Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പാതാളം ഇഎസ്‌ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദവിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2019, 05:13 pm IST
in Local News

കളമശ്ശേരി: പാതാളം ഇഎസ്‌ഐ ആശുപത്രിയെ ഒരു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുമെന്ന് പ്രഖ്യാഎനം. ബി എം എസ് ദേശീയ നിര്‍വ്വാഹക സമിതി അംഗവും ,ഇ എസ് ഐ കോര്‍പ്പറേഷന്‍ ബോര്‍ഡ് സ്റ്റാഡിങ് കമ്മറ്റി അംഗവുമായ വി. രാധാകൃഷ്ണന്‍ പാതാളം ഇ എസ്‌ഐ സന്ദര്‍ശിച്ചശേഷമാണ് പ്രഖ്യാപനം.

വര്‍ഷകാല രോഗങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും  എറണാകുളം ജില്ലയെ ഭീതിയിലാഴ്‌ത്തിയ നിപ്പ രോഗത്തെക്കുറിച്ചും, ഇഎസ്‌ഐ നിപ്പക്കെതിരെയുള്ള എടുത്തിട്ടുള്ള മുന്‍കരുതലുകളെ കുറിച്ചും ഇപ്പോഴുള്ള സാഹചര്യങ്ങളെക്കുറിച്ചും വിലയിരുത്തി. ഒരു വര്‍ഷത്തിന്നുള്ളില്‍ 180 കിടത്തി ചികിത്സ സംവിധാനങ്ങളും, ഐ സി യു, വെന്റിലേറ്റര്‍, എന്‍ഐസിയു, മോര്‍ച്ചറി, മൊബൈല്‍ ഫ്രീസര്‍, തടങ്ങിയവയും ഒരുവര്‍ഷത്തിനുള്ളില്‍ പാതാളം ഇഎസ്‌ഐയില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ അമ്മയും കുഞ്ഞും കിടക്കുന്ന വാര്‍ഡും, റിസപ്ഷനും ശീതവല്‍ക്കരിക്കും (എസി). ആശുപത്രിക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കും. ആശുപത്രി വികസനത്തിനു മാത്രം 100 കോടി രൂപയും,കെട്ടിട നിര്‍മാണത്തിന് വേറെ തുകയും നീക്കിവച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.  

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 100  കണക്കിന് ആളുകളാണ് പാതാളം ഇ എസ് ഐ യെ ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ഇഎസ്‌ഐയെ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി ജീവനക്കാരോടും രോഗികളോടും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, പ്രയാസങ്ങള്‍ രാധാകൃഷ്ണന്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വിവിധ രാഷ്‌ട്രീയ പ്രതിനിധികള്‍ ,ഏലൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ അയൂബ്, വാര്‍ഡ് കൗണ്‍സിലര്‍, തൊഴിലാളി സംഘടന നേതാവായ  അബൂബേക്കര്‍, തുടങ്ങിയവര്‍ നിവേദനം രാധാകൃഷ്ണനു കൈമാറി.

ആശുപത്രി സൂപ്രണ്ട് ദേവദാസും ഡെപ്യൂട്ടി ഡയറക്ടര്‍ ജി കുറുപ്പനുമായി ആശുപത്രിയിലെ വികസന കാര്യങ്ങളെക്കുറിച്ച്  സംസാരിച്ചു. ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി വി വി ശ്രീവിജി,  മേഖല സെക്രട്ടറി കെ.എസ്. ഷിബു, മേഖല പ്രസിഡന്റ് പി.ആര്‍. മോഹനന്‍, ബിജെപി കളമശേരി മണ്ഡലം വൈസ്പ്രസിഡന്റ് വി.വി. പ്രകാശന്‍ തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

പുതിയ വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.