Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൗക്കിദാര്‍ ഷേര്‍ ഹേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 01:52 pm IST
inIndia

രാജ്യഭരണം കുടുംബസ്വത്താക്കിയ കാട്ടുകള്ളന്മാര്‍ ആര്‍ത്തുവിളിച്ചത് ‘ചൗക്കിദാര്‍ ചോര്‍ ഹേ” എന്നാണ്. കാവല്‍ക്കാരന്‍ കള്ളനാണത്രെ… റഫാലിന്റെ പേരില്‍ നട്ടാല്‍കിളിര്‍ക്കാത്ത നുണ ആവര്‍ത്തിച്ചുവിളിച്ചുകൂവിയാണ് നമ്പര്‍ 10 ജന്‍പഥിലെ ആര്‍ത്തിക്കാരനും അടുക്കളക്കാരും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചത്. എന്നാല്‍ മോദി രാജ്യത്തോട് പറഞ്ഞത്, ”ആ… ഞാന്‍ ചൗക്കിദാറാണ്, നിങ്ങളോരോരുത്തരും ചൗക്കിദാറാണ്, ഭാരതത്തിന്റെ കാവല്‍ക്കാരാണ്… നമുക്ക് അഭിമാനിക്കാം രാഷ്‌ട്രത്തിന്റെ കാവല്‍ക്കാരാണെന്ന് പറയുന്നതില്‍…” വിസ്മയകരമായിരുന്നു പ്രതികരണം. രാഷ്‌ട്രത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരും സ്വയം രംഗത്തുവന്നു, നെഞ്ചത്ത് കൈവെച്ച് വിളിച്ചുപറഞ്ഞു, ”മേം ഭി ചൗക്കിദാര്‍ ഹൂം.’

പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടത്തി കടന്നുകളഞ്ഞ പാക്കിസ്ഥാനികളെ തേടി ഉറിയില്‍ മിന്നലാക്രമണം നടത്തിയ ചൗക്കിദാറാണ് ഭാരതത്തെ നയിക്കുന്നതെന്ന് ഓരോരുത്തരും വിളിച്ചു പറഞ്ഞു. പാക്കിസ്ഥാന്‍ ഭീരുക്കള്‍ പുല്‍വാമയില്‍ പതിയിരുന്ന് ആക്രമിച്ച കാലമായിരുന്നു അത്. എന്താണ് ചൗക്കിദാറിന്റെ കരുത്തെന്ന് പതിനാറാം നാള്‍ അവരറിഞ്ഞു. പുല്‍വാമയിലേക്ക് ചാവേറിനെ കടത്തിവിട്ട് ഒളിച്ചിരുന്നുചിരിച്ച ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം ഇന്ത്യന്‍ വ്യോമസേന ചുട്ടുചാമ്പലാക്കി. പുല്‍വാമയ്‌ക്ക് ബലാക്കോട്ടില്‍ മറുപടി. പാക്കിസ്ഥാന്റെ മണ്ണില്‍കയറി പ്രത്യാക്രമണം. അതിനിടയില്‍ പാക്ക് സൈനികരുടെ പിടിയിലായ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ യുവത്വത്തിന്റെ ഐക്കണായി മാറി.. നെഞ്ച് വിരിച്ച് അഭിനന്ദന്‍ മടങ്ങിവന്നു. മിഗും മിറാഷും തീതുപ്പി അരങ്ങുവാണ കാലത്താണ് ഭീരുക്കള്‍ നുണപ്രചാരണത്തിനിറങ്ങിയത്. ആക്രമിച്ചുകടന്നുകളയാന്‍ പഴയ ഇന്ത്യയല്ല ഇതെന്ന് ഭീകരര്‍ തിരിച്ചറിഞ്ഞു… പിന്‍തുടര്‍ന്ന് കീഴ്‌പ്പെടുന്ന പുത്തന്‍ യുദ്ധതന്ത്രം രാജ്യം നടപ്പാക്കി. ഭാരതം ലോകത്തിന് മുന്നില്‍ കരുത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു. 

പാക്കിസ്ഥാന്‍ മാത്രമല്ല ധോക്‌ലാമില്‍ ചൈനയും ചൗക്കിദാറിന്റെ കരുത്തറിഞ്ഞു. പാളയമൊരുക്കി സ്ഥിരതാമസമാക്കാന്‍ വന്നിറങ്ങിയ ചൈനീസ് പട ആരുമറിയാതെ പിന്‍വാങ്ങി. വിദേശരാജ്യങ്ങളില്‍ തടവറകളില്‍ കഴിഞ്ഞ ആയിരക്കണക്കിന് ഭാരതീയര്‍ മോചിപ്പിക്കപ്പെട്ടു. കൊടുംഭികരന്‍ മസൂദ് അസര്‍ ആഗോള ഭീകരനായി ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് മുങ്ങിയ വിജയ് മല്യയെയും നീരവ് മോദിയെയും വിദേശത്തിട്ട് പൂട്ടി. 

ഇന്ത്യന്‍ സേനയാകെ നവീകരിക്കപ്പെട്ടു. ദുര്‍ഗകള്‍ സേനയെ നയിച്ചു. നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ പ്രതിരോധസേനയും സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ വിദേശകാര്യവും രാജ്യം ഭദ്രമാക്കി… രാഷ്‌ട്രവിരുദ്ധ ഏജന്‍സികളെയെല്ലാം കര്‍ശനമായി പിന്‍തുടര്‍ന്ന് നശിപ്പിച്ചു. രാഷ്‌ട്രഹിതമാണ് എന്തിനും മുകളില്‍ എന്ന് പ്രഖ്യാപിക്കുന്ന കരുത്തുള്ള ഭരണസംവിധാനം നിലവില്‍ വന്നു. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് ആര്‍ത്തുവിളിച്ചവര്‍ ആവര്‍ത്തിച്ച് മാപ്പ് പറഞ്ഞു. ജനങ്ങള്‍ അവരെ നിലം തൊടീക്കാതെ പരാജയപ്പെടുത്തി. രാഷ്‌ട്രരക്ഷയുടെ കാവാലാളാകാന്‍ ഓരോ ഭാരതീയനും തയ്യാറെന്ന് പ്രഖ്യാപിക്കുകയാണ് കാലം… 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.