Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐ ഭീകരതയെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം; പിണറായി സര്‍ക്കാരിന്റേത് മതഭീകരവാദികളുടെ അഴിഞ്ഞാട്ടത്തെ സഹായിക്കുന്ന നിലപാട്: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2019, 07:49 pm IST
in Kerala

തൃശൂര്‍: സംസ്ഥാനത്ത് മതഭീകരവാദികള്‍ അഴിഞ്ഞാട്ടം തുടരുമ്പോള്‍ അവരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും എസ്ഡിപിഐയുടെ ഭീകരതയെ നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എസ്ഡിപിഐയെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകയാണ്. സിപിഎം-എസ്ഡിപിഐ ഒത്തുകളിയെ തുടര്‍ന്നാണ് അഭിമന്യു കൊലക്കേസിലെ ചുരുളഴിയാത്തത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേസിലെ പ്രതി രാജ്യം വിട്ടുപോയിട്ടില്ലെന്ന് മുഖ്യപ്രതിയുടെ അമ്മ തന്നെ മൊഴി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തതിന്റെ കാരണം ഇതാണ്. കേസില്‍ എസ്ഡിപിഐക്ക് പങ്കുണ്ടെന്ന് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞിട്ടും രാഷ്‌ട്രീയ ഇടപെടല്‍ മൂലമാണ് പ്രതിയെ പോലീസ് പിടികൂടാത്തത്.

ഭരണപക്ഷത്തിന്റെയും എസ്ഡിപിഐയുടെയും സഹായത്തോടെ നാട്ടില്‍ പ്രതി വിലസുകയാണ്. അഭിമന്യു കൊലക്കേസില്‍ സിപിഎം-എസ്ഡിപിഐ ധാരണയെന്താണെന്ന് സിപിഎം തുറന്നു പറയണം. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനാണെന്ന് പറഞ്ഞ് മൂന്നു കോടി പിരിച്ച സിപിഎം പിന്നീട് അവരോട് നീതി കാട്ടിയില്ല. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം എസ്ഡിപിഐ ആസൂത്രണമാണെന്ന് വ്യക്തമായിട്ടും പ്രതികളെ പിടികൂടാനാകാതെ സര്‍ക്കാരും പോലീസും നിസഹായരായി നോക്കി നില്‍ക്കുകയാണ്. ആരാണ് കൊലപാതകം നടത്തിയതെന്ന് പറയാന്‍ കോണ്‍ഗ്രസിന് ആദ്യം ധൈര്യം ഉണ്ടായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ പരസ്യമായി കോണ്‍ഗ്രസിലെ 19 എംപിമാര്‍ക്കും ലഭിച്ചിരുന്നുവെന്നതാണിതിന്റെ കാരണം.

യുഡിഎഫിന്റെ അനൗപചാരിക ഘടകകക്ഷിയായാണ് എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നത്. മത ന്യൂനപക്ഷങ്ങളുടെ നഷ്ടപ്പെട്ട പിന്തുണ കിട്ടാനായി എസ്ഡിപിഐയെ അതിരുവിട്ട് സിപിഎം സഹായിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ആരിഫിനും എസ്ഡിപിഐയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി യുഡിഎഫും എല്‍ഡിഎഫും എസ്ഡിപിഐ പിന്തുണയ്‌ക്കുകയാണ്. കൈവെട്ടുമെന്ന ഭയം മൂലം എസ്ഡിപിഐയുടെ നരനായാട്ടിനെതിരെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ല. മത ഭീകരവാദ സംഘട്ടനങ്ങള്‍ തുടരുന്നതിനെതിരെ പോലീസിന് നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേസന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണം. എന്നാല്‍ കോണ്‍ഗ്രസ് ഇതാഗ്രഹിക്കുന്നില്ല.

സംസ്ഥാനത്ത് സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകരെ തമ്മില്‍ തിരിച്ചറിയാനാകാത്ത വിധം ഇവര്‍ മാറി ക്കഴിഞ്ഞു. എസ്ഡിപിഐയുടെ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തീരദേശ മേഖലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തുമെന്നും പ്രചരണം കൂടുതല്‍ ശക്തമാക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു

ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

India

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.