Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന് സ്മൃതി ഇറാനി; ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അമേഠിയിലെ ഗ്രാമപ്രധാനിയെ എത്തിച്ച് കേന്ദ്രമന്ത്രി, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 05:21 pm IST
inIndia

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും അമേഠി ബിജെപി എംപിയുമായ സ്മൃതി ഇറാനി വെള്ളിയാഴ്ച പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിപ്പോള്‍ ഒപ്പം ഒരു വനിതയും ഉണ്ടായിരുന്നു. പരിചയമില്ലാത്ത ആ സ്്ത്രീ ആരെന്നായി സംസാരം. അധികം വൈകാതെ അതിനുള്ള ഉത്തരവും ലഭിച്ചു. മറ്റാരുമല്ല, തന്റെ മണ്ഡലമായ അമേഠിയെ വനിത ഗ്രാമപ്രധാനി ആയ പാര്‍വതി ആണ് സ്മൃതിയ്‌ക്കൊപ്പം. ഒരു പക്ഷേ അവര്‍ സ്വ്പ്‌നം പോലും കാണാത്ത ഇടത്തേക്കാണ് അവരെത്തിയതെന്ന ആശ്ചര്യവും ആഹ്ലാദവും പാര്‍വതിയുടെ മുഖത്ത് പ്രകടം. ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ശ്രീകോവിലലാണ് തനി ഗ്രാമീണ വേഷത്തില്‍ കേന്ദ്രമന്ത്രിക്കൊപ്പം പാര്‍വതി ചുറ്റിക്കറങ്ങിയത്, 

അമേത്തിയിലെ ജില്ലയിലെ താഴെത്തട്ടിലുള്ള തൊഴിലാളികളിലേക്ക് നേരിട്ട് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് സ്മൃതി ഇറാനി. ഇതിന്റെ ഭാഗമായാണ് ഗ്രാമപ്രധാനിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചതും. സ്മൃതിക്കൊപ്പം പാര്‍വതി പാര്‍ലമെന്റ് സന്ദര്‍ശിക്കുന്ന ചിത്രം അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. 

ഉത്തര്‍പ്രദേശിലെ അമേഠി പാര്‍ലമെന്ററി മണ്ഡലത്തിന്റെ കീഴില്‍ വരുന്ന ഒരു ഗ്രാമപഞ്ചായത്തിന്റെ തലവയാണ് പാര്‍വതി. വളരെ കഷ്ടതകളുള്ള ജീവിതസാഹജര്യങ്ങളില്‍ നിന്ന് ഗ്രാമപ്രധാനിയായി വന്ന ആളാണ് പാര്‍വതി. ആദ്യമായി ഡല്‍ഹിയില്‍ എത്തിയതിന്റെയും സാധാരണക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയാത്ത പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളില്‍ കയറുന്നതിന്റെ അമ്പരപ്പ് ഉണ്ടായിരുന്നു പാര്‍വതിക്ക്. പാര്‍ലമെന്റ് ചുറ്റിക്കണ്ടത്തില്‍ തനിക്ക് വളരെ സന്തോഷം തോന്നുന്നുവെന്ന് പാര്‍വതി ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ഈ നൂതന ആശയത്തിന്റെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം അത് അടിത്തട്ടിലേക്ക് ബന്ധിപ്പിക്കുന്നു എന്നതാണ്. ജനാധിപത്യത്തില്‍ ഗ്രാമാപ്രധാനേക്കാള്‍ ശക്തമായ അടിസ്ഥാനം മറ്റൊന്നുമില്ല ‘ എന്ന് സ്മൃതി ഇറാനി പറഞ്ഞു.

അമേഠിയില്‍ ഇറാനി ജനങ്ങളുമായി സമ്പര്‍ക്കം നടത്തുന്നത് ഇതാദ്യമല്ല. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രദേശത്തെ തീപിടിത്തത്തെക്കുറിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സ്മൃതി ഇറാനി സംഭവസ്ഥലത്ത് എത്തുകയും തീ അണക്കാനായി വെള്ളം തളിക്കുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മെയ് മാസം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുലിനെ പരമ്പരാഗത കൊട്ടയായ അമേഠിയില്‍ 52,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറാനി എം.പി ആയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.