Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡ്രീം സ്റ്റാര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 01:29 am IST
in Sports

സതാംപ്റ്റണ്‍: കിരീടത്തിലേക്കുള്ള പ്രയാണം കോഹ്‌ലിപ്പട ജയത്തോടെ ആരംഭിച്ചു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ അനായാസം തകര്‍ത്തെറിഞ്ഞ ഇന്ത്യക്ക് ഇനി ആത്മവിശ്വാസത്തോടെ യാത്ര തുടരാം. അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് കെന്നിങ്ങ്ടണ്‍ ഓവലിലാണ് ഇന്ത്യ- ഓസീസ് പോരാട്ടം.

റോസ്ബൗളില്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് പിറന്ന ശതകവും ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ മിന്നുന്ന പ്രകടനവുമാണ് ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആറു വിക്കറ്റ്് വിജയം ഒരുക്കിയത്. ശര്‍മ 122 റണ്‍സുമായി അജയ്യനായി നിന്നു. ഏകദിനത്തില്‍ ഈ മുംബൈ താരത്തിന്റെ 23-ാം സെഞ്ചുറി. ശര്‍മയാണ് കളിയിലെ കേമന്‍. യുസ്‌വേന്ദ്ര ചഹല്‍  നാലു വിക്കറ്റുകള്‍ പിഴുതെടുത്തു.

ഓപ്പണര്‍മാരെ ജസ്പ്രീത് ബുംറ പുറത്താക്കിയതിന് പിന്നാലെ യുസ്‌വേന്ദ്ര ചഹല്‍ തീര്‍ത്ത സ്പിന്‍ വലയില്‍ ദക്ഷിണാഫ്രിക്ക കുടുങ്ങി. 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 227. ചഹല്‍ 10 ഓവറില്‍ 51 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

228 റണ്‍സ് ലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ പതിനഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എടുത്തു. മൂന്ന്് തവണ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ കൈകളില്‍ നിന്ന്് ചോര്‍ന്ന് പോയ ശര്‍മ 144 പന്തില്‍ 13 ഫോറും രണ്ട് സിക്‌സറും അടക്കമാണ് 122 റണ്‍സ് കുറിച്ചത്. ഇതോടെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ കുറിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി രോഹിത്. 22 സെഞ്ചുറികളുള്ള ഗാംഗുലിയെയാണ് മറികടന്നത്്. ഇനി രോഹിതിന് മുന്നിലുള്ളത് സച്ചിനും (49) വിരാട് കോഹ്‌ലിയും (41) മാത്രം. 

നാലാമനായി ഇറങ്ങിയ കെ.എല്‍. രാഹുലും (26), പരിചയ സമ്പന്നനായ ധോണിയും (34) ശര്‍മയ്‌ക്ക് മികച്ച പിന്തുണ നല്‍കി. ഫെഹല്‍ക്കുവായോ എറിഞ്ഞ 48-ാം ഓവറിലെ മൂന്നാം പന്ത് അതിര്‍ത്തി കടത്തി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. പാണ്ഡ്യ ഏഴു പന്തില്‍ 15 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ഈ വിജയത്തോടെ ഇന്ത്യക്ക്് രണ്ട് പോയിന്റായി. അതേസമയം ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റത് അവരുടെ സെമിഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തിങ്കളാഴ്‌ച്ച വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.