Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തേയും നരേന്ദ്ര മോദിയെയും അധിക്ഷേപിച്ച് പാക് അനുകൂലികള്‍; ദക്ഷിണ കൊറിയയില്‍ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇരച്ച് കയറി ‘ഇന്ത്യ സിന്ദാബാദ്’ വിളിച്ച് ഷാസിയ ഇല്‍മി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2019, 12:54 pm IST
in India

ദക്ഷിണ കൊറിയ:  ഭാരതത്തിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രവാക്യമുയര്‍ത്തിയ പാക് അനുകൂലികളെ ‘ഇന്ത്യ സിന്ദാബാദ് ‘ എന്ന് വിളിച്ച് നേരിട്ട് ബിജെപി, ആര്‍.എസ്.എസ് നേതാക്കള്‍. യു എന്നില്‍ കശ്മീര്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടതിനെ തുടര്‍ന്നാണ് സീയൂളിലെ പാകിസ്ഥാനികള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്.

ഭാരതം ഭീകര രാഷ്‌ട്രമാണെന്നും കശ്മീരിനു സ്വാതന്ത്ര്യം വേണമെന്നും തങ്ങള്‍ അത് നേടിയെടുക്കും എന്ന മുദ്രാവാക്യങ്ങളുമായാണ് ഈ കൂട്ടം പ്രതിഷേധിച്ചത്‌. നരേന്ദ്രമോദി അപകടകാരിയാണെന്നും പ്രതിഷേധിച്ചത്‌ മുദ്രവാക്യമൂയര്‍ത്തി.

കൊറിയയില്‍ സ്വകാര്യസന്ദര്‍ശനത്തിനെത്തിയ ബിജെപി എംപിയും, മാധ്യമ പ്രവര്‍ത്തകയുമായ ഷാസിയ ഇല്‍മി ഇതിനെ എതിര്‍ക്കുകയും, ഇന്ത്യവിരുദ്ധ മുദ്രാവക്യങ്ങള്‍ ഉയര്‍ത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ശാന്തമായി പ്രതികരിച്ച ഷാസിയകെതിരെ രോഷത്തോടൊണ് പാക് അനുകൂലികള്‍ പെരുമാറിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഇന്ത്യക്കാര്‍ ഷാസിയയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ അനുകൂലമുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ പൊലീസ് ഇരുവരെയും അനുനയത്തിലാക്കാന്‍ ശ്രമിച്ചു.

അനാവശ്യമായി പ്രകടനം നടത്തുകയും, ഇന്ത്യ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തുകയും ചെയ്ത പാക് അനുകൂലികള്‍ക്ക് താക്കീത് നല്‍കി വിട്ടയച്ച പൊലീസ് ഷാസിയ അടക്കമുള്ള നേതാക്കളെയും ഇന്ത്യക്കാരെയും സുരക്ഷിതമായി താമസ സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്തു. വിവരം ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചതായി ഷാസിയ അറിയിച്ചു.

#WATCH Seoul, South Korea: BJP and RSS leaders including Shazia Ilmi confront Pakistan supporters raising anti-Modi and anti-India slogans pic.twitter.com/z4zzC5VHSG

— ANI (@ANI) August 17, 2019

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

Health

പുകവലിയെ അതിജീവിക്കാനും യോഗ

Kerala

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു
Kerala

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.