Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവികയുടെ കാല്‍തൊട്ട് അനുഗ്രഹിച്ച് സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2019, 08:40 am IST
inKerala

തേഞ്ഞിപ്പലം (മലപ്പുറം): തന്റെ വൈകല്യം ദൈവാനുഗ്രഹമാണെന്ന് കരുതുന്ന മിടുക്കിയെ കാണാന്‍ മലയാളത്തിന്റെ മഹാനടനെത്തി. ജന്മനാ ഇരുകൈകളുമില്ലാത്ത ദേവികയെന്ന കൊച്ചുമിടുക്കിയെ അവളുടെ വീട്ടിലെത്തി രാജ്യസഭാ എംപിയും ചലച്ചിത്രതാരവുമായ സുരേഷ്‌ഗോപി അനുഗ്രഹിച്ചു. അതും തലയില്‍ കൈവെച്ചല്ല, അവളുടെ കാലുകളില്‍ തഴുകികൊണ്ട്. മലയാളത്തിന്റെ പ്രിയതാരം സ്‌നേഹത്തോടെ മോള്‍ക്ക് സുഖമാണോയെന്ന് ചോദിച്ചപ്പോള്‍ ദേവികയുടെ കണ്ണുകള്‍ നിറഞ്ഞു. 

വള്ളിക്കുന്ന് അത്താണിക്കല്‍ ഒലിപ്രംകടവ് ചോയിമഠത്തില്‍ പതിരാട്ട് സജീവ്-സുചിത്ര ദമ്പതികളുടെ മകളാണ് ദേവിക. ജന്മനാ ഇരുകൈകളുമില്ലാത്ത ദേവിക കാലുകൊണ്ട് എഴുതിയാണ് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഈ മിടുക്കിയെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ സുരേഷ്‌ഗോപി അവളെ കാണാന്‍ ഓടിയെത്തുകയായിരുന്നു.

ഇന്നലെ കാടാമ്പുഴ, ആലത്തിയൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ദേവികയുടെ വീട്ടിലേക്കെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരുനാട് മുഴുവന്‍ കാത്തുനിന്നിരുന്നു. ഒരു മണിക്കൂറോളം ദേവികക്കൊപ്പം ചെലവഴിച്ച അദ്ദേഹം  അവളുടെ പഠനരീതിയും ഇഷ്ടങ്ങളും എല്ലാം ചോദിച്ചറിഞ്ഞു. ചേച്ചിയെ വിജയവഴിയിലേക്കെത്തിക്കാന്‍ പ്രയത്‌നിച്ച സഹോദരന്‍ ഗൗതമിനെയും അദ്ദേഹം അഭിനന്ദിച്ചു.

തേഞ്ഞിപ്പലം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ദേവികയുടെ അച്ഛന്‍ സജീവിനും അമ്മ സുചിത്രക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഫോട്ടോ എടുക്കാനും ദേവിക കാല്‍കൊണ്ട് വരച്ച ചിത്രങ്ങള്‍ കാണാനും അദേഹം സമയം കണ്ടെത്തി. വള്ളിക്കുന്ന് സിബിഎച്ച്എസില്‍ ആണ് ദേവിക പഠിച്ചിരുന്നത്. തുടര്‍പഠനത്തിന് എല്ലാ ആശംസകളും നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.

സുരേഷ്‌ഗോപിക്കൊപ്പം ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍, സംസ്ഥാന കൗണ്‍സിലംഗം പീതാംബരന്‍ പാലാട്ട്, മണ്ഡലം പ്രസിഡന്റ് പി. ജയനീദാസ്, ദീപ പുഴക്കല്‍, മനോജ് മണ്ണില്‍, മഠത്തില്‍ രവി എന്നിവരുമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.