Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അഭ്രസാഹിത്യത്തിലെ ദേവപ്രഭ

കെ. സുദര്‍ശനന്‍byകെ. സുദര്‍ശനന്‍
Jun 2, 2019, 04:49 am IST
inVaradyam

മലയാള ഗാനശാഖയെ താരാട്ടു പാടിയുറക്കുകയും ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്ത പ്രതിഭാശാലിയാണ് അഭയദേവ്. ഹിന്ദി ട്യൂണുകളുടെ നിഴലും നിലാവുമായി ഒതുങ്ങിക്കൂടിയിരുന്ന ഈ രംഗത്ത് തനതു സംഗീതത്തിന്റെ വസന്തം കൊണ്ടുവന്നതും അഭയദേവായിരുന്നു. ആനത്തലയോളം വെണ്ണതരാമെടാ ആനന്ദശ്രീകൃഷ്ണാ…(ജീവിതനൗക), കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ കണ്ണേ പുന്നാരപൊന്നുമകനേ…(സ്‌നേഹസീമ), പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ…(സീത) തുടങ്ങി മലയാളി എന്നും മനസ്സില്‍ വച്ചോമനിക്കുന്ന എത്രയോ ഗാനങ്ങള്‍ അഭയദേവിന്റേതായിട്ടുണ്ട്. അമ്പതിലധികം ചലച്ചിത്രങ്ങള്‍ക്കായി നാനൂറിലേറെ ഗാനങ്ങള്‍ രചിച്ച ഈ അതുല്യപ്രതിഭ കലാപ്രവാഹത്തില്‍ വിസ്മൃതിയില്‍ അമര്‍ന്നു. പുതിയ തലമുറയ്‌ക്ക് അഭയദേവിന്റെ പേര് അന്യമാണ്. അഭയദേവിന്  രണ്ടാം ജന്മം നല്‍കുകയാണ് ‘ദേവപ്രഭ’ എന്ന കൃതിയിലൂടെ അനില്‍ കെ. നമ്പ്യാര്‍.

ഏഴ് അദ്ധ്യായങ്ങളിലായി ഇരുന്നൂറില്‍പ്പരം പേജുകളിലൂടെ ഒരു സമ്പൂര്‍ണജീവിതത്തിന്റെ രേഖാചിത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. ബഹുഭാഷാപണ്ഡിതനും സംഗീതജ്ഞനും ഗാനരചയിതാവും കവിയും വിവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും മറ്റുമായ ഒരു സര്‍ഗ്ഗധനനെയാണ് അനില്‍ അവതരിപ്പിക്കുന്നത്. ദേശഭക്തിഗാനം എഴുതിക്കൊണ്ടായിരുന്നു അഭയദേവ് രംഗത്തേക്ക് വന്നത്. ആരോ ചിട്ടപ്പെടുത്തിയ ഈണത്തിനൊത്ത് വരികള്‍ ചമയ്‌ക്കാന്‍ വിധിക്കപ്പെട്ട പുതിയ  ഗാനരചയിതാക്കള്‍ക്ക് അപ്രാപ്യവും അവിശ്വസനീയവും ആയ ആകാശങ്ങളിലായിരുന്നു അഭയദേവ് സഞ്ചരിച്ചിരുന്നത്.

‘നല്ല തങ്ക’ എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ എഴുതിയ ഒരു അനുഭവം ഈ കൃതിയില്‍ വിസ്തരിക്കുന്നുണ്ട്. മറ്റാരുടെയോ അഭിപ്രായം കേട്ട് വരികള്‍ മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ട നിര്‍മാതാവിനോട് അത് സാധ്യമല്ലെന്ന് പറയാനുള്ള ആര്‍ജ്ജവം അഭയദേവ് കാണിച്ചു. വൈക്കം ക്ഷേത്രപരിസരത്തുള്ള ഒരു ചായപ്പീടികയുടെ ചായ്‌പിലെ ബെഞ്ചില്‍ ‘ഗ’ പോലെ വളഞ്ഞുതിരിഞ്ഞു കിടന്നുറങ്ങുകയായിരുന്ന ദക്ഷിണാമൂര്‍ത്തിയെ ചലച്ചിത്രലോകത്തേക്ക് ക്ഷണിച്ചുകൊണ്ടുവന്ന രംഗവും ഹൃദയസ്പര്‍ശിയാണ്. പുതിയ ഗാനമെഴുത്തുകാര്‍ക്ക് സ്വീകരിക്കാവുന്ന ഒരുപാട് സദ്ഗുണങ്ങള്‍ അഭയദേവിനുണ്ടായിരുന്നു. 1995-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അഭയദേവിന് തന്നെയായിരുന്നു.

മലയാളഗാന ശാഖയുടെ പഠിതാക്കള്‍ക്കും വരാനിരിക്കുന്ന ഗവേഷകര്‍ക്കും ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണിത്. ഇതിന്റെ സൃഷ്ടിക്കുവേണ്ടി ശ്രമകരമായ അന്വേഷണത്തിലൂടെ തീര്‍ച്ചയായും അനില്‍ കടന്നുപോയിരിക്കണം. പ്രക്ഷേപണ-സംപ്രേഷണ രംഗത്തും അച്ചടിമീഡിയയിലും രണ്ടു ദശാബ്ദത്തിലേറെ സജീവ സാന്നിദ്ധ്യമായിരുന്ന ഈ മാധ്യമപ്രവര്‍ത്തകന്റെ പരിചയ സമ്പത്ത് കൃതിയുടെ ശില്‍പഘടനയ്‌ക്ക് ഏറെ സഹായിച്ചിട്ടുണ്ട്. അഭയദേവിനൊപ്പം മലയാള സിനിമയുടെ ഒരു കാലഘട്ടവും വായനക്കാരന്റെ മനസ്സില്‍ മിഴിവോടെ നിറയുകയാണ്.

എം. കുഞ്ചാക്കോ, കെ.വി. കോശി, തിക്കുറിശ്ശി, വി. ദക്ഷിണാമൂര്‍ത്തി, സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞുഭാഗവതര്‍, ഓച്ചിറ വേലുക്കുട്ടി, മുതുകുളം രാഘവന്‍പിള്ള, എം.പി. മന്മഥന്‍, പി.ജെ. ചെറിയാന്‍, വൈക്കം മണി, മിസ്. കുമാരി തുടങ്ങി ഇന്നത്തെ തലമുറയ്‌ക്ക് കേട്ടുകേള്‍വി മാത്രമുള്ള പല ആദ്യകാല പ്രതിഭകളെയും പരിചയപ്പെടുത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.