Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

നാലാം നമ്പറില്‍ ശ്രേയസ്; രണ്ടാം ഏകദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2019, 04:52 pm IST
inSports

 

കേദാര്‍ ജാദവും യുസ്‌വേന്ദ്ര ചഹലും പരിശീലനത്തിനിടെ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: പലരെയും പരീക്ഷിച്ച പരാജയപ്പെട്ട നാലാം നമ്പറിലേക്ക് യുവ താരം ശ്രേയസ് അയ്യര്‍ എത്തുന്നു. ഇന്ന് വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കേരളത്തില്‍ വേരുകളുള്ള ഈ മുംബൈ ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റേന്തുമെന്നാണ് സൂചന. വൈകിട്ട് ഏഴിന് കളി തുടങ്ങും. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കലാവസ്ഥ പ്രവചനം. 

വിന്‍ഡീസിനെതിരായ ടി ട്വന്റി പരമ്പരയില്‍ കളിക്കാന്‍ കഴിയാതെപോയ അയ്യര്‍ ഗയാനയിലെ ആദ്യ ഏകദിനത്തിനുള്ള  ഇന്ത്യയുടെ അവസാന പതിനൊന്നില്‍ സ്ഥാനം നേടിയിരുന്നു. പക്ഷെ മഴയെ തുടര്‍ന്ന് ആദ്യ ഏകദിനം ഉപേക്ഷിച്ചു. 

ഈ ബാറ്റിങ് ഓര്‍ഡര്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. അതിനാല്‍ നാലാം നമ്പറില്‍ തന്നെ അയ്യര്‍ രണ്ടാം മത്സരത്തില്‍ ബാറ്റേന്തും. പരമ്പരയില്‍ രണ്ട് ഏകദിനങ്ങളാണ് ശേഷിക്കുന്നതെങ്കിലും ഈ മത്സരങ്ങളില്‍ മിന്നിത്തിളങ്ങിയാല്‍ അയ്യര്‍ക്ക് ചിലപ്പോള്‍ നാലാം നമ്പര്‍ സ്ഥിരമായി ലഭിച്ചേക്കും.

ഇന്ത്യ എ ടീമിനൊപ്പം വിന്‍ഡീസില്‍ പര്യടനം നടത്തിയ അയ്യര്‍ വിന്‍ഡീസ് എ ടീമിനെതിരെ രണ്ട് അര്‍ധ സെഞ്ചുറികള്‍ കുറിച്ചു. നായകന്‍ കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മയും അയ്യര്‍ക്ക്് മികച്ച പിന്തുണയാണ് നല്‍കുന്നത്്്. അതിനാല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാം.

അയ്യര്‍ നാലാമനായി ഇറങ്ങുന്നതോടെ രാഹുലിന് അവസാന ഇലവനില്‍ സ്ഥാനം നഷ്ടമാകും. ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്‌ക്കോ ശിഖര്‍ ധവാനോ പരിക്കേറ്റാല്‍ മാത്രമെ രാഹുലിന് അവസരം ലഭിക്കു.

യുവ താരമായ കേദാര്‍ ജാദവിനും ഈ പരമ്പര നിര്‍ണായകമാണ്. ടീമില്‍ ചിരപ്രതിഷ്ഠ നേടാന്‍ കേദാറിന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. വിന്‍ഡീസ് എ ടീമിനെതിരെ ഇരട്ട സെഞ്ചുറി കുറിച്ച ശുഭ്മന്‍ ഗില്‍ സീനിയര്‍ ടീമില്‍ സ്ഥാനം മോഹിച്ച് കാത്തിരിക്കുകയാണ്. ഡെത്ത് ഓവറുകളില്‍ പരാജയപ്പെടുന്നതാണ് കേദാറിന്റെ പ്രശ്‌നം.

കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും അവസാന ഇലവനില്‍ ഉണ്ടാകും. ഭുവനേശ്വര്‍ കുമാറിന് വിശ്രമം നല്‍കിയാല്‍ യുവ പേസര്‍ നവ്ദീപ് സെയ്‌നിക്ക് നറുക്ക്് ലഭിക്കും.

ആദ്യ മത്സരത്തില്‍ മൂന്ന് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത പേസര്‍ ഖലീല്‍ അഹമ്മദിനെ ഒഴിവാക്കിയേക്കും.

ആദ്യ ഏകദിനത്തില്‍ ഓപ്പണര്‍ ലൂയിസ് ഫോമിലേക്ക് ഉയര്‍ന്നത് വിന്‍ഡീസിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും മിന്നിയാല്‍ വിജയത്തിലേക്ക്് പിടിച്ചുകയറാമെന്നാണ് ജേസണ്‍ ഹോള്‍ഡറുടെ ടീമിന്റെ വിശ്വാസം. ഈ പരമ്പരയിലെ രണ്ട് മത്സരങ്ങളോടെ ഗെയ്്ല്‍ വിടവാങ്ങും. സ്വന്തം ഗ്രൗണ്ടില്‍ ടെസ്റ്റ് കളിക്കാന്‍ അനുവദിക്കണമെന്ന  ഗെയ്‌ലിന്റെ അപേക്ഷ വിന്‍ഡീസ് സെലക്ഷന്‍ കമ്മിറ്റി തള്ളി. ഗെയ്‌ലിനെ ഒഴിവാക്കിയാണ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

India

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

India

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.