Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതഭീകരതയ്‌ക്കും ക്ഷേത്രധ്വംസനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 01:12 am IST
in Kerala

പത്തനംതിട്ട: മതഭീകരതയ്‌ക്കും, ക്ഷേത്രധ്വംസനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ആറന്മുളയില്‍ ചേര്‍ന്ന ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ഭീകരതയ്‌ക്കെതിരെ മാനവികത എന്ന  സന്ദേശവുമായി 20 മുതല്‍ 30 വരെ ജില്ലാ കേന്ദ്രങ്ങളില്‍ ജനജാഗ്രതാ സമ്മേളനം സംഘടിപ്പിക്കും. രാമസിംഹന്‍ ബലിദാനദിനമായ ആഗസ്ത് രണ്ട് മുതല്‍ ക്വിറ്റിന്ത്യാ ദിനമായ ഒമ്പത് വരെ ഭീകരര്‍ ഇന്ത്യ വിടുക എന്ന ആവശ്യമുന്നയിച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ ഭീകരവിരുദ്ധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം കൈയടക്കാനും, തീര്‍ത്ഥപാദമണ്ഡപം പിടിച്ചെടുക്കാനുമുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ ജൂണ്‍ അവസാനവാരം പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ഭക്തജനസംഗമം സംഘടിപ്പിക്കും. ആചാരലംഘനത്തിനും, ക്ഷേത്രവിരുദ്ധ സര്‍ക്കാര്‍ ഗൂഢാലോചനയ്‌ക്കുമെതിരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് മുന്‍പിലും, ജില്ലാതല ദേവസ്വം ഓഫീസുകള്‍ക്ക് മുന്‍പിലും ജൂലൈ 10ന് ധര്‍ണ നടത്തും. ലംപ്സം ഗ്രാന്റ് മിനിമം 1000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് തലങ്ങളിലും, സ്‌കൂള്‍ കോളേജ് തലങ്ങളിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ എസ്‌സി – എസ്ടി കോളനികള്‍, ഹോസ്റ്റലുകള്‍, പരമ്പരാഗത തൊഴില്‍ ഗ്രാമങ്ങള്‍, അഗ്രഹാരഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ആഗസ്ത് 30 വരെ സന്ദര്‍ശനം നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കും. അടിസ്ഥാനസൗകര്യ ലഭ്യതക്കായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, എന്നിവിടങ്ങളില്‍ നിവേദനം സമര്‍പ്പിക്കും. 

ജൂലൈ 25ന് കോട്ടയത്ത് ഭൂസമര സംഘടനാ നേതൃയോഗം വിളിച്ചുചേര്‍ത്ത് കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കും. സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നടത്തിവരുന്ന ഭൂസമരങ്ങള്‍ക്കും, തീരദേശം കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കും. പരിസ്ഥിതി സംരക്ഷണവും, കാവും, പ്രകൃതിയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശാന്തിവനം കേന്ദ്രീകരിച്ചും, സംസ്ഥാനവ്യാപകമായി ജാഗരണയാത്രകളും, പ്രക്ഷോഭപരിപാടികളും സംഘടിപ്പിക്കുമെന്നും ബിജു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.