Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പ്രശ്‌നങ്ങള്‍ക്ക് കാരണം ആത്മീയതയില്‍ നിന്നകന്നത്: സ്വാമി ഉദിത് ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2019, 04:02 pm IST
in Local News

പത്തനം‌തിട്ട : ഹിന്ദു സമൂഹം ഇന്നു നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആത്മീയതയില്‍ നിന്നും അകന്നതുകൊണ്ടാണെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തിനു മുന്നോടിയായി നടന്ന ആത്മീയ വിജ്ഞാന സദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള പുരാതനവും ശ്രേഷ്ഠവുമായ സംസ്‌കാരമാണു ഹിന്ദുവിന്റേത്. അത്തരമൊരു സംസ്‌കാരത്തിനുടമയാകുന്നതു തന്നെ ഭാഗ്യമാണ്. രാഷ്‌ട്രീയമായ ഭേദങ്ങളാല്‍ ഹിന്ദുവെന്ന ചിന്തകളഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും ഉറവിടം. അതിനാലാണ് കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെയും ഇല്ലാതാക്കുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നമ്മുടെ ഗ്രന്ഥങ്ങളിലുണ്ട്. അതിനാല്‍ നമ്മില്‍ ആത്മീയമായ ഉണര്‍വ്വുണ്ടാകണം.

സര്‍ക്കാരുകളുടെ വിവേകമില്ലാത്ത പ്രവൃത്തികള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെ മാത്രമല്ല പ്രകൃതിയെയും തകര്‍ക്കും. പ്രകൃതിയെ സംരക്ഷിച്ചാല്‍ മാത്രമേ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ. ഭരിക്കുന്നവര്‍ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും ഉണ്ടാകുന്നത് ആത്മീയതയുടെ കുറവുകൊണ്ടാണ്. അത്തരം ഭരണാധികാരികളുടെ കീഴില്‍ നാട്ടില്‍ തുടര്‍ച്ചയായ ദുരന്തങ്ങളുണ്ടാകും. അതാണു നാമിപ്പോള്‍ അനുഭവിച്ചറിയുന്നത്. ആസുര ശക്തികള്‍ ഭരണത്തിലൂടെ ഹിന്ദുക്കളെ ദ്രോഹിക്കാന്‍ തുടങ്ങിയതാണ് അടുത്ത കാലത്തായി ഹിന്ദുക്കളില്‍ ആത്മീയ ഉണര്‍വ്വുണ്ടാകാന്‍ കാരണം.

അവിവേകവും അഹങ്കാരവും വളര്‍ത്തുന്ന തലത്തിലേക്ക് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അധഃപതിച്ചു. അമേരിക്കയുടെയും മറ്റുള്ളവരുടെയും ചരിത്രം പഠിപ്പിക്കാതെ നമ്മുടെ ചരിത്രമാണ് പഠിപ്പിക്കേണ്ടത്. അതിന് ആര്‍ജ്ജവമുള്ള ഭരണാധികാരികളാണ് ഉണ്ടാകേണ്ടത്. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ആര്‍ജ്ജവമുള്ള സര്‍ക്കാരാണുള്ളത്. അവര്‍ നമ്മുടെ രാജ്യത്തിനും സമൂഹത്തിനും അന്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സാംസ്‌കാരിക പൈതൃകം തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. നമ്മില്‍ പലരും വെറും ഹിന്ദു നാമധാരികള്‍ മാത്രമാണെന്നും മറിച്ചായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഹിന്ദുവിന്റെ തോളില്‍ കയറിയിരുന്ന് ചെവി തിന്നുന്ന സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.സി.സജികുമാര്‍ അദ്ധ്യക്ഷനായി. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍. നാരായണവര്‍മ്മ, പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാല്‍, കൈപ്പുഴ ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് മനോജ് നന്ദാവനം എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.