Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിനായി സര്‍വ്വവും ത്യജിച്ചു; ഈ കുടുംബത്തെ ഇന്ന് പാര്‍ട്ടിക്ക് വേണ്ട

ഇടത് കാല് മുറിക്കുന്നത് വരെ കുഞ്ഞിരാമന്റെ കുടുംബം ബിപിഎല്‍ ആയിരുന്നു. കാല് മുറിച്ചു മാറ്റിയതിന് ശേഷമാണ് ഈ പാവപ്പെട്ട കുടുംബത്തെ ദാരിദ്ര്യരേഖക്ക് മുകളിലാക്കി ബന്ധപ്പെട്ടവര്‍ നിഷ്‌ക്കരുണം മാറ്റിയത്.

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
May 29, 2019, 04:42 am IST
inKerala

കാസര്‍കോട്: ഇടതുപക്ഷ പ്രസ്ഥാനത്തിനായി സര്‍വ്വവും ത്യജിച്ച് ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച ലക്ഷ്മിയുടെ കുടുംബത്തെ ഇന്ന് പാര്‍ട്ടിക്ക് വേണ്ടാതായി. മന്ത്രി ഇ.ചന്ദ്രശേഖരന്റെ നാട്ടിലാണ് ഒരു കുടുംബം തീരാദുരിതങ്ങളുമായി ജീവിതം തള്ളി നീക്കുന്നത്. പഞ്ചായത്ത് മെമ്പറാകാന്‍ പാര്‍ട്ടി നിര്‍ദ്ദേശമുണ്ടായതോടെയാണ് ബങ്കളം കക്കാട്ടെ ലക്ഷ്മി ഉപജീവനമാര്‍ഗമായ ദിനേശ് ബീഡി തൊഴില്‍ ഉപേക്ഷിച്ചത്. ഭര്‍ത്താവ് കുഞ്ഞിരാമന്‍ ലോട്ടറി വില്‍പ്പന ആരംഭിച്ച് പിന്നീട് കുടുംബം പോറ്റി. ഒടുവില്‍ കടുത്ത പ്രമേഹം പിടിപെട്ടതോടെ ഒരു കാല്‍ മുട്ടിന് താഴെ മുറിച്ച് മാറ്റി. ഇതിനിടയില്‍ ഇടിത്തീപോലെ ഇവരുടെ കഞ്ഞികുടിയും മുട്ടിച്ച് ബിപിഎല്‍ ആയിരുന്ന റേഷന്‍ കാര്‍ഡ് എപിഎല്‍ ആയി. മടിക്കൈ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ വി.ലക്ഷ്മിയുടെ കുടുംബത്തിനാണ് ഈയൊരു ദുര്യോഗം. ലക്ഷ്മി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആയതോടെയാണ് പാര്‍ട്ടി ഏല്പിച്ച ജോലിത്തിരക്ക് കാരണം ദിനേശ് ബീഡിയില്‍ ഉണ്ടായിരുന്ന പണി ഉപേക്ഷിച്ചത്. സിപിഎമ്മിന്റെ അടിയുറച്ച പ്രവര്‍ത്തകരാണ് കുഞ്ഞിരാമനും ലക്ഷ്മിയും.

മഹിളാ അസോസിയേഷന്‍ മടിക്കൈ സൗത്ത് വില്ലേജ് പ്രസിഡന്റ് ആയിരുന്നു അടുത്തകാലം വരെ ലക്ഷ്മി. കുഞ്ഞിരാമന്റെ കാല്‍ മുറിച്ച് മാറ്റിയതോടെ ജീവിതം വഴിമുട്ടിയപ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടും രക്ഷയൊന്നുമുണ്ടാ യില്ല. ഒരു കാല്‍ നഷ്ടപ്പെട്ട കുഞ്ഞിരാമന്‍ എപി എല്‍ ആയി മാറ്റിയ റേഷന്‍ കാര്‍ഡ് ബിപി എല്‍ ആക്കി കിട്ടുന്നതിന് മുട്ടാത്ത വാതിലുകളില്ല. അധികാരികളുടെ മനസ് അലിയാത്തതിനെ തുടര്‍ന്ന് മരുന്നുവാങ്ങാന്‍ പോലും കാശില്ലാതെ കഷ്ടപ്പെടുകയാണ് ഈ നിര്‍ദ്ധന കുടുംബം. 

ഇടത് കാല് മുറിക്കുന്നത് വരെ കുഞ്ഞിരാമന്റെ കുടുംബം ബിപിഎല്‍ ആയിരുന്നു. കാല് മുറിച്ചു മാറ്റിയതിന് ശേഷമാണ് ഈ പാവപ്പെട്ട കുടുംബത്തെ ദാരിദ്ര്യരേഖക്ക് മുകളിലാക്കി ബന്ധപ്പെട്ടവര്‍ നിഷ്‌ക്കരുണം മാറ്റിയത്. റേഷനരി കിട്ടുന്നതിന് മാത്രമല്ല മറ്റു പലവിധ ആനുകൂല്യങ്ങള്‍ക്കും ഉപകരിക്കുമായിരുന്ന ബിപിഎല്‍ കാര്‍ഡ് ഇല്ലാതായതോടെ അവയൊക്കെ തടസപ്പെടുകയും കുടുംബം പട്ടിണിയിലാവുകയും ചെയ്തു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. 

ജില്ലാ കളക്ടറേയും തഹസില്‍ദാരെയും സപ്ലൈ ഓഫീസറെയുമെല്ലാം കണ്ടു കാര്യങ്ങള്‍ പറഞ്ഞെങ്കിലും അധികാരികളാരും ഇതേവരെ കനിഞ്ഞിട്ടില്ല. മരുന്ന് വാങ്ങാനും ജീവിക്കാനും കാശില്ലാതെ നട്ടംതിരിയുകയാണ് ഇന്ന് ഈ കുടുംബം. 

പാവങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഭരണമാണ് തന്റേതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ സിപിഎമ്മുകാരായ ഈ കുടുംബത്തിന് പാഴ്‌വാക്ക് മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

പുതിയ വാര്‍ത്തകള്‍

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.