Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തൊഴിലാളിക്ക് ചികിത്സയ്‌ക്ക് ചെലവായ പണം നല്‍കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 12:53 pm IST
in Local News

കൊച്ചി: ഇഎസ്‌ഐ ഇന്‍ഷ്വറന്‍സ് കവറേജില്‍ അംഗത്വമെടുത്ത് രണ്ട് വര്‍ഷത്തിനിടയിലുണ്ടായ ഗുരുതര രോഗത്തിന് ചികിത്സയ്‌ക്കായി ചെലവായ പണം തൊഴിലാളിക്ക് നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. എറണാകുളം മീമ്പാറ സ്വദേശി എന്‍ സുരേന്ദ്രന് ചെലവായ 71,797 രൂപ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മടക്കി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

2016 ജനുവരി ഒന്നിനാണ് പരാതിക്കാരനായ എന്‍.സുരേന്ദ്രന്‍ ഇഎസ്‌ഐ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്നത്.  ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദേ്യാഗസ്ഥനായ സുരേന്ദ്രന്‍ അന്നുമുതല്‍  ഇന്‍ഷ്വറന്‍സ് വിഹിതം അടയ്‌ക്കുന്നുണ്ട്.

എന്നാല്‍ സുരേന്ദ്രന്റെ രജിസ്‌ട്രേഷന്‍ തീയതി 2016 ഫെബ്രുവരി 11 ആണെന്നാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്റെ വാദം. 2018 ഫെബ്രുവരി ഏഴിന് സുരേന്ദ്രന്‍ ന്യൂറോ സംബന്ധമായ അസുഖത്തിന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 17 ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി. 71797 രൂപ ചെലവായി.

സുരേന്ദ്രന്റെ കവറേജ് തീയതി 2016 ഫെബ്രുവരി 11 ആണെന്നും രോഗബാധിതനായത് 2018 ഫെബ്രുവരി ഏഴിനാണെന്നും കോര്‍പ്പറേഷന്‍ കമ്മീഷനില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  രജിസ്‌ട്രേഷന്‍ തീയതി മുതല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സക്ക് അര്‍ഹനാവുകയുള്ളൂവെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

എന്നാല്‍ തന്റെ സര്‍വീസ് 2016 ജനുവരി ഒന്നിന് ആരംഭിച്ചതായി പരാതിക്കാരന്‍ അറിയിച്ചു.  അന്നുമുതല്‍ ഇന്‍ഷ്വറന്‍സ് വിഹിതവും അടയ്‌ക്കുന്നുണ്ട്. സ്‌പെഷ്യലൈസ്ഡ് ചികിത്സയുടെ ആനുകൂല്യം ലഭിക്കാന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി രണ്ട് കൊല്ലം തികഞ്ഞിരിക്കണമെന്ന കോര്‍പ്പറേഷന്റെ തര്‍ക്കം നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് കമ്മീഷന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.