Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവ ഇടതുപക്ഷത്തിന്റെ പേറ്റുനോവുകള്‍

വികാസ് ബാലന്‍, കണ്ണൂര്‍ by വികാസ് ബാലന്‍, കണ്ണൂര്‍
Aug 9, 2019, 01:30 am IST
in Vicharam

മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന കേരള പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് തികഞ്ഞ ഗാന്ധിയനും ആദരണീയനുമായ നേതാവാണ്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാത്ത അപവാദ പ്രസംഗങ്ങള്‍ നടത്താത്ത തികച്ചും മാന്യനായ രാഷ്‌ട്രിയ നേതാവ്. കഴിഞ്ഞദിവസം ഒരു പൊതുയോഗത്തില്‍, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നവ ഇടതുപക്ഷത്തിന്റെ ജനനത്തിന് സമയമായി എന്ന രാഷ്‌ട്രീയ പ്രവചനം നടത്തുകയുണ്ടായി അദ്ദേഹം. നിലവിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകരുകയാണെന്നും ഉടന്‍ ജന്മമെടുക്കുന്ന നവ ഇടതുപക്ഷത്തിന്റെ നേതൃത്വം കോണ്‍ഗ്രസ്സിനായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. 

കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും കൈകോര്‍ത്ത് മുന്നണിപ്പരുവത്തില്‍ ഒരു നവ ‘പക്ഷം’ ആണൊ അതൊ നിലവിലുള്ള ഇടതുപക്ഷം മുഴുവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പുതിയ പക്ഷമുണ്ടാവലാണോ എന്നൊന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടില്ല. കമ്മ്യൂണിസം തകരുമ്പോള്‍, ബിജെപിയെ എതിര്‍ക്കാന്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു പുതിയ ഇടതുപക്ഷം എന്നുമാത്രമേ അദ്ദേഹം പറയുന്നുള്ളൂ. കേരളത്തില്‍, കഴിഞ്ഞ ഇലക്ഷനില്‍, കോണ്‍ഗ്രസ് നടത്തിയ മിന്നുന്ന പ്രകടനമായിരിക്കാം പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രസിഡന്റിന്റെ ആവേശത്തിനുകാരണം. കഴിഞ്ഞ ഇലക്ഷനില്‍ ശബരിമലവിഷയം ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താകുമായിരിന്നു?

ഇടതുപക്ഷം തകരുന്നു എന്നുള്ളത് ശരിതന്നെ. ഒരുകാലത്ത് ബീഹാറിലും തെലുങ്കാനയിലുമടക്കം വന്‍ ജനപിന്തുണയുള്ള ഇടതുപക്ഷപ്രസ്ഥാനം പിന്നിട് മൂന്ന് സംസ്ഥാനങ്ങളിലായി ഒതുങ്ങിപ്പോയി. ഇപ്പോള്‍ ത്രിപുരയിലും ബംഗാളിലും തുടച്ചുമാറ്റപ്പെടുകയാണ് ഇടതുപക്ഷം. കേരളത്തില്‍ മാത്രമാണ് ഇപ്പോഴൊരു മേല്‍വിലാസം.

വ്യത്യസ്തമല്ല മുല്ലപ്പള്ളിയുടെ പാര്‍ട്ടിയുടെ അവസ്ഥയും. വിദേശി ജന്മംനല്‍കി, ദേശീയ നേതാക്കള്‍ നെഞ്ചിലേറ്റി, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന, രാജ്യംമുഴുവന്‍ നിറഞ്ഞുനിന്ന ആ മഹാപ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ അതിദയനീയമാണ്. ഇന്ത്യന്‍ രാഷ്‌ട്രീയ ഭൂപടത്തില്‍ അപ്രസക്തമാവുകയാണ് മുല്ലപ്പള്ളിയുടെ കോണ്‍ഗ്രസ്. ശക്തരായ നേതാക്കളില്ലാതെ, ശക്തമായ മുദ്രാവാക്യങ്ങളില്ലാതെ, ജനഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയുന്ന തന്ത്രങ്ങളില്ലാതെ വംശനാശത്തിന്റെ വക്കിലാന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.