Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ടി സംഘ് സംസ്ഥാന സമ്മേളനത്തിനൊരുങ്ങി അനന്തപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2019, 07:14 am IST
in Kerala

തിരുവനന്തപുരം: കേരള സ്റ്റേറ്റ് എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനം 15നും 16നും തിരുവനന്തപുരത്ത്.  കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കോണ്‍ഗ്രസ് സംഘടനകള്‍ക്ക് പോലും കടന്നു ചെല്ലാന്‍ സാധ്യമല്ലാത്ത കണ്ണൂരിലെ സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളിലെ ഡിപ്പോകളിലും കെഎസ്ടി സംഘിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

കോര്‍പ്പറേഷനില്‍ സിഐടിയുവിനും ഐഎന്‍ടിയുസി ഉള്‍പ്പെടുന്ന ടിഡിഎഫിനും  മാത്രമാണ് അംഗീകാരമുള്ളത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എല്ലാം കെഎസ്ടി സംഘിനെയും പങ്കെടുപ്പിക്കേണ്ടതായി വന്നു. 

കോര്‍പ്പേറേഷനില്‍ ഇടതു വലതു യൂണിയനുകള്‍ നടത്തിവന്നിരുന്ന  പങ്ക്കച്ചവടത്തിനെതിരെ പ്രവര്‍ത്തിച്ചതിനാലും ജീവനക്കാരുടെ പങ്കാളിത്തവുമാണ് ചര്‍ച്ചകളില്‍ കെഎസ്ടി സംഘിന് സ്ഥാനം പിടിക്കാനായത്. മറ്റ് യൂണിയനുകളില്‍ നിന്നും നിരവധി പേരാണ് സംഘിലേക്ക് ചേര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ സുരക്ഷാനിയമം മുന്‍നിര്‍ത്തി ജീവനക്കാര്‍ക്ക് ഇഎസ്‌ഐ പരിരക്ഷയ്‌ക്കു വേണ്ടിയുള്ള സംഘിന്റെ പരിശ്രമം വിജയം കണ്ടിരിന്നു. നിയമ പോരാട്ടത്തിന്റെ ഫലമായി ഒരു കോടി രൂപ കോര്‍പ്പേറഷന്‍ ഇഎസ്‌ഐയില്‍ കെട്ടിവച്ചു. 

15ന് കരമന ബിഎംഎസ് ഹാളില്‍  ഭാരവാഹി യോഗം ചേരും. 16ന് പ്രിയദര്‍ശനി ഹാളില്‍ പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും. 

വൈകിട്ട് തമ്പാനൂരില്‍ നടക്കുന്ന  പൊതുസമ്മേളനത്തില്‍ ബിഎംഎസ് ദേശിയ സെക്രട്ടറി രാജ്ബിഹാരി ശര്‍മ്മ സംസാരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ശിവജി സുദര്‍ശന്‍, സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്,  ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് തുടങ്ങിയവര്‍ സംബ

ന്ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

പുതിയ വാര്‍ത്തകള്‍

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.