Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതെ, ഞങ്ങള്‍ വര്‍ഗീയവാദികളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 12:06 pm IST
inIndia

”അതെ ഞങ്ങള്‍ വര്‍ഗീയവാദികളാണ്…കാരണം, ഞങ്ങള്‍ വന്ദേമാതരം പാടുന്നു. ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, ഞങ്ങള്‍ ദേശീയപതാകയെ വന്ദിക്കുന്നു. ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, 370 ാം വകുപ്പ് റദ്ദാക്കണമെന്ന് വാദിക്കുന്നു. ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, രാജ്യത്ത് മതവും ജാതിയും വംശവും അടിസ്ഥാനമാക്കിയുള്ള വിവേചനം ഇല്ലാതാക്കണമെന്ന് ഞങ്ങള്‍ വാദിക്കുന്നു. ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, രാജ്യത്ത് ഏക സിവില്‍ നിയമം നടപ്പാക്കണമെന്ന് ഞങ്ങള്‍വാദിക്കുന്നു. ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, കശ്മീര്‍ അഭയാര്‍ഥികളുടെ കരച്ചിലിന് ചെവികൊടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. 

പക്ഷേ, ദല്‍ഹിയിലെ തെരുവില്‍ മാത്രം 3000 സിഖുകാരെ കശാപ്പുചെയ്ത കോണ്‍ഗ്രസും കൂട്ടുകാരും മതേതരന്മാരാണ്. വോട്ടുബാങ്കിനെ സന്തുഷ്ടരാക്കാന്‍ അവര്‍ നിരപരാധികളായ രാമഭക്തര്‍ക്കു നേരേ വെടിവച്ചു, ആ സമാജ്‌വാദി പാര്‍ട്ടിക്കാര്‍ മതേതരന്മാരാണ്! ചക്മ അഭയാര്‍ഥികളെ ആട്ടിയോടിച്ച് അനധികൃത കുടിയേറ്റക്കാരെ സ്വീകരിച്ചാനയിച്ച കമ്യൂണിസ്റ്റുകള്‍ മതേതരരാണ്!

ഹിന്ദുവായിരിക്കുന്നതില്‍ ഞങ്ങള്‍ക്ക് നാണക്കേടില്ല. ഈ നാട്ടില്‍ ഹിന്ദുവായിരിക്കുന്നതില്‍ ലജ്ജിക്കുന്നില്ല. ഈ കപട ബുദ്ധിജീവികളില്‍നിന്ന് മതേതര സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്കു വേണ്ട. 

ഞങ്ങളുടെ മതേതര നിര്‍വചനം ഇതാണ്, ഹിന്ദു നല്ല ഹിന്ദുവായിരിക്കണം. മുസ്ലിം നല്ല മുസ്ലിമായിരിക്കണം. ക്രിസ്ത്യാനി നല്ല ക്രിസ്ത്യാനിയായിരിക്കണം. സിഖ് നല്ല സിഖായിരിക്കണം. അവര്‍ അവരവരുടെ മതം പിന്തുടരണം, ഒപ്പംതന്നെ മറ്റുമതങ്ങളെ ബഹുമാനിക്കണം. 

പക്ഷേ, അവരുടെ മതേതരത്വം തുടങ്ങുന്നത് ഹിന്ദുവിനെ അപഹസിച്ചും പരിഹസിച്ചുംകൊണ്ടാണ്. ഹിന്ദുപരിഹാസ പരിപാടിയില്‍ പങ്കാളിയായില്ലെങ്കില്‍ നിങ്ങള്‍ മതേതരന്മാരല്ല. ഞങ്ങള്‍ സര്‍ക്കാരില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ നിര്‍വചനം ഒരിക്കലും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കട്ടെ. മുമ്പൊക്കെ ഹിന്ദുത്വം മാത്രമേ സഭയില്‍ ചോദ്യം ചെയ്തിരുന്നുള്ളു. ഇപ്പോള്‍ ഈ സഭയില്‍ ഭാരതീയതയും ആദ്യമായി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. 

എന്താണ് ഭാരതം? എന്താണ് ഭാരതീയത? ആരാണ് ഭാരതീയന്‍? എന്ന് ബഹുമാന്യ അംഗം മുരശൊലി മാരന്‍ ചോദിക്കുന്നതുകേട്ടു. ആരെങ്കിലും മറുപടിപറയാന്‍ എഴുന്നല്‍ക്കുമെന്ന് ഞാന്‍ കരുതി. ബഹുമാന്യ ചന്ദ്രശേഖര്‍ജി പോലും കൗരവസഭയിലെ ഭീഷ്മ പിതാമഹനെപ്പോലെ മൗനത്തിലിരുന്നു. 

മുരശൊലി മാരന്‍ ഭാരതീയത മനസ്സിലാക്കാന്‍ എങ്ങും പോകണ്ട. ഭാംഗ്ഡ മുതല്‍ ഭരതനാട്യം വരെ എല്ലാ നൃത്തകലകളും ഭാരതീയമാണ്, ഭാരതത്തിന്റേതാണ്. ജമ്മുവിലെ രാജ്മ ചാവല്‍ മുതല്‍ പഞ്ചാബിലെ മഖി റൊട്ടി മുതല്‍ ദക്ഷിണേന്ത്യയുടെ ഇഡ്ലി ദോശവരെ എല്ലാ സ്വാദിഷ്ട ഭക്ഷണവും ഭാരതീയമാണ്. വടക്ക് അമര്‍നാഥ് മുതല്‍ തെക്ക് രാമേശ്വരം വരെയുള്ള തീര്‍ഥയാത്രകളെല്ലാം ഭാരതീയമാണ്. 

താങ്കള്‍ ചോദിച്ചു എന്താണ് സംസ്‌കാരമെന്ന്. അമര്‍നാഥിലെത്തുന്ന ശിവഭക്തര്‍ അവിടുന്ന് ജലം ശേഖരിച്ച് രാമേശ്വരത്തെത്തി വിഷ്ണുവിന്റെ പാദങ്ങളില്‍ അഭിഷേകം ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്നത് ഭാരതീയ സംസ്‌കാരംകൊണ്ടാണ്. എന്തിനേറെ, പശ്ചിമ ബംഗാളില്‍ ജനിച്ചിട്ടും എന്‍.സി. ചാറ്റര്‍ജി തന്റെ മകന് സോമനാഥ് എന്നാണ് പേരിട്ടത്. ഇതാണ് നമ്മുടെ സംസ്‌കാരം. അതെന്താണെന്നറിയാന്‍ എനിക്ക് നിഘണ്ടു നോക്കേണ്ടതില്ല. ഈ സഭയില്‍ത്തന്നെ അത് പ്രതിഫലിക്കുന്നുണ്ട്.”

( 1996 ജൂണ്‍ 11ന്, 13 ദിവസത്തെ വാജ്പേയി സര്‍ക്കാരിന്റെ രാജിക്കുശേഷം ഐക്യമുന്നണിയെന്ന തട്ടിക്കൂട്ടു സംവിധാനത്തിന്റെ പ്രധാനമന്ത്രി ദേവെ ഗൗഡ വിശ്വാസവോട്ടു തേടിയ വേളയില്‍ സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് )

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.