Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പാലാരിവട്ടം മേല്‍പ്പാലം; പുതുക്കിപ്പണിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2019, 09:06 am IST
in Local News

മൂവാറ്റുപുഴ: പാലാരിവട്ടം പാലത്തിനെ സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം  വിജിലന്‍്‌സ ഡിവൈഎസ്പി ആര്‍. അജിത്കുമാറാണ് എഫ്‌ഐആറിനോടൊപ്പം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നും നിലവാരംകുറഞ്ഞ നിര്‍മ്മാണപ്രവര്‍ത്തനമാണ് നടന്നതെന്നും തകരാറുകള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും ഇത് വിജയം കണ്ടെത്തിയില്ലെങ്കില്‍ പാലാരിവട്ടം പാലം പുനഃനിര്‍മ്മിക്കണമെന്നും കരാറുകാരനായ ആര്‍ഡിഎസ് പ്രൈവറ്റ് ലമിറ്റഡ് ചെലവ് വഹിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ബലക്ഷയംപരിശോധിച്ച മദ്രാസ് ഐഐടി പല ഗര്‍ഡറുകളിലും തൂണുകളിലും പലതരത്തിലുള്ള വിള്ളലുകളും പൊട്ടലും സ്ഥാനം മാറിയ നിലയില്‍ ബയറിംഗും കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസ് ഉപയോഗിച്ച് വിള്ളലുകളില്‍ നടത്തിയ പരീക്ഷണം ബലക്ഷയം ശരിവച്ചിട്ടുണ്ട്. ഐഐടി നടത്തിയ അന്വേഷണത്തില്‍ വിള്ളലുകള്‍ അകലുന്നതായും കണ്ടെത്തി. അന്വേഷണത്തില്‍ തെറ്റായ സ്ട്രച്ചകര്‍ ഡിസൈന്‍, നിലവാരമില്ലാത്ത കോണ്‍ക്രീറ്റ്, നിര്‍മ്മാണവേളയില്‍ പണികള്‍ നിരീക്ഷിക്കാതിരിക്കുക എന്നിവ കണ്ടെത്തിയിട്ടുണ്ട്.

വീണ്ടും അധികകാലം നീണ്ടുനില്‍ക്കുന്ന പരീക്ഷണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. നിയന്ത്രിക്കാനാകാത്ത വാഹനങ്ങളുടെ ഭാരവും ഗതാഗതവും പാലത്തിന് താങ്ങാവുന്നതിലുമധികമാണ്. അപാകം മാറ്റുവാന്‍ ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പാലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനില്‍ക്കും. ഇത് അനുവദിക്കാനാകില്ല. പാലം അപകടത്തിലായതിനെതുടര്‍ന്ന് പൊതുമരാമത്ത്‌വകുപ്പ് മന്ത്രിയുടെ മെയ് 3ലെ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് തിരികെ ഡയറക്ടര്‍ക്ക് നല്‍കുകയും ചെയ്തു. ഇത് പരിശോധിച്ച ഡയറക്ടര്‍ എഫ്‌ഐആര്‍ എടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. 

മന്ത്രിയുടെ ഉത്തരവിറങ്ങി ഒരുമാസത്തിനുള്ളില്‍ ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സുമിത്ത് ഗോയലിനെ ഒന്നാംപ്രതിയാക്കി കേസ് ഫയല്‍ചെയതു.17പേരാണ് സംശയിക്കുന്നവരുടെ പട്ടികയിലുള്ളത്. ഒന്നാംപ്രതിയെ കൂടാതെ കിറ്റ്‌കോ മുന്‍ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിഡ്, ബാംഗ്ലൂര്‍ നാകേഷ് കണ്‍സല്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് മഞ്ജുനാഥ്, ആര്‍ഡിബിസികെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് ്, കിറ്റോ ജോ. ജനറല്‍ മാനേജര്‍മാരായ ബെന്നിപോള്‍, ജി. പ്രമോദ്, കിറ്റ്‌കോ സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഭാമ, ഷാലിമാര്‍, ആര്‍ബിഡിസികെ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം.റ്റി. തങ്കച്ചന്‍, മാനേജര്‍ പി.എം. യൂസഫ്, കിറ്റ്‌കോ സീനിയര്‍ കണ്‍സല്‍ട്ടന്റ് സന്തോഷ്, പ്രൊജക്ട് എഞ്ചിനീയര്‍ സാജോ.കെ. ജോസ്, ജിജേഷ്, ആര്‍ബിഡിസികെ മുന്‍മാനേജര്‍ പി.എസ്. മുഹമ്മദ് നൗഫല്‍, ശരത്ത്. എസ്.കുമാര്‍, ആര്‍ഡിഎസ് പ്രൈവറ്റ് ലിമിറ്റഡ് അഡീഷണല്‍ ജനറല്‍ മാനേജര്‍ ജയ്‌പോള്‍, സൈറ്റ് മാനേജര്‍ ജോണ്‍ എന്നിവരെയാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

പുതിയ വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.