Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കുട്ടനാടിനു വേണ്ടത് കാര്‍ഷിക മേഖലയെ ഊന്നിയുള്ള വികസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2019, 03:36 pm IST
in Local News

ആലപ്പുഴ: കുട്ടനാട്ടില്‍ കൃഷി സംരക്ഷിക്കുന്ന തരത്തില്‍ എ-സി കനാല്‍ ഒന്നാംകര മുതല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന് ആവശ്യം ഉയരുന്നു. ഇപ്പോള്‍ കിടങ്ങറ മുതല്‍ ഒന്നാംകര വരെ കനാലിന് കുറുകെ ജലമൊഴുക്ക് തടസപ്പെടുത്തുന്ന പാലങ്ങള്‍ പൊളിച്ച് പുനര്‍ ക്രമീകരണം നടത്തുകയും നീരൊഴുക്ക് വര്‍ധിപ്പിക്കാന്‍ ആഴം വര്‍ദ്ധിപ്പിക്കുകയും വേണം. 

റോഡിലെ താഴ്ന്ന ഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തി നിര്‍മ്മിക്കുകയാണ് ആവശ്യം. അല്ലാതെ ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിച്ചാലും വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും ഉണ്ടാകുന്ന സമയത്ത് കൃഷി സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. എ-സി റോഡില്‍ ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിച്ചാല്‍ കര്‍ഷകരുടെ ബുദ്ധിമുട്ടും ദുരിതവും മാറില്ല. കാര്‍ഷിക മേഖലയ്‌ക്ക് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതിയാണ് വേണ്ടതെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

കുട്ടനാട്ടിലെ താലൂക്ക് ആസ്ഥാനം ചെറിയ വെള്ളപ്പൊക്കത്തിലും ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. കുട്ടനാട് താലൂക്ക് ആസ്ഥാനമായ സിവില്‍ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് തെക്കേക്കരയിലാണ്. സിവില്‍ സ്‌റ്റേഷന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് മണിമലക്കാട്, ഏഴുകാട്, നാലുതോട്ടിനകം ചിറ, മൂല പൊങ്ങമ്പ്ര പാടശേഖരങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒരു പാടശേഖരത്തില്‍ കൃഷി നശിച്ചാല്‍ മറ്റു മൂന്നു പാടശേഖരത്തിലും കൃഷി നശിക്കുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളില്‍ ഒന്നില്‍പ്പോലും കുട്ടനാട് പാക്കേജില്‍പ്പെടുത്തി പുറംബണ്ട് സംരക്ഷിക്കുന്നതിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനോ രണ്ടാം കൃഷി സുഗമമായി നടത്താന്‍ പദ്ധതികള്‍ നടപ്പാക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

മൂല പൊങ്ങമ്പ്ര പാടശേഖരത്തില്‍ രണ്ടാംകൃഷി ഇല്ലെങ്കിലോ, രണ്ടാംകൃഷി നഷ്ടപ്പെട്ടാലോ എ-സി റോഡില്‍ വെള്ളം കയറുന്നത് മൂലം വാഹന ഗതാഗതം തടസപ്പെടുക പതിവായി. കഴിഞ്ഞ വര്‍ഷം 45 ദിവസത്തോളം ഗതാഗതം ഇവിടെ തടസപ്പെട്ടിരുന്നു. പതിനഞ്ച് വര്‍ഷമായി പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അഞ്ചുവര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് മൂല പൊങ്ങമ്പ്ര പാടശേഖരത്തിന് പുറംബണ്ട് സംരക്ഷണത്തിന് ഫണ്ട് നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. 

എല്ലാ വര്‍ഷകാലത്തിലും എ-സി റോഡില്‍ ഗതാഗത തടസം പരിഹരിക്കുന്നതിന് ശാശ്വത മാര്‍ഗം കാണുവാന്‍  എംപിയും എംഎല്‍എയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയാറാകാത്തത് ജനങ്ങളോടും, പാടശേഖര സമിതികളോടും കര്‍ഷകരോടുമുള്ള വെല്ലുവിളിയാണന്ന് ജനശക്തി കുട്ടനാട് താലൂക്ക് പ്രസിഡന്റ് കെ.സി. മാത്യു കൂനംതറയും, സെക്രട്ടറി അഡ്വ.വി. സുദീപും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.