വഴുതിപ്പോയേനെ. പ്രവേഗത്തില്‍ കുറവാണ് സംഭവിച്ചിരുന്നതെങ്കിലോ, ഗുരുത്വാകര്‍ഷണം പേടകത്തെ ചന്ദ്രനിലേക്ക് വലിച്ചടുപ്പിച്ചേനെ. ഇത് ചന്ദ്രോപരിതലത്തില്‍ ഇടിച്ച് പേടകം തകരാന്‍ പോലും ഇടയാക്കുമായിരുന്നു.

ചാന്ദ്രപഥത്തിലേക്ക് കടക്കുമ്പോഴുള്ള പ്രവേഗവും നിശ്ചിതദൂരവും ഏറ്റവും കൃത്യമാകേണ്ടതുണ്ടായിരുന്നു. ചെറുയൊരു പിഴവുപോലും ദൗത്യത്തെ പൂര്‍ണമായി ഇല്ലാതാക്കിയേനെ. മുപ്പത് മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രനില്‍ നിന്ന് 88 ഡിഗ്രി ചരിവില്‍ ചന്ദ്രയാനെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തിയത്. 100 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള അവസാന  ഭ്രമണപഥത്തില്‍  കടക്കും മുന്‍പ് നാല് സുപ്രധാന നീക്കങ്ങള്‍ കൂടി ഇപ്പോഴത്തെ ഭ്രമണപഥത്തില്‍ നിന്നുകൊണ്ട് ചന്ദ്രയാന് പൂര്‍ത്തിയാക്കാനുണ്ട്. ആഗസ്റ്റ് 21നും സപ്തംബര്‍ ഒന്നിനുമിടയിലാകും ഇത്.

അടുത്ത പ്രധാന ദൗത്യം കാത്തിരിക്കുന്നത് സെപ്തംബര്‍ രണ്ടാം തീയതിയാണ്. അന്ന് ഓര്‍ബിറ്ററില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. അതുവരെ  എല്ലാ നീക്കങ്ങളും ഓര്‍ബിറ്ററാകും നിയന്ത്രിക്കുക. സപ്തംബര്‍ മൂന്നിന് മൂന്ന് സെക്കന്‍ഡ് മാത്രം നീളുന്ന ദൗത്യത്തിലൂടെ ലാന്‍ഡറിലെ എല്ലാ സംവിധാനങ്ങളുടെയും പ്രവര്‍ത്തനം ശരിയായ നിലയിലാണെന്ന് ഉറപ്പുവരുത്തും. പിന്നീടങ്ങോട്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ലാന്‍ഡര്‍ നിയന്ത്രിക്കും.

സെപ്തംബര്‍ ഏഴാം തീയതി വെളുപ്പിന് 1.55ന് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊടും. മനുഷ്യസാധ്യമായതെല്ലാം നമ്മള്‍ ഇതിനോടകം ചെയ്തു. ഇനി കാത്തിരിക്കുന്നത് സോഫ്റ്റ് ലാന്‍ഡിങ് എന്ന ഏറ്റവും ഭയപ്പെടുത്തുന്ന നിമിഷത്തെയാണ്. കാരണം മുന്‍പൊരിക്കലും ഐഎസ്ആര്‍ഒയ്‌ക്ക് പ്രവൃത്തി പരിചയമില്ലാത്ത മേഖലയാണത്, കെ. ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ഗോവണിപോലുള്ള പാത പുറത്തേക്ക് തുറക്കും. തുടര്‍ന്ന് നാലു മണിക്കൂറിനകം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്ത് വരുന്നതോടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം പൂര്‍ണമായി ലക്ഷ്യത്തിലെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.