Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐപിഎല്‍ പിടിക്കാന്‍ ക്ലോപ്പും സംഘവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2019, 01:00 am IST
in Sports

ലണ്ടന്‍: പോയതവണ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ലിവര്‍പൂളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (ഇപിഎല്‍) കിരീടം നഷ്ടമായി. മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് പ്രീമിയര്‍ ലീഗ്  കിരീടം നേടാനുള്ള ഒരുക്കത്തിലാണ് യൂര്‍ഗന്‍ ക്ലോപ്പിന്റെ ടീം. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ ഇന്ന് നോര്‍വിച്ചിനെ നേരിടും. രാത്രി 12.30 നാണ് കിക്കോഫ്്.

കിരീടം പിടിക്കാന്‍ യുവ താരങ്ങളെയും ലിവര്‍പൂള്‍ ടീമിലെടുത്തിട്ടുണ്ട്. കൗമാര താരങ്ങളായ സെപ്പ് വാന്‍ ഡെന്‍ ബെര്‍ഗ്, ഹാര്‍വി എലിയറ്റ് എന്നിവരെ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ ലിവര്‍പൂള്‍ ടീമിലെത്തിച്ചു.സൈമന്‍ മിഗ്‌നോലെറ്റിന് പകരം സ്്പാനിഷ് ഗോള്‍ കീപ്പര്‍ ആഡ്രിയനും ടീമിലെത്തി. ടീമിന് കിരീടം നേടാന്‍ പ്രാപ്തരാക്കുന്ന അടിത്തറയുണ്ടാക്കിയതായി ക്ലോപ്പ് പറഞ്ഞു.

പോയ സീസണില്‍ ലിവര്‍പൂളിന്റെ മുന്‍നിര കാത്ത മുഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിമനാ, സാദിയോ മാനെ എന്നിവര്‍ ഇത്തവണയും ടീമിലുണ്ട്. അലക്‌സ് ഓക്‌ലേഡ് ചേമ്പര്‍ലെയിന്‍, ആദം ലല്ലാന, റിയന്‍ ബ്രൗസ്റ്റര്‍ എന്നിവരും ചേരുമ്പോള്‍ ടീം ശക്തമാകും. 

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലിവര്‍പൂളില്‍ നിന്ന് കിരീടം തട്ടിയെടുത്തത്. സിറ്റിയും പുതിയ സീസണില്‍ ശക്തരായ ടീമിനെ തന്നെയാണ് ഇറക്കുന്നത്. സ്പാനിഷ് മധ്യനിരക്കാരന്‍ റോഡ്രിയുമായി സിറ്റി കരാറുണ്ടാക്കിയിട്ടുണ്ട്.

പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി നാളെ വൈകിട്ട് അഞ്ചിന് വെസ്റ്റ്് ഹാമിനെ നേരിടും.

കഴിഞ്ഞയാഴ്ച നടന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച സിറ്റി ചാമ്പ്യന്മാരായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു. ഷൂട്ടൗട്ടില്‍ സിറ്റി 5-4 ന് ലിവര്‍പൂളിനെ മറികടന്നു.

19-ാം ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം തേടിയാണ് ലിവര്‍പൂള്‍ കളിക്കളത്തിലിറങ്ങുന്നത്. മുപ്പത് വര്‍ഷം മുമ്പാണ് ലിവര്‍പൂള്‍ അവസാനമായി ഇപിഎല്‍ കിരീടം സ്വന്തമാക്കിയത്. 

കഴിഞ്ഞ സീസണില്‍ ഇപിഎല്‍ കിരീടം നഷ്ടമായെങ്കിലും അവര്‍ യുറോപ്യന്‍ കപ്പ്  ശിരസ്സിലേറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Kottayam

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.