Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസ് പിളര്‍പ്പിലേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2019, 03:18 am IST
inVicharam

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍തന്നെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ഉരുണ്ടുകൂടിയിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഒരുവിഭാഗം മാധ്യമങ്ങളുടേയും രാഷ്‌ട്രീയ നിരീക്ഷകരുടേയും ജല്‍പ്പനങ്ങളാണ് കോണ്‍ഗ്രസ്സിലെ വ്യത്യസ്ത അടരുകളെ തെരഞ്ഞെടുപ്പിലെങ്കിലും ഒന്നിപ്പിച്ചത്. വന്‍ഭൂരിപക്ഷത്തില്‍ ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലേറിയതോടെ കോണ്‍ഗ്രസ്സിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നു. മോദിക്കെതിരെ കോണ്‍ഗ്രസ് രൂപപ്പെടുത്തിയ മഹാസഖ്യത്തില്‍നിന്ന് ചെയര്‍മാനായ നിധീഷ് കുമാര്‍ പിന്‍വാങ്ങിയതോടെതന്നെ യുപിഎ അപ്രസക്തമായിരിക്കുന്നു എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ബിജെപിക്കും മോദി ഗവണ്‍മെന്റിനുമെതിരെ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ചില പ്രാദേശികപാര്‍ട്ടികളും നടത്തിയ നുണപ്രചരണങ്ങളാണ് ഒരുവിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിവിരുദ്ധ പ്രാദേശിക കക്ഷികള്‍ക്കും കോണ്‍ഗ്രസ്സിനും വിജയങ്ങള്‍ സമ്മാനിച്ചത്. ഇതൊക്കെ യുപിഎയുടെ തിരിച്ചുവരവിനുള്ള സൂചകമായി വിലയിരുത്തപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളും കൊയ്ത വന്‍നേട്ടങ്ങളും ചതിയനായ ദ്വിഗ്‌വിജയസിംഗിന്റെ പരാജയവും നെഹ്‌റു കുടുംബത്തിന്റെ തറവാട്ടുസ്വത്തായ അമേഠിയില്‍ രാഹുല്‍ നേരിട്ട ദയനീയപരാജയവും 18 സംസ്ഥാനങ്ങളിലെ സീറോബാലന്‍സ് അക്കൗണ്ടും, പ്രതിപക്ഷ പദവിപോലും നേടാന്‍കഴിയാത്ത സാഹചര്യവും കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിനേക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമായി. ഇവയൊക്കെ കോണ്‍ഗ്രസ്സിനുള്ളില്‍ ആഭ്യന്തര കലഹത്തിന് വഴിമരുന്നിട്ടിരിക്കുന്നു. 

രാഹുല്‍ഗാന്ധി തികഞ്ഞ പരാജയമാണെന്ന് തെളിയിക്കപ്പെട്ടതോടെ കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ അനുസരിക്കാതെയായി. നെഹ്‌റു കുടുംബത്തിലൊഴികെ മറ്റാരും കുടുംബവാഴ്ച ആഗ്രഹിക്കേണ്ടതില്ലെന്ന രാഹുലിന്റെ പ്രസ്താവനയിലെ സൂചന എരിതീയില്‍ എണ്ണ പകരുന്നതായി. ഇന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും, തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും തികച്ചും അസ്വസ്ഥരാണ്. രാഹുല്‍ഗാന്ധിക്കെതിരെ ഇവര്‍ മറ്റു സംസ്ഥാനങ്ങളിലെ അസംതൃപ്തരായ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം ആരംഭിച്ചിരിക്കുന്നതായാണ് വാര്‍ത്ത. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പാര്‍ട്ടിക്കുള്ളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമസാന്നിദ്ധ്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകവഴി നേതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ രാഷ്‌ട്രീയ പ്രതിസന്ധിയില്‍ പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ ഭരണമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിയെന്നു മാത്രം. കോണ്‍ഗ്രസ്സിന്റേയും രാഹുല്‍ഗാന്ധിയുടേയും വരുംനാളുകള്‍ വളരെ നിര്‍ണ്ണായകമായിരിക്കും. ഇവയൊക്കെ നല്‍കുന്ന സൂചനകള്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്നാണ്. 

-കെ. ഗുപ്തന്‍, കപിക്കാട് 

(ബിജെപി സംസ്ഥാന സമിതി അംഗം)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.