Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുഖ്യപ്രാണനും പരമാത്മാവില്‍നിന്ന്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 20, 2019, 09:08 pm IST
in Samskriti

പ്രാണാണുത്വാധികരണം

മൂന്നാം അധികരണമായ ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ.

സൂത്രം  അണവശ്ച

പ്രാണങ്ങള്‍ അണുപോലെ സൂക്ഷ്മങ്ങളും പരിച്ഛിന്നങ്ങളുമാണ്.

സൂക്ഷ്മഭൂതങ്ങള്‍ അല്ലെങ്കില്‍ തന്മാത്രകള്‍ പരമാത്മാവില്‍ നിന്നും ഉണ്ടായവയാണ്.

ഇന്ദിയങ്ങളുടെ സ്വരൂപത്തെപ്പറ്റിയാണ് പറയുന്നത്. ഇന്ദ്രിയങ്ങള്‍ അഥവാ പ്രാണങ്ങള്‍ സ്ഥൂലമാണ് എങ്കില്‍ മരിക്കുന്നയാളുടെ ദേഹത്തില്‍ നിന്ന് പോകുമ്പോള്‍ കാണേണ്ടതാണ്. അങ്ങനെ കാണാത്തതിനാല്‍ പ്രാണന്‍ സൂക്ഷ്മരൂപിയാണ്. മാത്രമല്ല അത് സര്‍വവ്യാപിയല്ല. ഓരോ ദേഹത്തിലും പരിച്ഛിന്നമായിരിക്കുകയാണ്. ‘ച’ എന്ന ശബ്ദം പരിച്ഛിന്നതയെയാണ് സൂത്രത്തില്‍ സൂചിപ്പിക്കുന്നത്.

സൂക്ഷ്മവും പരിച്ഛിന്നവുമായതിനാലാണ്

ദേഹത്തില്‍ പ്രവേശിക്കുകയും പോവുകയും ചെയ്യുക എന്നത് സംഭവിക്കുന്നത് ഇതിനെപ്പറ്റിയുള്ള ഗതി  ആഗതി ശാസ്ത്രം വെറുതെയാകാന്‍ പാടില്ല.ഈ സൂത്രത്തിന്റെ അര്‍ത്ഥത്തെപ്പറ്റി വിദ്വാന്‍മാര്‍ പല അഭിപ്രായങ്ങള്‍ പറയുന്നു. അണു എന്നതിന് പരമാണു എന്ന് അര്‍ത്ഥമെന്ന് ഒരു കൂട്ടര്‍ പറയുന്നു. അണു എന്നത് ഇന്ദ്രിയങ്ങളെയെന്ന് മറ്റു ചിലര്‍ കണക്കാക്കുന്നു. അണു ശബ്ദത്തിന് തന്മാത്രകളെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ തന്മാത്രകളായ ശബ്ദം മുതലായ വിഷയങ്ങളും സൂക്ഷ്മ ഭൂതങ്ങളും പരമാത്മാവില്‍ നിന്നും ഉണ്ടായി എന്ന് സാധാരണയായി അര്‍ത്ഥമെടുക്കുന്നു.

പ്രാണശ്രൈഷ്ഠ്യാധികരണം

നാലാമത്തേതായ ഈ അധികരണത്തിലും ഒരു സൂത്രം മാത്രമാണുള്ളത്.

സൂത്രം  ശ്രേഷ്ഠശ്ച

ശ്രേഷ്ഠനായ മുഖ്യ പ്രാണനും ബ്രഹ്മത്തില്‍ നിന്ന് ഉദ്ഭവിച്ചതാണ്. പ്രാണങ്ങള്‍ എന്നതിന് ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥമുണ്ടെങ്കിലും സ്വയം അഞ്ചായി വിഭജിച്ച്  ഈ ദേഹത്തെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രാണനെയാണ് മുഖ്യ പ്രാണന്‍ എന്ന് പറയുന്നത്. പ്രാണന്‍, അപാനന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍ എന്നിങ്ങനെ അഞ്ചായിത്തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നതാണ് മുഖ്യ പ്രാണന്‍. ഇന്ദ്രിയങ്ങളെല്ലാം വിട്ടുപോയാലും ദേഹം നില്‍ക്കുമെന്നും പ്രാണന്‍ പോയാല്‍ ഒന്നിനും നിലനില്‍പ്പില്ലെന്നും വ്യക്തമാക്കുന്ന ഒരു ചരിതം ബൃഹദാരണ്യകോപനിഷത്തിലുണ്ട്. നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്ന് മറ്റ് പ്രാണങ്ങള്‍ മുഖ്യ പ്രാണനെ സ്തുതിക്കുന്നതും ഇവിടെ കാണാം. മുഖ്യ പ്രാണന്‍ ശ്രേഷ്ഠനും ജ്യേഷ്ഠനുമാണെന്ന് ഛാന്ദോഗ്യത്തില്‍ പറയുന്നുണ്ട്. ആ മുഖ്യ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളുണ്ടായ പോലെ ബ്രഹ്മത്തില്‍ നിന്നും ഉണ്ടായതാണ്.

മുണ്ഡകത്തില്‍ ഇത് ‘ഏതസ്മാ ജായതേ പ്രാണോ മനഃ സര്‍വേന്ദ്രിയാണി ച’ എന്ന് വിശദമാക്കുന്നുണ്ട്. മൂലപ്രകൃതിയെപ്പറ്റി പറയുമ്പോള്‍  ‘അപ്രാണോ ഹ്യമനാ ശുഭ്രഃ’ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളുമുണ്ടായിരുന്നില്ല എന്ന് പറയുന്നുണ്ട്. ആയതിനാല്‍ മറ്റുള്ളവയെയൊക്കെപ്പോലെ മുഖ്യ പ്രാണനും പരമാത്മാവില്‍ നിന്നാണ് ഉണ്ടായത് എന്ന് ഉറപ്പാക്കാം.

                                                                                                                                                                                           9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

Kerala

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)
Kerala

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)
India

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.