മലപ്പുറം: ചാവക്കാട്ടെ കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറക്കെ പറയണമെന്ന് വിമര്‍ശിച്ച് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ്. കൊലപാതകികള്‍ക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശക്തമായി പ്രതികരിക്കണം.
ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. മുല്ലപ്പള്ളി കോണ്‍ഗ്രസ് കുടുംബത്തിന്റെ രക്ഷിതാവാണ്.
മുഖ്യമന്ത്രി പിണറായിക്ക് സ്തുതി പാടുന്ന സിപിഎമ്മിന്റെ അടിമകളെ പോലയല്ല കോണ്‍ഗ്രസ്സുകാര്‍. നൗഷാദ് രക്തസാക്ഷിയായത് പാര്‍ട്ടിക്ക് വേണ്ടിയാണ് അതിനാല്‍ ഇതിനതെിരെ താങ്കള്‍ കര്‍ശന നിലപാട് തന്നെ സ്വീകരിക്കണമെന്നും പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
















