Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

നേമത്തെ മുന്നേറ്റം നിലനിര്‍ത്തി ബിജെപി

നീരജ് ജി.ജിbyനീരജ് ജി.ജി
May 24, 2019, 09:58 am IST
inLocal News

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ നേമം നിയമസഭാ മണ്ഡലത്തിലെ മുന്നേറ്റം ബിജെപി ഇത്തവണയും നിലനിര്‍ത്തി. 58,513 വോട്ടുകള്‍ നേടി തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ഒന്നാമതെത്തിയ ഏക നിയമസഭാ മണ്ഡലം കൂടിയാണ് നേമം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ 50,685 വോട്ട് നേടി ഈ മണ്ഡലത്തില്‍ ഒന്നാമതെത്തിയിരുന്നു. 2014നെ അപേക്ഷിച്ച് 7,828 വോട്ടാണ് എന്‍ഡിഎ ഇത്തവണ ഈ മണ്ഡലത്തില്‍ നിന്നും അധികമായി നേടിയത്.

3,13,925 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും നേടിയത്. 4,14,057 വോട്ടുകള്‍ നേടി 1,00,132 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2,56,470 വോട്ടുകള്‍ നേടി സിപിഐ സ്ഥാനാര്‍ഥി സി.ദിവാകരന്‍ മൂന്നാമതെത്തി. മൂന്നാം തവണയും തുടര്‍ച്ചയായാണ് ശശി തരൂര്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലത്തില്‍ മതതീവ്രവാദം പ്രചരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് ന്യൂനപക്ഷ ഏകീകരണം നടത്തിയാണ് മണ്ഡലത്തില്‍ നിന്നും വിജയം നേടിയത്. 73.45 ശതമാനമായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ ഇത്തവണത്തെ പോളിംഗ്. തിരുവനന്തപുരം മണ്ഡലത്തിലെ 13,67,523 വോട്ടര്‍മാരില്‍ 10,03,786 പേര്‍ വോട്ട് ചെയ്തിരുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂര്‍ 2,97,806 വോട്ട് നേടി വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ഒ.രാജഗോപാല്‍ അന്ന് 2,82,336 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 15,470 വോട്ടുകളായിരുന്നു ശശിതരൂരിന്റെ അന്നത്തെ ലീഡ്. ആദ്യ ഘട്ടങ്ങളില്‍ ഒ.രാജഗോപാല്‍ മുന്നിട്ട് നിന്നിരുന്നെങ്കിലും നെയ്യാറ്റിന്‍കര, കോവളം, പാറശ്ശാല മണ്ഡലങ്ങളിലെ വോട്ടുകളാണ് അന്ന് ശശിതരൂരിനെ ലോക്‌സഭയില്‍ എത്തിച്ചത്. സിപിഐ സ്ഥാനാര്‍ഥിയായിരുന്ന ബെനറ്റ് എബ്രഹാം അന്ന് 2,48,941 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

45,479 വോട്ടുകള്‍ നേടി കഴക്കൂട്ടത്തും 50,709 വോട്ടുകള്‍ നേടി വട്ടിയൂര്‍ക്കാവിലും 42,877 വോട്ടുകള്‍ നേടി തിരുവനന്തപുരത്തും കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയപ്പോള്‍ 42,887 വോട്ടുകള്‍ നേടി പാറശ്ശാലയിലും 41,092 വോട്ടുകള്‍ നേടി കോവളത്തും 32,368 വോട്ടുകള്‍ നേടി നെയ്യാറ്റിന്‍കരയിലും കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തെത്തി. പോസ്റ്റല്‍ വോട്ടില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡ് ചെയ്യാന്‍ സാധിച്ചത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ 67,813 വോട്ട് നേടി വിജയിച്ചിരുന്നു. സിറ്റിംഗ് എംഎല്‍എയായിരുന്ന വി.ശിവന്‍കുട്ടിയെ 8,671 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഒ.രാജഗോപാലിന്റെ വിജയം. 2014 മുതലാണ് മണ്ഡലത്തില്‍ ബിജെപിയുടെ വേരോട്ടം ശക്തമായത്. 2015ലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍  35 കൗണ്‍സിലര്‍മാരുമായി കൗണ്‍സിലില്‍ ബിജെപി പ്രതിപക്ഷമായപ്പോള്‍ അതില്‍ പത്ത് കൗണ്‍സിലര്‍മാരും നേമം മണ്ഡലത്തില്‍ നിന്നുള്ളവരായിരുന്നു. 

വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാര്‍ നടത്തുന്ന വികസനക്കുതിപ്പിലും കാലാകാലങ്ങളായി സിപിഎം എംഎല്‍എമാര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭയിലേയ്‌ക്ക് പോയിട്ട് മണ്ഡലത്തെ തിരിഞ്ഞുനോക്കാത്തത് മൂലവും 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടമാര്‍ ഒ.രാജഗോപാലിന് മികച്ച വിജയം നല്‍കി നിയമസഭയില്‍ എത്തിച്ചു. തുടര്‍ന്ന് മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.