Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സത്യം മുഴങ്ങുന്ന വാക്കുകള്‍

ഈശ്വരന്‍ ഒന്ന്. എന്നാല്‍ എല്ലാ മതങ്ങളും ഒന്നല്ല. സ്വമതത്തിലേക്ക് ആളെ ചേര്‍ക്കുന്നത് സ്വധര്‍മമാണെന്നു സെമിറ്റിക് മതങ്ങള്‍ വിശ്വസിക്കുന്നു.

ഇ.എന്‍.നന്ദകുമാര്‍byഇ.എന്‍.നന്ദകുമാര്‍
May 19, 2019, 08:45 am IST
inVaradyam

ഈശ്വരന്‍ ഒന്ന്. എന്നാല്‍ എല്ലാ മതങ്ങളും ഒന്നല്ല. സ്വമതത്തിലേക്ക് ആളെ ചേര്‍ക്കുന്നത് സ്വധര്‍മമാണെന്നു സെമിറ്റിക് മതങ്ങള്‍ വിശ്വസിക്കുന്നു. അതിനു മിഷണറിമാര്‍ക്ക്  പുറമേ സ്വര്‍ഗംമോഹിക്കുന്ന വിശ്വാസികളും പങ്കുചേരുന്നു. സംഘടിത രൂപം ഇവര്‍ക്ക് മാന്യതയും ആധികാരികതയും നല്‍കുന്നു. ശാസ്ത്രീയമായ മതതാരതമ്യപഠനങ്ങള്‍ ഇതിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവരും. സാമുദായിക ഉച്ചനീചത്വവും സാമ്പത്തിക പിന്നാക്കാവസ്ഥയുമാണ് മതപരിവര്‍ത്തന കാരണങ്ങളായി പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ചിട്ടും മോശമല്ലാത്ത സാമ്പത്തിക സ്ഥിതി ഉണ്ടായിട്ടും എങ്ങനെ ക്രിസ്ത്യന്‍ മതമൗലികവാദ ചിന്താഗതികളാല്‍ സ്വാധീനിക്കപ്പെട്ടെന്നു ‘പുനര്‍ജനി’യുടെ ജീവിതാനുഭവം പഠിപ്പിക്കുന്നു.

 ഹിന്ദുമതത്തിലെ അനാചാരങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ പരിശ്രമിക്കണം. ഒപ്പം സംഘടിത മതങ്ങളുടെ അശാസ്ത്രീയത അവരുടെ ഗ്രന്ഥങ്ങളെ അവലംബിച്ചുതന്നെ ഖണ്ഡിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ഈ ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും ഉദ്ധരണികള്‍ അക്കമിട്ടു നിരത്തുന്നു. പരദൈവ വിശ്വാസികളോടുള്ള പകയും വെറുപ്പും ബൈബിള്‍ വചനങ്ങളെ മുന്‍നിര്‍ത്തി  സമര്‍ത്ഥിക്കുന്നു. ഗലീലിയോയെ തുറുങ്കില്‍ അടച്ചതും കോപ്പര്‍ നിക്കസിന്റെ മൃതശരീരം കുഴിമാടത്തില്‍ നിന്ന് മാന്തിയെടുത്തതും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചയ്‌ക്ക് വിധേയമാക്കുന്നു. ആര്‍ഷ വിദ്യാസമാജത്തിലെ പഠനം എങ്ങനെ  ജീവിതത്തിലെ വഴിത്തിരിവായെന്നു ഗ്രന്ഥത്തിലൂടെ തുറന്നുപറയുന്നു.

പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പുനര്‍ജനിയിലുണ്ട്. പുതിയനിയമവും പഴയനിയമവും ബൈബിളും ഇവിടെ തുറന്ന ചര്‍ച്ചയ്‌ക്ക് വിധേയമാക്കുന്നു. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും ചിലര്‍ സ്വര്‍ഗവാതില്‍ തുറക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ തങ്ങളുടെ അടിസ്ഥാനഗ്രന്ഥങ്ങള്‍ ഒരിക്കലെങ്കിലും തുറന്നു  പഠനവിധേയമാക്കേണ്ടതല്ലേ എന്ന ചോദ്യമാണ് ശ്രീമതി ശാന്തി കൃഷ്ണ ‘പുനര്‍ജനി’യിലൂടെ ഉന്നയിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.