Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; നഗരത്തില്‍ കഞ്ചാവ് ഉപയോഗവും കച്ചവടവും സുലഭം

നീരജ് ജി.ജിbyനീരജ് ജി.ജി
May 30, 2019, 02:46 pm IST
inLocal News

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നഗരത്തില്‍ കഞ്ചാവ് ഉപയോഗവും കച്ചവടവും സുലഭം. കണ്ണികളില്‍ ചിലരെ പോലീസ് പിടികൂമെങ്കിലും പ്രധാനികളിലേയ്‌ക്ക് അന്വേഷണം നീങ്ങുന്നില്ലെന്നതാണ് കഞ്ചാവ് കച്ചവടവും ഉപയോഗവും തലസ്ഥാനത്ത് വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം.

തമ്പാനൂര്‍ ബസ്റ്റാന്‍ഡ്, അട്ടക്കുളങ്ങര ജംഗ്ഷന്‍, പാളയം ജംഗ്ഷന്‍, മെഡിക്കല്‍ കേളേജ് ജംഗ്ഷന്‍, ചില ഷോപ്പിംഗ് കോംപ്ലളക്‌സുകള്‍ തുടങ്ങിയവയാണ് തലസ്ഥാനത്തെ പ്രധാന കഞ്ചാവ് കൈമാറ്റ കേന്ദ്രങ്ങള്‍. വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യല്‍ മീഡയ വഴിയാണ് ഇവരുടെ ഇടപാട്. 18നും 25 നും വയസ്സിനിടയിലുള്ളവരാണ് ഇടപാടുകാരില്‍ അധികവും. 

കഞ്ചാവിന് ‘എം’ എന്നതാണ് പുതിയ കോഡ് ഭാഷ. ആവശ്യക്കാരുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ ഈ കോഡാണ് പറയുന്നത്. ഇതോടെ ഇവരില്‍ വിശ്വാസ വര്‍ദ്ധിക്കും. തുടര്‍ന്ന് എവിടെയാണ് എത്തേണ്ടതെന്ന് ഇവര്‍ സന്ദേശം കൈമാറും. ആവശ്യക്കാര്‍ ഇവര്‍ പറയുന്ന സ്ഥലത്തെത്തിയാലും ഇടപാടുകാര്‍ പുറത്തുവരില്ല. പോലീസോ എക്‌സൈസോ കെണിയൊരുക്കിയതാണോ എന്ന് ഉറപ്പ് വരുത്തി മാത്രമാണ് ഇവര്‍ ലഹരി കൈമാറാനായി പുറത്തുവരുന്നത്. ചില ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാണ്. പേടിഎം പോലുള്ള വഴി പണം കൈമാറിയാലേ ഇവര്‍ സാധനം സ്ഥലത്തെത്തിക്കൂ.

തമിഴ്‌നാട്ടിലും ബാംഗ്ലൂരിലും നിന്നാണ് കേരളത്തിലേയ്‌ക്കുള്ള ലഹരി എത്തുന്നത്. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ എത്തുന്ന ലഹരി ചെറു പായ്‌ക്കറ്റുകളാക്കി ഇരുചക്ര വാഹനത്തിലാണ് ചെക്ക്‌പോസ്റ്റുകള്‍ കടത്തുന്നത്. ബസ്സുകളിലും ആഡംബര വാഹനങ്ങളിലും പോലീസും എക്‌സ്‌ഐസ്സും പരിശോധന കര്‍ശനമാക്കിയപ്പോഴാണ് ഇരുചക്ര വാഹനങ്ങളില്‍ ലഹരി അതിര്‍ത്തികടന്ന് കേരളത്തിലെത്തിക്കുന്നത്. 

ഇതിനായി ചെറുസംഘങ്ങളായി പത്തോള സംഘം ജില്ലാ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് പ്രത്യേകമായി സ്ഥലവും തിരിച്ച് നല്‍കിയിട്ടുണ്ട്. സാധനം ഇവര്‍ പറയുന്ന സ്ഥലത്തെത്തിക്കുമ്പോള്‍ അടുത്ത സംഘം ഇത് ഏറ്റെടുക്കും. ഇങ്ങനെയാണ് ജില്ലയിലെ ഇപ്പേഴത്തെ കഞ്ചാവ് കൈമാറ്റം നടക്കുന്നത്. ഇത്തരത്തില്‍ പത്തോളം സംഘങ്ങള്‍ വഴി കൈമാറിയാണ് ഇടപാടുകാരിലേയ്‌ക്ക് ലഹരി എത്തുന്നത്. 

ഇതോടെ പിടിക്കപ്പെട്ടാലും ഒന്നോ രണ്ടോ പേരില്‍ അറസ്റ്റ് ഒതുങ്ങുന്ന പ്രവണതയാണ് ഇപ്പോള്‍ ജില്ലയില്‍ കാണുന്നത്. സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് പരിശോധന വ്യാപകമാക്കിയുട്ടുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.