Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മൂന്നാം ടിട്വന്റി ഇന്ന് പരീക്ഷണത്തിന് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 04:44 am IST
in Sports

ഗയാന: വിന്‍ഡീസിനെതിരായ  ടി ട്വന്റി പരമ്പര തൂത്തുവാരാന്‍ കോഹ്‌ലിപ്പട ഇറങ്ങുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് കളി തുടങ്ങും.

ലോഡര്‍ഹില്‍സില്‍ നടന്ന രണ്ടാം മത്സരത്തിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മഴ നിയമപ്രകാരം 22 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. 168 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ വിന്‍ഡീസ് 15.3 ഓവറില്‍ നാല് വിക്കറ്റ് എടുത്തുനില്‍ക്കേ ഇടിമിന്നല്‍ മൂലം കളി തടസ്സപ്പെടുത്തി. തുടര്‍ന്നാണ് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 22 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചത്. മഴ നിയമപ്രകാരം വിന്‍ഡീസിന് ജയിക്കാന്‍ 15.3 ഓവറില്‍ 121 റണ്‍സ് വേണ്ടിയിരുന്നു.

പരമ്പര പോക്കറ്റിലാക്കിയ ഇന്ത്യ അവസാന മത്സരത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ജയത്തിനാണ് പ്രാധാന്യം .പക്ഷെ പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ പുതിയ ചില താരങ്ങളെക്കൂടി അവസാന മത്സരത്തില്‍ പരീക്ഷിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞു.

മുംബൈ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ക്കും ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹാറിനും ഇന്ന് കളിക്കാന്‍ അവസരം ലഭിച്ചേക്കും. ചിലപ്പോള്‍ രാഹുല്‍ ചഹാറിനൊപ്പം ദീപക് ചഹാറിനും അവസരം കിട്ടിയേക്കും.

ധോണിക്ക് പകരമെത്തിയ യുവകീപ്പര്‍ ഋഷഭ് പന്ത് ആദ്യ രണ്ട് മത്സരങ്ങളിലും അനായാസം പുറത്തായി. ഈ സാഹചര്യത്തില്‍ പന്തിനെ ഇന്ന് പുറത്തിരിത്തിയേക്കും. പന്തിനെ ഒഴിവാക്കിയാല്‍ കെ.എല്‍. രാഹുലിനെ കീപ്പറായി സ്ഥാനം ലഭിക്കും.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്‌ക്കോ ശിഖര്‍ ധവാനോ വിശ്രമം നല്‍കും. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കും വിശ്രമം അനുവദിച്ചേക്കും.

ആദ്യ രണ്ട് മത്സരങ്ങളിലും ഭംഗിയായി പന്തെറിഞ്ഞ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറും അവസാന ഇലവനിലുണ്ടാകും. സുന്ദര്‍ രണ്ട് മത്സരങ്ങളിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചതെന്ന് കോഹ്‌ലി പറഞ്ഞു.

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് നയിക്കുന്ന വിന്‍ഡീസ് ടീം ആശ്വാസ വിജയം തേടിയാണ് കളത്തിലിറങ്ങുക. ക്യാപ്റ്റന്‍ ബ്രാത്ത്‌വെയ്റ്റ് , കീറോണ്‍ പൊള്ളാര്‍ഡ്, ആര്‍.പവല്‍, സുനില്‍ നരെയ്ന്‍ തുടങ്ങിയവരാണ് വിന്‍ഡീസിന്റെ ശക്തി കേന്ദ്രങ്ങള്‍. ഇവര്‍ തിളങ്ങിയാലേ വിന്‍ഡീസിന് വിജയം നേടാനാകൂ. ഇന്ന് വിജയിച്ചാല്‍  ആത്മവിശ്വാസത്തോടെ ഏകദിനപരമ്പരയില്‍ ഇന്ത്യയെ നേരിടാം.

രണ്ടാം മത്സരത്തില്‍ ഇരുപത് ഓവറും കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ വിജയം നേടിയേനെയെന്ന് വിന്‍ഡീസ് ഓ ള്‍ റൗണ്ടര്‍ ആര്‍. പവല്‍ പറഞ്ഞു. ആവശ്യത്തിന് വിക്കറ്റ് കൈവശുമുണ്ടായിരുന്നു. ഡെത്ത് ഓവറുകളില്‍ റണ്‍സുകള്‍ വാരിക്കൂട്ടി വിജയം പിടിക്കാന്‍ കഴിഞ്ഞേനെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.