Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഔള്‍റൗണ്ടര്‍ ഷാക്കിബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 02:34 am IST
in Sports

ലണ്ടന്‍: ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ഈ ദിവസം മറക്കാനാകില്ല. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ടീം ലോകകപ്പില്‍ തുടക്കം ഗംഭീരമാക്കിയപ്പോള്‍, ഒരു വ്യക്തിഗത നേട്ടവും താരത്തെ തേടിയെത്തി. ഏകദിനത്തില്‍ വേഗത്തില്‍ 5000 റണ്‍സും 250 വിക്കറ്റും നേടുന്ന താരമെന്ന റെക്കോഡ്. 199 മത്സരങ്ങളില്‍ നിന്നാണ് നേട്ടം.

പാക്കിസ്ഥാന്‍ ഓള്‍റൗണ്ടറായിരുന്ന അബ്ദുള്‍ റസാഖിനെ കാതങ്ങള്‍ മറികടന്നാണ് ബംഗ്ല ഓള്‍റൗണ്ടറുടെ നേട്ടം. റസാഖ് 258 കളിയിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 273 മത്സരങ്ങളില്‍ ഈ നാഴികക്കല്ല് പിന്നിട്ട പാക് താരം ഷാഹിദ് അഫ്രീദിയാണ് മൂന്നാമത്.

മത്സരത്തില്‍ എയ്ഡന്‍ മക്രാമിനെ പുറത്താക്കിയതോടെയാണ് ഷാക്കിബ് 250 വിക്കറ്റിലെത്തി. 5000 റണ്‍സും 250 വിക്കറ്റും നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് ഷാക്കിബ്. ഷാഹിദ് അഫ്രീദി (പാകിസ്താന്‍, 395 വിക്കറ്റ്, 8064 റണ്‍സ്) ജാക്് കാലിസ് (ദക്ഷിണാഫ്രിക്ക, 273 വിക്കറ്റ്, 11,579 റണ്‍സ്), സനത് ജയസൂര്യ (ശ്രീലങ്ക, 323 വിക്കറ്റ്, 13,430 റണ്‍സ്), അബ്ദുല്‍ റസാഖ് (പാകിസ്താന്‍, 269 വിക്കറ്റ്, 5080 റണ്‍സ്) എന്നിവരാണ് ഇതിന് മുമ്പ് ഈ ക്ലബ്ബില്‍ ഇടം നേടിയവര്‍. 

250 വിക്കറ്റ് നേടുന്ന ആദ്യ ബംഗ്ലാദേശ് സ്പിന്നറും രണ്ടാമത്തെ ബംഗ്ലാദേശ് ബൗളറുമാണ് ഈ മുപ്പത്തിണ്ട് വയസ്സുകാരന്‍. ഈ നേട്ടത്തിലെത്തുന്ന ഇരുപത്തിയാറാമത്തെ ബൗളറുമാണ് ഇദ്ദേഹം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരം ബാറ്റുകൊണ്ടും തിളങ്ങി. 84 പന്തില്‍ നിന്ന് 72 റണ്‍സ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റില്‍ മുഷ്ഫിഖുര്‍ റഹീമുമായി 142 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടുമുണ്ടാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

Samskriti

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.