Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മരടിലെ അനധികൃത ഫ്‌ളാറ്റ്: നഗരസഭ കൗണ്‍സിലില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 11:13 am IST
in Local News

മരട്: തീരദേശനിയമങ്ങള്‍ ലംഘിച്ച് പണിത മരട് നഗരസഭയിലെ അഞ്ച് അനധികൃത അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത മരട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയ അന്നത്തെ പഞ്ചായത്തു പ്രസിഡന്റും നിലവില്‍ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.എ. ദേവസി രാജിവെക്കണമെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിനു ശേഷം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. അനധികൃതമായി നിര്‍മിച്ച ഫ്‌ളറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കാന്‍ മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 

മരട് മുനിസിപ്പാലിറ്റിയിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ സുപ്രീം കോടതിയെയും സംസ്ഥാന സര്‍ക്കാരിനെയും അറിയിക്കാന്‍ യുഡിഎഫ് ഭരണകക്ഷി തീരുമാനിച്ചു. കോടതി വിധിയില്‍ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് മരട് നഗരസഭയോ സംസ്ഥാന സര്‍ക്കാരോ എന്ന് വ്യക്തമല്ല. ഇനി അത് മരട് നഗരസഭയാണ് ചെയ്യേണ്ടത് എങ്കില്‍ വരുന്ന ഭാരിച്ച ചെലവും, കോണ്‍ക്രീറ്റ് മാലിന്യത്തിന്റെ സംസ്‌കരണവും, സമീപവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും, ഫ്‌ളാറ്റിലെ താമസക്കാരുടെ ബുദ്ധിമുട്ടും എങ്ങനെ പരിഹരിക്കുമെന്നതാണ് പ്രതിസന്ധിക്ക് കാരണം. 

നിര്‍മാണത്തിന് അനുമതി നല്കിയെങ്കിലും പിന്നീട് വന്ന ആദ്യത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ ദേവരാജന്റെ കാലത്താണ് നമ്പര്‍ അനുവദിച്ചതെന്നാണ് ദേവസ്സി പറയുന്നത്. അതുകൊണ്ടു തന്നെ ഈ കൗണ്‍സില്‍ ഈ നിര്‍മ്മാണങ്ങള്‍ പൊളിച്ചു കളയുക എന്നത് വിരോധാഭാസം ആണ്. ഫ്ളാറ്റുകള്‍ പൊളിക്കാതെ ഇരിക്കാന്‍ സുപ്രീം കോടതിയില്‍ നഗരസഭ പുനപ്പരിശോധനാ  ഹര്‍ജി നല്‍കണം എന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ നഗരസഭാ സെക്രട്ടറിക്കു നല്‍കിയ പരാതിയായി ഇടതു പക്ഷത്തിന്റേതായി വന്ന പത്രക്കുറിപ്പില്‍ ഈ അഞ്ച് ഫ്ളാറ്റുകള്‍ക്കു പുറമെ യുഡിഎഫ് ഭരണകാലത്ത് അനുമതി കിട്ടിയ മറ്റ് അനധികൃത കെട്ടിടങ്ങളും പൊളിക്കണം എന്നും മറ്റു ചില കെട്ടിട നിര്‍മ്മാണങ്ങളിലെ അഴിമതിയും, നെട്ടൂര്‍ – തേവരഫെറി കടത്തു സര്‍വ്വീസിനായി ഉണ്ടാക്കിയ, ഉപയോഗശൂന്യമായി കിടക്കുന്ന രണ്ടു ബോട്ടുകളുടെ നിര്‍മ്മാണത്തിലെ അഴിമതിയും അന്വേഷിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ തീരദേശ നിയമങ്ങള്‍ കാറ്റില്‍ പറത്തി പണിത ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് മരട് നഗരസഭയിലെ ഭരണപക്ഷമായ യുഡിഎഫിനും പ്രതിപക്ഷമായ എല്‍ഡിഎഫിനും ഒരുപോലെ തലവേദനയാകുമെന്നുറപ്പായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.