Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരസഭ ഗസ്റ്റ് ഹൗസ് നായനാര്‍ ട്രസ്റ്റായി, സിപിഎം കൊയ്തത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 02:19 pm IST
in Kerala

തിരുവനന്തപുരം:  മെഡിക്കല്‍ കോളേജിനു സമീപം നഗരസഭയുടെ ഉള്ളൂര്‍ ഗസ്റ്റ് ഗൗസ് നടത്തിപ്പിലൂടെ സിപിഎം നേടിയത് ലക്ഷങ്ങള്‍. നഗരസഭ നേരിട്ടു നടത്തിയിരുന്ന ഗസ്റ്റ് ഹൗസ് മൂന്നു വര്‍ഷം മുന്‍പ് സിപിഎമ്മിന് വിട്ടുകൊടുത്തത് വിവാദമായിരുന്നു.  ദേശാഭിമാനിയില്‍ പരസ്യം നല്‍കി ടെന്‍ഡര്‍ വിളിക്കുകയും സിപിഎം ജില്ലാ കമ്മറ്റിയുടെ വിലാസത്തില്‍ ടി ആര്‍ അനില്‍ എന്നയാള്‍ മാത്രം ലേലം വിളിച്ച് കരാര്‍ എടുക്കുകയുമായിരുന്നു.

ലേലത്തിന്റെ അടിസ്ഥാനത്തില്‍ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നഗരസഭ ഗസ്റ്റ് ഹൗസ് വിട്ടുകൊടുത്തു. ഇതു സംബംന്ധിച്ച് 2016 മാര്‍ച്ച് 30 ന് എഴുതിയ കരാറുതന്നെ നിയമ പരമല്ല. നഗരസഭാ സെക്രട്ടറിക്ക് നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എഴുതികൊടുക്കുന്ന കരാറില്‍ ട്രസ്റ്റിയുടെ പേരില്ല. സിപിഎം  ജില്ലാ കമ്മറ്റി ഓഫിസ് വിലാസമായി കാണിച്ചുകൊണ്ടുള്ള സീലില്‍ രജിസ്ട്രര്‍ നമ്പര്‍ ഇല്ല. തട്ടിക്കൂട്ട് തട്ടിപ്പ് ട്രസ്റ്റാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും.

2016 ഏപ്രില്‍ ഒന്നുമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നായനാര്‍ ട്രസ്റ്റിന് കരാര്‍ കൊടുത്തത്. 35 ഡബിള്‍ മുറികളും 42 സിംഗിള്‍ മുറികളും ഉള്ള കെട്ടിടത്തിന് പ്രതിമാസം 2,45,180 രുപയായിരുന്നു കോര്‍പ്പറേഷന് നല്‍കേണ്ടിയിരുന്നത്. മുറികള്‍ക്കു പുറമെ വിപുലമായ ക്യാന്റീൻ സൗകര്യവും വിട്ടുകൊടുത്തു. സിംഗിള്‍ മുറിക്ക് പ്രതിദിനം 125 രൂപയും ഡബിള്‍ മുറിക്ക് 200 രുപയും വാടക ഈടാക്കാമെന്നും കരാറില്‍ വ്യക്തമാക്കി. കരാര്‍ പ്രകാരമുള്ള പണം ഈടാക്കിയാല്‍ മാത്രം പ്രതിവര്‍ഷം 40.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. മുന്നു വര്‍ഷം കൊണ്ട് 1.22 കോടി. ക്യാന്റ്റീനിലെ വരുമാനം വേറെ.

കരാര്‍ തുകയുടെ ഇരട്ടിവരെ തുകയ്‌ക്കാണ് മുറികള്‍ നല്‍കിയിരുന്നത്. അതിനാല്‍ മൂന്നു വര്‍ഷം കൊണ്ട് കുറഞ്ഞത് രണ്ടു കോടി രുപയെങ്കിലും വാടക ഇനത്തില്‍ നായനാര്‍ ട്രസ്റ്റിന് ലഭിച്ചു. നഗരസഭയ്‌ക്ക് അടയ്‌ക്കണ്ടിയിരുന്നത് 88.26  ലക്ഷം മാത്രം. അതില്‍ 9 മാസത്തെ വാടകയായ 22.06 ലക്ഷം രൂപ നഗരസഭ എഴുതി തള്ളുകയും ചെയ്തു. അറ്റകുറ്റപണിയുടെ പേരുപറഞ്ഞ് 2017 ആഗസ്റ്റ് 25 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് 9 മാസത്തെ വാടക ഒഴിവാക്കിയത്.

ഗസ്റ്റ് ഹൗസ് നടത്തിപ്പുമാത്രമാണ് നായനാര്‍ ട്രസറ്റിന് നല്‍കിയതെങ്കിലും വലിയ കെട്ടിടവും അതിരിക്കുന്ന 71 സെന്റ് സ്ഥലവും സിപിഎം സ്വന്തം പോലെ ഉപയോഗിക്കുകയായിരുന്നു. നായനാര്‍ ട്രസ്റ്റ് വക കെട്ടിടം എന്ന നിലയില്‍ വലിയ ബോര്‍ഡും വെച്ചു. മന്ത്രി കടംകപള്ളി സുരേന്ദ്രന്റെ ഓഫീസ് ഉള്‍പ്പെടെ സിപിഎമ്മിന്റെ പ്രവര്‍ത്തന കേന്ദ്രമായും ഇവിടെ മാറി.  

മൂന്നു വര്‍ഷം കഴിയുമ്പോള്‍ സ്വമേധയാ ഒഴിയണം എന്നതാണ് കരാര്‍. കഴിഞ്ഞ മാര്‍ച്ച് 31 ന് കാലാവധി തീര്‍ന്നു. ഇതുവരെ ഒഴിഞ്ഞു കൊടുത്തിട്ടില്ല. കരാര്‍ നീട്ടികൊടുക്കാനുള്ള നീക്കമാണ് മേയറുടെ ഭാഗത്തുനിന്ന് ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

World

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.
Business

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

Business

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

Kerala

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.