Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: നാല് ദിവസം മാത്രം ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 02:54 pm IST
in Local News

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി നല്‍കിയ ഒരു മാസത്തെ സമയം അവസാനിക്കാന്‍ നാല് ദിവസം മാത്രം ബാക്കി. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പൊളിക്കാനുള്ള നടപടികള്‍ ഒന്നും തന്നെയില്ല. 

 ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന തീരദേശ പരിപാലന അതോറിറ്റിയുടെ ഉത്തരവിനെതിരെ ഫ്ളാറ്റുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിനെതിരെ തീരദേശ പരിപാലന അതോറിറ്റി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. അനധികൃത നിര്‍മാണം മൂലമുള്ള പ്രളയദുരന്തം താങ്ങാന്‍ ഇനിയും കേരളത്തിനാവില്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ മാസം എട്ടിനായിരുന്നു ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബഞ്ച് ജൂണ്‍ അഞ്ചിനകം ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടത്. പ്രസ്താവിച്ച ദിനം മുതല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്നായിരുന്നു വിധി. കോടതി ഉത്തരവ് പ്രകാരം ഗോള്‍ഡന്‍ കായലോരം, ഹോളി ഫെയ്‌ത്ത്, ആല്‍ഫ വെഞ്ച്വേഴ്സ് , ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റുകളാണ് എട്ടിനകം പൊളിച്ച് നീക്കേണ്ടത്. ഇതിലുള്‍പ്പെട്ട ഹോളിഡെ ഹെറിറ്റേജിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്.

എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യു പെറ്റീഷന്‍ നല്‍കാനൊരുങ്ങുകയാണ് ഫ്ളാറ്റ് ഉടമകള്‍. ഓരോരുത്തരും പ്രത്യേകം പെറ്റീഷനായിരിക്കും നല്‍കുക. 1995ല്‍ നിര്‍മ്മിച്ച ഫ്ളാറ്റുകളാണ് തങ്ങളുടേതെന്നും സിആര്‍ഇസഡ് നിയമം നിലവില്‍ വന്നത് 1996ലാണെന്നുമാണ് ഉടമകളുടെ വാദം. അതിനാല്‍ സുപ്രീം കോടതിയില്‍ നിന്ന്് അനുകൂല വിധിയാണ് ഫ്ളാറ്റ് ഉടമകള്‍ പ്രതീക്ഷിക്കുന്നതും. സിആര്‍ഇസഡ് ലംഘനം പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സംഘം തങ്ങളുടെ വാദം കേട്ടിട്ടില്ലെന്ന പരാതിയും ഉടമകള്‍ക്കുണ്ട്. 

കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള യോഗത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനോ നഗരസഭയ്‌ക്കോ റിവ്യു പെറ്റീഷന്‍ നല്‍കാനാവില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. നാല് ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെന്നൈ ഐഐടിയുടെ സഹായം തേടിയിട്ടുണ്ട്. ഇതിനായി പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഐഐടിയ്‌ക്ക് കത്തു നല്‍കി. കേസ് പരിഗണിക്കുമ്പോള്‍ കോടതി ആവശ്യപ്പെട്ടാല്‍ പഠന റിപ്പോര്‍ട്ടിന്റെ കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. 

പൊളിച്ച് മാറ്റാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് നഗരസഭ. വിധി പ്രസ്താവം ലഭിക്കാന്‍ വൈകിയെന്നാണ് നഗരസഭയുടെ വിശദീകരണം. ഫ്‌ളാറ്റുകള്‍ ആരാണ് പൊളിച്ചുനീക്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും നഗരസഭ പറയുന്നു. താമസക്കാരെ ഒഴിപ്പിച്ച് കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ഈ സമയപരിധി മതിയാകില്ലെന്നും നഗരസഭ വിശദീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

പുതിയ വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.