Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രതിഷേധം

കെ.സുജിത് by കെ.സുജിത്
Jun 9, 2019, 07:24 am IST
in India

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍. ഫലപ്രഖ്യാപനത്തിന് ശേഷം രാജി പ്രഖ്യാപിച്ച രാഹുല്‍ ആഴ്ചകള്‍ക്ക് ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്‌നം. ഒന്നുകില്‍ രാഹുല്‍ തുടരണം, അല്ലെങ്കില്‍ രാജിവച്ചൊഴിയണം. ഇത് രണ്ടുമില്ലാതെ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് പാര്‍ട്ടിയെ കൂടുതല്‍ നിഷ്‌ക്രിയമാക്കുമെന്നാണ് നേതാക്കളുടെ വികാരം. ഇത് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുന്‍ കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലി രംഗത്തെത്തി. 

”രാഹുല്‍ പാര്‍ട്ടിയെ ഏറ്റെടുക്കണം. ഇനി ഒഴിയാനാണ് തീരുമാനമെങ്കില്‍ മറ്റൊരാളെ കണ്ടെത്തി സ്ഥാനം ഏല്‍പ്പിക്കണം. ഈ നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരും”. അദ്ദേഹം വ്യക്തമാക്കി. രാഹുലിനോട് രാജിവയ്‌ക്കരുതെന്ന് ആവശ്യപ്പെടാന്‍ വിവിധ സംസ്ഥാനങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ആദ്യമായാണ് ഒരു നേതാവ് രാജിവച്ചാലും കുഴപ്പമില്ലെന്ന പരസ്യ പ്രസ്താവന നടത്തുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാടായി മൊയ്‌ലിയുടെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നു.  

അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന രാഹുലിനാണ് തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം. അമേഠിയില്‍ തോറ്റതും രാഹുലിനെ പ്രതിക്കൂട്ടിലാക്കുന്നു. പാര്‍ട്ടിയില്‍ ദുര്‍ബലനാകുന്നത് തടയാനും വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുമാണ് അദ്ദേഹം രാജിഭീഷണി ഉയര്‍ത്തിയത്. വൈകാരിക അന്തരീക്ഷമുണ്ടാക്കി പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലും ഒഴിവാക്കിയ രാഹുല്‍ മുതിര്‍ന്ന നേതാക്കളെ പഴിചാരി. പ്രധാനമന്ത്രി കള്ളനാണെന്ന നെഗറ്റീവ് പ്രചാരണം തിരിച്ചടിച്ചെന്ന വികാരം നേതാക്കള്‍ക്കുണ്ട്. എന്നാല്‍, തന്റെ പ്രചാരണം മറ്റ് നേതാക്കള്‍ ഏറ്റെടുത്തില്ലെന്ന പരാതി ഉന്നയിച്ച് രാഹുല്‍ വിമര്‍ശനം തടുത്തു.

രാജിഭീഷണി ആവര്‍ത്തിക്കുന്ന രാഹുല്‍ രാജിവച്ചൊഴിയുകയോ മറ്റൊരാളെ നിര്‍ദേശിക്കുകയോ ചെയ്യുന്നില്ല. പ്രിയങ്ക വരട്ടെയെന്ന അഭിപ്രായം, നെഹ്‌റു കുടുംബത്തിന് പുറത്ത ുനിന്നൊരാള്‍ മതിയെന്ന നിലപാടിലൂടെ തന്ത്രപൂര്‍വം രാഹുല്‍ വെട്ടി. സോണിയയുടെ നിശ്ബദതയും ദുരൂഹമാണ്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാവുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.  കമല്‍നാഥിന് പകരം ജ്യോതിരാദിത്യ സിന്ധ്യയെയും ഗെഹ്‌ലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെയും മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. മറ്റ് സംസ്ഥാനങ്ങളിലും തന്റെ വിശ്വസ്തരെ നിര്‍ണായക പദവിയിലെത്തിക്കാന്‍ ഈ അവസരം ഉപയോഗിക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടലുണ്ട്. എന്നാല്‍ ഇതെത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

Food

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

പുതിയ വാര്‍ത്തകള്‍

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.