Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരവാദം രാഷ്‌ട്രത്തിനു മാത്രമല്ല മാനവ രാശിക്ക് തന്നെ അപകടകാരി : പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 10:39 am IST
in World

ന്യൂദല്‍ഹി : ലോകരാഷ്‌ട്രങ്ങളെല്ലാവരും ഭീകരവാദത്തിനെതിരെ ഒരുമിച്ചുനില്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ഒരു രാഷ്‌ട്രത്തിനു മാത്രമല്ല മാനവരാശിക്ക് തന്നെ അപകടകാരിയാണ്. ചില രാഷ്‌ട്രങ്ങള്‍ തന്നെ ചെല്ലും ചെലവും കൊടുക്കുന്ന ഭീകരവാദം അതിലും ഭയങ്കരമാണ്.

മാലിദ്വീപുകളിലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമമ്ത്രി ഇക്കാര്യം അറിയിച്ചത്. 

അയല്‍ക്കാര്‍ ആദ്യം എന്നതാണ് ഭാരതത്തിന്റെ വിദേശകാര്യനയത്തിന്റെ കാതല്‍. ഇന്ത്യയും മാലിദ്വീപുകളും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതല്‍ക്ക് തുടങ്ങിയതാണ്. ഇവിടത്തെ മനോഹരമായ ഭൂപ്രകൃതിയും പ്രകൃതിവിഭവങ്ങളും ലോകത്തിനുമുന്നില്‍ ഈ രാജ്യത്തെ വേറിട്ടുനിര്‍ത്തുന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രത്യേകിച്ച് ഇന്ത്യയെ തകര്‍ക്കാനാഗ്രഹികുന്ന ശത്രുക്കള്‍ തന്നെ ചുറ്റുമുള്ളപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യനയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഖമുദ്രയാകണം അയല്‍ക്കാര്‍ ആദ്യമെന്നത്. കൂടെനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അതീവപ്രാധാന്യമാണ് നരേന്ദ്രമോദി വിദേശകാര്യനയം നല്‍കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്ഥാനമേറ്റയുടനേ ഭൂട്ടാനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രധാനമന്ത്രിയുടെ ആദ്യസന്ദര്‍ശനം മാലിദ്വീപുകളിലേക്കായത് ഒട്ടും യാദൃശ്ചികമായിരുന്നില്ല.

മാലിദ്വീപുകള്‍ നരേന്ദ്രമോദിക്ക് അവരുടെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിസ്സാന്‍ ഇസ്സുദ്ദീന്‍ എന്ന പദവി നല്‍കിയാണ് ആദരിച്ചത്. മാലിദ്വീപുകളുടെ മുന്‍ പ്രസിഡന്റായിരുന്ന അബ്ദുള്ള യമീന്‍ ചൈനാ പക്ഷപാതിയായിരുന്നു. ചൈനയുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാമ്രാജ്യത്തമോഹങ്ങള്‍ക്ക് കഴിയും വിധം പിന്തുണ നല്‍കിവന്നിരുന്നയാളുമാണ് അബ്ദുള്ള യമീന്‍.

പക്ഷേ പുതിയ പ്രസിഡന്റും ഗവണ്‍മെന്റും മാലിദ്വീപുകളെ ഇന്ത്യയോടടുപ്പിച്ചതുവഴി ഇന്ത്യന്‍ മഹാസമുദ്രം ഒറ്റയ്‌ക്ക് നിയന്തിക്കാനുള്ള ചൈനയുടെ സാമ്രാജ്യത്തമോഹങ്ങള്‍ക്ക് കനത്ത പ്രഹരമാണേല്‍പ്പിയ്‌ക്കുന്നത്. പാകിസ്ഥാന്‍ സഹായത്തോടെ ചൈനയുടെ മൗനാനുവാദത്തോടെ വളര്‍ന്നുവരുന്ന ഇസ്ലാമികഭീകരവാദം മാലിദ്വീപുകളില്‍ ആഴത്തില്‍ വേരുപിടിപ്പിച്ചിട്ടുണ്ട്. മാലിദ്വീപുകള്‍ ഇന്ത്യയുമായി കൂടുതലടുക്കുന്നതും പാക്കിസ്ഥാനേയും ചൈനയേയും അകറ്റി നിര്‍ത്തുന്നതും ഐസിസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭീകരവാദസംഘടനകളില്‍പ്പെട്ടവരെ തിരിച്ചറിയാനും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അതീവസഹായകമാകും എന്നാണ് കരുതപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.