Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേദവിധിപ്രകാരം 1008 ഹോമകുണ്ഡങ്ങളില്‍ അഗ്നിഹോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2019, 05:16 am IST
in Kerala

കൊച്ചി: വേദം നവസമൂഹ സൃഷ്ടിക്ക് എന്ന സന്ദേശമുയര്‍ത്തി അഗ്നിയെ സാക്ഷിയാക്കി 1008 ഹോമകുണ്ഡങ്ങളില്‍ അഗ്നിഹോത്രം. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് വേദമന്ത്രോച്ചാരണത്തോടെ അഗ്നിഹോത്രം നടന്നത്. 

എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ജാതി, ലിംഗഭേദമില്ലാതെ 1008 അഗ്‌നിഹോത്രികള്‍ യജ്ഞത്തില്‍ പങ്കെടുത്തു. ആചാര്യശ്രീ രാജേഷിന്റെ ആറ് ശിഷ്യരാണ് നേതൃത്വം നല്‍കിയത്. ഗുരുവന്ദനം, ഗണപതിമന്ത്രം എന്നിവയോടെയായിരുന്നു തുടക്കം. പിന്നീട് ഗായത്രിമന്ത്രം, സരസ്വതീസൂക്തം, മൃത്യുഞ്ജയമന്ത്രം എന്നിവ ചൊല്ലി. തുടര്‍ന്ന് 1008 ഹോമകുണ്ഡങ്ങളില്‍ അഗ്നി ജ്വലിപ്പിച്ചു. അഗ്നിഹോത്രം അരമണിക്കൂര്‍ നീണ്ടു.

കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ രാജേഷ് അനുഗ്രഹ പ്രഭാഷണം നടത്തി. വേദത്തെ ഉപാസിച്ചാല്‍ ജീവിതത്തില്‍ എല്ലാം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പേരിന് മാത്രമായി ഹൈന്ദവ സംസ്‌കാരം മാറി. ആചാരങ്ങളും ഉപാസനകളും നമുക്ക് നഷ്ടമായി. ധര്‍മ്മാചാരങ്ങളെക്കുറിച്ച് ഇന്നത്തെ തലമുറയ്‌ക്ക് അറിവില്ല. അങ്ങനെ വന്നപ്പോള്‍ കുട്ടികള്‍ മാതാപിതാക്കളെ അവഗണിക്കുന്ന അവസ്ഥയുണ്ടായി. വേദമെന്നത് അറിവാണ്. വേദം പഠിക്കുമ്പോള്‍ അജ്ഞാനമാകുന്ന അന്ധകാരം ഇല്ലാതാകും. ജീവിതത്തില്‍ ഋഷിത്വം വരും. ഉള്ളിലെ അഗ്നിയെ ഉണര്‍ത്തുന്നതാണ് അഗ്നിഹോത്രമെന്നും അദ്ദേഹം പറഞ്ഞു. 

സാംസ്‌കാരിക സദസ്സില്‍ ജസ്റ്റിസ് ആര്‍. ഭാസ്‌ക്കരന്‍ അധ്യക്ഷനായി. ആചാര്യശ്രീ രാജേഷ് രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി, എറണാകുളം ശ്രീശാരദാമഠം പ്രവ്രാജിക സുമേധപ്രാണാ മാതാജി, നോവലിസ്റ്റ് കെ.എല്‍. മോഹനവര്‍മ എന്നിവര്‍ നിര്‍വഹിച്ചു. എറണാകുളം ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റി ഡോ. താര. സി.പി, ദല്‍ഹി നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ ഇ.എന്‍. നന്ദകുമാര്‍ എന്നിവര്‍ ആദ്യപ്രതി സ്വീകരിച്ചു. 

കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റി സി.എസ്. മുരളീധരന്‍, ജി.കെ. ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.സി.എന്‍. മോഹനന്‍ നായര്‍, ശ്രീകാരം പ്രസിഡന്റ് ആര്‍. പ്രകാശ്, സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി ഡോ.കെ. രാധ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.ജി. വേണുഗോപാല്‍, പി.വി. അതികായന്‍, കൃഷ്ണകുമാര്‍, കെ.വി.പി, സുധ ദിലീപ്, പ്രകാശ്. പി.കെ. സിറ്റാഡല്‍, മീര ജയകുമാര്‍ സംസാരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.