Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മഴ വരാറായി; ദേശീയപാതയില്‍ ഇവിടെ ജാഗ്രതവേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 10:28 am IST
in Local News

പറവൂര്‍: ദിവസം അഞ്ചിലേറെ അപകടമരണങ്ങളുണ്ടാവുന്ന ദേശീയപാതയിലെ മൂത്തകുന്നം-വരാപ്പുഴ മേഖലയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം. മഴക്കാലത്താണ് അപകടങ്ങള്‍ കൂടാറ്. കണ്ടെയ്‌നര്‍ ലോറികളും മറ്റ് ഹെവി വാഹനങ്ങളുമടക്കം പതിനായിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്. ഇടപ്പള്ളി മേല്‍പ്പാലവും വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡും സജ്ജമായതോടെയാണ്  ഇതുവഴി ഗതാഗതം വര്‍ധിച്ചത്. 

നിത്യവും അപകടങ്ങളും ഗതാഗത തടസങ്ങളുമുണ്ടായിട്ടും ദേശീയ പാത അധികൃതര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ദേശീയപാതയോട് ചേര്‍ന്ന് വടക്കേക്കര, പറവൂര്‍, വരാപ്പുഴ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നെങ്കിലും ഗതാഗത തടസം ഉണ്ടാകുമ്പോഴേ ഇവരുടെ സേവനമുണ്ടാകാറുള്ളു. ദേശീയപാതയില്‍ കൊടുങ്ങല്ലൂര്‍ ഭാഗത്ത് അപകടങ്ങള്‍ പെരുകിയത് റോഡ് നിര്‍മാണ പ്രശ്‌നങ്ങളായിരുന്നു. പൊതുജനങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് നിരന്തര സമരം നടത്തിയാണ് അവിടെ അധികൃതര്‍ പാത പൂര്‍ത്തീകരിച്ചത്. ഇവിടെ അപകടങ്ങള്‍ കുറഞ്ഞു. 

ഏറ്റെടുത്ത സ്ഥലത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ ഇടപ്പള്ളി- മൂത്തകുന്നം മേഖലയും അപകടം കുറയുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവിടെ സ്ഥലമേറ്റെടുത്തിട്ട് മുപ്പത്തി രണ്ട് വര്‍ഷമായി. ഇരുപത്തിനാല് കിലോമീറ്ററാണ് റോഡിന്റെ നീളം. ബിഒടി അടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ആയിരം കോടി രൂപയില്‍ കൂടുതല്‍ സര്‍ക്കാര്‍ മുടക്കണം. ഇതിനിടെ ദേശിയ പാതയുടെ വീതി വര്‍ധിപ്പിക്കുന്നതിനായി പതിനഞ്ച് മീറ്റര്‍ കൂടി ഏറ്റെടുക്കണമെന്ന ദേശീയ പാത അധികൃതരുടെ നിര്‍ദേശത്തിനെതിരെ ഭൂവുടമകള്‍ ശക്തമായ സമരവുമായി രംഗത്തുണ്ട്. പതിനഞ്ച് മീറ്റര്‍ കൂടി ഏറ്റെടുക്കുമ്പോള്‍ എണ്‍പത്തി ആറ് ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എണ്ണൂറ് വീടുകള്‍ കൂടി യൊഴിപ്പിക്കേണ്ടിവരും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.