Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തില്‍ കടുവകളുടെ സംഖ്യ ഇരട്ടിയിലധികമായി; സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 12:54 pm IST
inIndia

ന്യൂദല്‍ഹി: ജൂലൈ 29, അന്താരാഷ്‌ട്ര കടുവ ദിനത്തില്‍ ഇന്ത്യയിലെ കടുവകളുടെ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്‍പത് വര്‍ഷം മുമ്പ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നല്‍കിയ ലക്ഷ്യപ്രകാരം കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന പ്രഖ്യാപനം ഇന്ത്യ ഇതിനകം കടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ടൈഗര്‍ എസ്റ്റിമേഷന്‍ റിപ്പോര്‍ട്ട് 2018’ അനുസരിച്ച് അഞ്ചു വര്‍ഷം കൊണ്ട് 1400 കടുവകളില്‍ നിന്ന് 2967 എത്തിക്കാന്‍ സാധിച്ചു.

2010ല്‍ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ് ടൈഗര്‍ ഉച്ചകോടിയിലാണ് ജൂലൈ 29 അന്താരാഷ്‌ട്ര കടുവ ദിനമായി പ്രഖ്യാപ്പിച്ചത്. കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചും അവയുടെ സംരക്ഷണവുമാണ് അന്താരാഷ്‌ട്ര കടുവ ദിനത്തിന്റെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ പല സര്‍ക്കാര്‍ ഏജന്‍സികളും വന്യജീവി സംരക്ഷണ സംഘടനകളും ഈ ദിവസത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.’ടൈഗര്‍ എസ്റ്റിമേഷന്‍ റിപ്പോര്‍ട്ട് 2018′ അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കടവുകളില്‍ നല്ല വളര്‍ച്ചയുണ്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.ഈ റിപ്പോര്‍ട്ട് പ്രകാരം മധ്യപ്രദേശിലാണ് (526) ഏറ്റവും കൂടുതല്‍ കടുവകളെ കണ്ടെത്തിയത്, അതിനുശേഷം കര്‍ണാടകയില്‍ 524 ഉം ഉത്തരാഖണ്ഡില്‍ 442 കടുവകളും ഉണ്ട്.അഞ്ചുവര്‍ഷം മുമ്പുള്ള സംഖ്യ വെറും 1400 മാത്രമാണെന്നും ഇപ്പോള്‍ ഇത് ഇരട്ടി കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അറിയിച്ചു.1973 ല്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ കടുവകളുടെ എണ്ണം അതിവേഗം കുറയുന്നുത്തായി കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതസര്‍ക്കാര്‍ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ പ്രോജക്ട് ടൈഗര്‍ ആരംഭിച്ചത്. 1970ല്‍ ഇന്ത്യയില്‍ 1800 കടുവകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരു രാഷ്‌ട്രമെന്ന നിലയില്‍ കടുവയുമായി ബന്ധപ്പെട്ടുള്ള വന്യജീവി സംരക്ഷണം ഭാരതസര്‍ക്കാറിന്റെ ആദ്യ ശ്രമമായിരുന്നു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയാണ് (എന്‍ടിസിഎ) പ്രോജക്ട് ടൈഗര്‍ നിയന്ത്രിക്കുന്നത്. ലോകത്തിലെ 70% കടുവകളുടെയും സ്വാഭാവിക വാസ സ്ഥലമാണ് ഇന്ത്യ. 2008 ല്‍ 1411 കടുവകള്‍ ആയിരുന്നത് 2010 ല്‍ 1,706 ഉം 2014 ല്‍ 2,226 ഉം ആയി വര്‍ദ്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.