Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ഓണ്‍ലൈന്‍ തട്ടിപ്പ് പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 10:34 am IST
in Local News

കൊച്ചി:  ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍െൈടം പാസ്‌വേഡ് (ഒടിപി) കൈക്കലാക്കിയുള്ള തട്ടിപ്പുകള്‍ പെരുകുന്നു. കൊച്ചി സ്വദേശിയായ യുവതിയുടെ 25000 തട്ടിയതാണ് അവസാന കേസ്. തമ്മനം നാരോത്ത് റോഡ് കുറുപ്പംഭാഗത്ത് വീട്ടില്‍ ഫെമി ജനീഷിന്റെ പണമാണ് ബുധനാഴ്ച തട്ടിപ്പിലൂടെ നഷ്ടമായത്. 

ഉപഭോക്താക്കളുടെ അറിവില്ലായ്‌മ മുതലാക്കി ഫോണിലൂടെയാണ് തട്ടിപ്പുകാര്‍ ഒടിപി കൈക്കലാക്കുന്നത്. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനെന്നും കാലാവധി കഴിഞ്ഞ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പുതുക്കാനെന്നപേരിലും മറ്റുമായാണ് വിളിയെത്തുക. വിദ്യാസമ്പന്നരായവര്‍പോലും ഇരകളാകുന്നുവെന്നതാണ് പ്രത്യേകത. സര്‍ക്കാരോ ധനകാര്യസ്ഥാപനങ്ങളോ നടപ്പാക്കുന്ന പദ്ധതികളുടെപേരില്‍ ഉപഭോക്താളെ കബളിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പുതിയ കാര്യങ്ങളാകുമ്പോള്‍ ആളുകള്‍ക്ക് അതേക്കുറിച്ച് വലിയ ധാരണയുണ്ടാകില്ല. 

ഇത് തട്ടിപ്പുകാര്‍ അവസരമാക്കുകയാണ്. ബാങ്കുകള്‍ ഒടിപി വഴിമാത്രമാണ് ഇടപാടുകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍വഴി ആര്‍ക്കും ഈ നമ്പറുകള്‍ നല്‍കാതിരുന്നാല്‍ തട്ടിപ്പ് തടയാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകളിലൂടെ മലയാളികളുടെ പഴ്‌സില്‍നിന്നും പ്രതിദിനം ചോരുന്നത് ലക്ഷങ്ങളാണ്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കേസുകളും കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. 2018 മാര്‍ച്ച് 31 വരെ റജിസ്റ്റര്‍ ചെയ്തത് 922 കേസുകളാണ്. 2019 മാര്‍ച്ച് എത്തിയപ്പോള്‍ കേസുകളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഒരു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുന്നത്. 

തട്ടിപ്പിന്റെ പുതിയരൂപം

ആദായ വില്‍പ്പന, വമ്പിച്ചലാഭം, വിറ്റഴിക്കല്‍ മേള, ഫഌപ്കാര്‍ട്ടിലും ആമസോണിലും ഒരു രൂപയ്‌ക്ക് പെന്‍ഡ്രൈവ് കിട്ടുമെന്നും 20,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ 1,000 രൂപക്ക് കിട്ടുമെന്നും പറഞ്ഞുള്ള വാട്‌സാപ് സന്ദേശം ഒരിക്കലെങ്കിലും കിട്ടാത്തവര്‍ കുറവായിരിക്കും. ഒപ്പം നല്‍കിയിരിക്കുന്ന ലിങ്ക് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഫഌപ്കാര്‍ട്ടിന്റേത് തന്നെയെന്ന് തോന്നാം. ക്ലിക്ക് ചെയ്താലെത്തുന്നത് ഫഌപ്കാര്‍ട്ടിന്റെ അതേ രൂപത്തിലുള്ള പേജില്‍. വ്യക്തിഗതവിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ എട്ട് പേര്‍ക്ക് ഈ സന്ദേശം വാട്‌സാപ്പില്‍ അയച്ചാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയു. പറ്റിക്കപ്പെട്ടതായി അറിയാതെ നിങ്ങള്‍ സുഹൃത്തുക്കളായ എട്ടുപേരെക്കൂടി ഈ കെണിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ചുരുക്കം. ഇത് കഴിഞ്ഞെത്തുന്ന പേജുകളില്‍ നിങ്ങള്‍ നല്‍കുന്ന ബാങ്ക് വിവരങ്ങള്‍ തട്ടിയെടുക്കും. 

പിന്നെ അക്കൗണ്ടിലെ കാശ് തട്ടിക്കൊണ്ട് പോകും. ഫഌപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പെടെയുള്ളവയുടെ ശരിയായ വെബ്‌സൈറ്റ് തന്നെയാണോയെന്ന് വെബ് വിലാസം നോക്കി പരിശോധിക്കുക. പ്രചാരത്തിലില്ലാത്ത ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ സൂക്ഷ്മപരിശോധനയില്ലാതെ ഉപയോഗിക്കാതിരിക്കുക. 

ശ്രദ്ധിക്കേï കാര്യങ്ങള്‍

ച്ചപണ ഇടപാടുകളുമായി ബന്ധപ്പെട്ട് മൊബൈലില്‍ വരുന്ന വിവരങ്ങള്‍ ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത്.

ച്ചഎടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ പരിചയമില്ലാത്തവരുടെ മുന്നില്‍ പിന്‍ നമ്പര്‍ വെളിപ്പെടുത്തരുത്.

ച്ചതട്ടിപ്പിനിരയായാല്‍ ഉടന്‍ സൈബര്‍സെല്ലിലും ബന്ധപ്പെട്ട ബാങ്കിലും വിവരമറിയിക്കുക. തുക നഷ്ടമായത് സംബന്ധിച്ച് എസ്എംഎസ് വഴി ലഭിക്കുന്ന വിവരങ്ങളും പോലീസിന് നല്‍കണം. അങ്ങനെയെങ്കില്‍ ഈ ഇടപാട് മരവിപ്പിക്കാനാകുമെന്ന് സൈബര്‍ അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.