Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈദ് നാളെ, കനത്ത സുരക്ഷ അഞ്ചിടങ്ങളിലെ 144 പിന്‍വലിച്ചു ; വിദ്യാലയങ്ങള്‍ തുറന്നു; ജമ്മു കശ്മീരിലെ എല്ലാ പഞ്ചായത്തുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തും: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2019, 11:41 am IST
inIndia

ന്യൂദല്‍ഹി: ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ജമ്മു കശ്മീരിലെ എല്ലാ പഞ്ചായത്തുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് നീക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ പ്രത്യേക പതാകയും ഭരണഘടനയും ഇല്ലാതായി. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പഞ്ചായത്തുകള്‍ തോറും ദേശീയ പതാക ഉയര്‍ത്തുന്നത്.നിലവില്‍ ഇവിടങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ഒരിടത്തും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ബിജെപിയുടെ ജമ്മുകശ്മീര്‍ ഘടകം 50000 ഇന്ത്യന്‍ പതാകകള്‍ കശ്മീരില്‍ വിതരണം ചെയ്യും.ഇന്ത്യന്‍ പതാക ഉപയോഗിച്ചുള്ള കാശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷം കൂടിയാകുമിത്. ”ഇതൊരു ആഘോഷമാണെന്ന് ആളുകള്‍ മനസിലാക്കണം. എല്ലാ പഞ്ചായത്തിലും വാര്‍ഡിലും ഞങ്ങള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഞങ്ങള്‍ പതാക വിതരണം ചെയ്യും. ‘ ബി.ജെ.പിയുടെ ജമ്മു കാശ്മീര്‍ വിഭാഗം പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന പറഞ്ഞു.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ വര്‍ദ്ധിപ്പിച്ചു.ആവശ്യമെങ്കില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിക്കും. വെള്ളിയാഴ്ച ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട കല്ലേറുകള്‍ ഉണ്ടായതല്ലാതെ വലിയ പ്രതിഷേധമൊന്നും രൂപപ്പെട്ടില്ല.ലേ, ജമ്മു എന്നിവിടങ്ങള്‍ അടക്കം  അഞ്ചു ജില്ലകളിലെ  നിരോധനാജ്ഞ പിന്‍വലിച്ചു. ഇവിടങ്ങളിലെ  സ്‌കൂളുകളും കോളേജുകളും എല്ലാം തുറന്നു. 

രണ്ടു ജില്ലകളില്‍ നിലനിന്നിരുന്ന നിശാനിയമത്തിനും ഇളവ് വരുത്തിയതായി കശ്മീരിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ദോബ, കിഷ്ത്വാര്‍ ജില്ലകളിലാണ് നിശാനിയമത്തിന് ഇളവ് നല്‍കിയിരിക്കുന്നത്.ഇവിടങ്ങളില്‍ സാധാരണ ജനജിവിതം പുനഃസ്ഥാപിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ കശ്മീരില്‍ പതിനായിരക്കണക്കിനാളുകള്‍ പ്രതിഷേധിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പ്രതിഷേധം നാമമാത്രമാണെന്നും ഇരുപതില്‍ കൂടുതല്‍ പേര്‍ ഒന്നിച്ച് ഒരിടത്തു പോലും പ്രതിഷേധം നടത്തിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം റദ്ദാക്കിയ സര്‍ക്കാര്‍, ജമ്മുകശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു. രാഷ്‌ട്രപതിയുടെ അനുമതി കൂടി ലഭിച്ചതോടെ ഒക്ടോബര്‍ ഒന്ന് മുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.